Top

You Searched For "Perinthalmanna"

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ സൗജന്യ കൊവിഡ് പരിശോധന

2 Sep 2020 4:53 AM GMT
പെരിന്തല്‍മണ്ണ: കൊവിഡ് പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പുതിയ ട്രൂനാറ്റ് യന്ത്രം എത്തിച്ചു. നേരത്തേ, പെര...

മഞ്ചേരി മെഡിക്കല്‍ കോളജില്‍ കിടക്കയില്ല; പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് അയച്ച നാല് ഗര്‍ഭിണികളെ തിരിച്ചയച്ചു

30 Aug 2020 3:41 AM GMT
ശനിയാഴ്ച ഉച്ചയോടെ പെരിന്തല്‍മണ്ണയില്‍ എത്തിച്ച ഇവരെ രാത്രിയോടെയാണ് തിരികെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു വന്നത്.

വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്തു കവര്‍ച്ച: പ്രതി പിടിയില്‍

30 Aug 2020 3:36 AM GMT
പെരുമ്പാവൂര്‍ സ്വദേശിയും നിരവധി മോഷണ കേസുകളിലെ പ്രതിയുമായ മാടവന സിദ്ദീഖ്(46)ആണ് പെരിന്തല്‍മണ്ണ പോലിസിന്റെ പിടിയിലായത്.

പെരിന്തല്‍മണ്ണ എക്‌സൈസ് ഓഫിസിലെ മൂന്നു പേര്‍ക്ക് കൊവിഡ്

22 Aug 2020 9:03 AM GMT
പെരിന്തല്‍മണ്ണ: സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ പെരിന്തല്‍മണ്ണ എക്‌സൈസിലെ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെവ്കോയുടെ അങ്ങാടിപ്പുറം വെയര്‍ഹൗ...

ഒരു ജീവനക്കാരനു കൂടി കൊവിഡ്; പെരിന്തല്‍മണ്ണ ബിവറേജ് അടച്ചു

11 Aug 2020 8:28 AM GMT
പെരിന്തല്‍മണ്ണ: ബിവറേജസ് കോര്‍പറേഷന്റെ പെരിന്തല്‍മണ്ണ ചില്ലറ മദ്യ വില്‍പന ശാലയിലെ ഒരു ജീവനക്കാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഔട്ട്‌ലറ്റില്‍ കൊവിഡ...

പാറക്കെട്ടില്‍നിന്ന് വീണ് യുവാവ് മരിച്ചു

1 Aug 2020 5:05 PM GMT
ജനവാസകേന്ദ്രത്തില്‍ നിന്ന് നാല് കിലോമീറ്ററോളം ഉള്‍ക്കാട്ടില്‍ ചേരി കൂമ്പന്‍മലയില്‍ മഴക്കുണ്ട് പ്രദേശത്താണ് അപകടം.

പെരിന്തല്‍മണ്ണയില്‍ എംഇഎസിന്റെ കൊവിഡ് ആശുപത്രി

21 July 2020 9:15 AM GMT
200 ല്‍ പരം കിടക്കകളോടെ തയ്യാറാക്കിയിട്ടുള്ള ആശുപത്രിയില്‍ 12 ഐസിയു, 10 എച്ച്ഡിയു എന്നിവ കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനത്തോടെ തയ്യാറാക്കിയിട്ടുണ്ട്.

പട്ടാമ്പിയിലെ കൊവിഡ് വ്യാപനം; പെരിന്തല്‍മണ്ണ താലൂക്കിലെ മൂന്ന് പഞ്ചായത്തുകളില്‍ അതിജാഗ്രത

20 July 2020 10:25 AM GMT
പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം എത്തിച്ച് വില്‍പന നടത്തിയ 2 ചെമ്മലശ്ശേരി സ്വദേശികള്‍ക്കും മൂര്‍ക്കനാട് പൂഴിപ്പറ്റ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ദിവസം ഇവിടെ ബന്ധപ്പെട്ടവരുടെ നേതൃത്വത്തില്‍ അതിജാഗ്രതാ മുന്നറിയിപ്പ് നല്‍കി.

