Latest News

പെരിന്തല്‍മണ്ണയില്‍ വെള്ളകെട്ടില്‍ അജ്ഞാത മൃതദേഹം

മൂന്ന് ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം ട്രോമാകെയര്‍ പ്രവര്‍ത്തകരും പെരിന്തല്‍മണ്ണ പോലിസും ചേര്‍ന്നാണ് വെള്ളകെട്ടില്‍ നിന്ന് പുറത്തെടുത്തത്.

പെരിന്തല്‍മണ്ണയില്‍ വെള്ളകെട്ടില്‍ അജ്ഞാത മൃതദേഹം
X

പെരിന്തല്‍മണ്ണ: സബ്രീന ബാറിന് സമീപം വെള്ളക്കെട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം ട്രോമാകെയര്‍ പ്രവര്‍ത്തകരും പെരിന്തല്‍മണ്ണ പോലിസും ചേര്‍ന്നാണ് വെള്ളകെട്ടില്‍ നിന്ന് പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനായ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.




Next Story

RELATED STORIES

Share it