Kerala

ജസീല ജീവനൊടുക്കിയ സംഭവം: ആണ്‍സുഹൃത്തിന്റെ മാതാവ് അറസ്റ്റില്‍; ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്

ജസീല ജീവനൊടുക്കിയ സംഭവം: ആണ്‍സുഹൃത്തിന്റെ മാതാവ് അറസ്റ്റില്‍; ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്
X

കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നാലത്തടുക്കയില്‍ ജസീല ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആഴ്ച്ചകള്‍ക്ക് ശേഷം ആദ്യ അറസ്റ്റ്. ജസീലയുടെ ആണ്‍സുഹൃത്തിന്റെ മാതാവ് ആയിഷയെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി വിദ്യാനഗര്‍ പോലിസ് അറസ്റ്റ് ചെയ്ത്. ജസീലയുടെയും ആണ്‍ സുഹൃത്തിന്റെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

Next Story

RELATED STORIES

Share it