പെരിന്തല്‍മണ്ണ അക്കരക്കാടന്‍ കുന്ന് കുളിക്കടവ് തുറന്നു

19 July 2020 6:46 PM GMT
അമ്മിനിക്കാടന്‍മലയില്‍ നിന്നും ഉത്ഭവിച്ച തോട്ടിലെ മികച്ച തെളിനീര്‍ എത്തുന്ന വിശാലമായതോടാണ് അക്കരക്കാടന്‍കുന്ന്.

കൊവിഡ് വ്യാപനം: പെരിന്തല്‍മണ്ണയില്‍ രണ്ടാഴ്ച വഴിയോരക്കച്ചവടം നിരോധിച്ചു

19 July 2020 2:47 AM GMT
സ്ഥാപനങ്ങളിലും മറ്റും വന്നുപോവുന്ന മുഴുവന്‍ ആളുകളുടെയും പേരും ഫോണ്‍ നമ്പറും രജിസ്റ്ററില്‍ സൂക്ഷിക്കണം.

പെരിന്തല്‍മണ്ണ വീണ്ടും കൊവിഡ് ഭീതി; നാല് വാര്‍ഡുകളില്‍ ജാഗ്രത

17 July 2020 3:41 AM GMT
21ാം വാര്‍ഡ് മുറുവത്ത് പറമ്പില്‍ ഒരുവ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 14 ദിവസ ക്വാറന്റീന്‍ കാലയളവിന് ശേഷം ഇദ്ദേഹം വീട്ടിലുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു.

പെരിന്തല്‍മണ്ണ സ്വദേശി സൗദിയില്‍ വാഹനമിടിച്ച് മരിച്ചു

14 July 2020 2:12 PM GMT
പെരിന്തല്‍മണ്ണ അരക്കുപറമ്പ് പുത്തൂര്‍ ഓങ്ങോട്ടില്‍ താമസിക്കുന്ന വലിയ പീടികക്കല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുല്‍ റഹീം (35) ആണ് മരിച്ചത്.

പെരിന്തല്‍മണ്ണ നഗര കുടുംബാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

29 Jun 2020 2:27 PM GMT
പെരിന്തല്‍മണ്ണ: നഗരസഭയുടെ രജത ജൂബിലി മിഷന്‍ പദ്ധതിയുടെ ഭാഗമായി എരവിമംഗലത്ത് പ്രവര്‍ത്തിച്ചിരുന്ന നഗര പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി പ...

പ്രകൃതിക്ഷോഭ മുന്നൊരുക്കം; ഏലംകുളത്ത് മോക് ഡ്രില്‍

26 Jun 2020 11:57 AM GMT
പെരിന്തല്‍മണ്ണ താലൂക്കിലെ, ഏലംകുളം വില്ലേജിലെ, വാര്‍ഡ് 14 ല്‍ കൊട്ടാരക്കുത്ത് പ്രദേശം വെള്ളം കയറി ഒറ്റപ്പെട്ടതായി കണക്കാക്കിയാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ മോക്ഡ്രില്‍ സംഘടിപ്പിച്ചത്.

രണ്ടരപ്പതിറ്റാണ്ട് മുമ്പ് പിതാവ് ജോലിചെയ്ത സ്ഥാനത്ത് ചുമതലയേറ്റ് മകന്‍

25 Jun 2020 10:28 AM GMT
ആയുര്‍വേദ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫിസറായിരിക്കെ 1996 നവംബര്‍ ഒന്നിനാണ് യതീന്ദ്രനാഥ് മരിച്ചത്. ആശുപത്രിയിലെ പുതിയ ഐപി ബ്ലോക്കിന്റെ ശിലാസ്ഥാപന വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പെരിന്തല്‍മണ്ണ നഗരസഭാ ഓഫിസ് ജൂലായ് മുതല്‍ മനഴി ബസ് സ്റ്റാന്റില്‍

25 Jun 2020 9:08 AM GMT
ജൂലായ് 18,19,20 തിയ്യതികളില്‍ പുതിയ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കും. അസൗകര്യങ്ങളെ തുടര്‍ന്നാണ് മൂന്നുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തുനിന്നും ഓഫിസ് മാറ്റുന്നത്.

പെരിന്തല്‍മണ്ണ ഫയര്‍ സ്‌റ്റേഷന്‍ വീണ്ടും തുറന്നു

23 Jun 2020 11:39 AM GMT
കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് രോഗമുക്തി നേടി വീട്ടിലെത്തിയിട്ടുണ്ട്.

പെരിന്തല്‍മണ്ണ സ്വദേശി സൗദിയില്‍ മരിച്ചു

20 Jun 2020 6:00 AM GMT
ബാബ് മക്കയില്‍ സ്റ്റുഡിയോയില്‍ ജീവനക്കാരനായ പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശി പാറോതൊടി മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഷുകൂര്‍ (37) ആണ് മരിച്ചത്.

മാനസികവിഭ്രാന്തിയുള്ള യുവാവ് എടിഎം തകര്‍ത്തു

1 Jun 2020 12:34 PM GMT
പെരിന്തല്‍മണ്ണ- കോഴിക്കോട് റോഡില്‍ അസന്റ് ഇഎന്‍ടി ആശുപത്രിക്ക് സമീപത്തെ ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മാണ് തകര്‍ത്തത്.

പെരിന്തല്‍മണ്ണയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

27 May 2020 11:38 AM GMT
തെയ്യോട്ടുചിറ പള്ളിക്ക് സമീപം താമസിക്കുന്ന പൊന്‍പാറ മുഹമ്മദലി(64)യാണ് മരിച്ചത്

പെരിന്തല്‍മണ്ണയില്‍ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ദുരന്തനിവാരണപ്രവര്‍ത്തനം ആരംഭിച്ചു

21 May 2020 10:10 AM GMT
നഗരസഭയുടെ ദുരന്തനിവാരണ പദ്ധതിയിലും നഗരസഭാ ബജറ്റിലെ 45 ഇന പരിപാടിയിലും ഉള്‍പ്പെട്ട 'ഇനി ഞാനൊഴുകട്ടെ' എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് പ്രവൃത്തി നിര്‍വഹിക്കുന്നത്.

പൊതു പരീക്ഷ: പെരിന്തല്‍മണ്ണയില്‍ നഗരസഭ യാത്രാ സൗകര്യമൊരുക്കും

19 May 2020 4:58 PM GMT
പൊതുഗതാഗത സംവിധാനം പുനരാരംഭിക്കാന്‍ സാഹചര്യമൊരുങ്ങിയെങ്കിലും ബസ്സുടമകള്‍ സര്‍വ്വീസ് നടത്തുന്നില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നഗര സഭ തീരുമാനം.

പെരിന്തല്‍മണ്ണയില്‍ ഐസലേഷന്‍ കേന്ദ്രം തുറന്നു

15 May 2020 12:08 PM GMT
സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം എല്ലാ നിബന്ധനകളോടും കൂടി 60 പേരെ പാര്‍പ്പിക്കാന്‍ ഇവിടെ സൗകര്യമുണ്ട്.

പെരിന്തല്‍മണ്ണയില്‍ ജനകീയ അടുക്കള മെയ് 18ന് സ്ഥിര കേന്ദ്രത്തില്‍ ആരംഭിക്കുന്നു

14 May 2020 5:54 PM GMT
പെരിന്തല്‍മണ്ണ നഗരസഭ പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇഷ്ടമുള്ള തുക അവിടെ സ്ഥാപിച്ച ബോക്‌സില്‍ നിക്ഷേപിച്ചാല്‍ മതി. പണമില്ലാത്തവര്‍ക്കും ജനകീയഹോട്ടലില്‍ നിന്ന് ഭക്ഷണം നല്‍കും.

സര്‍ക്കാര്‍ ഉത്തരവിറക്കി 24 മണിക്കൂറിനുള്ളില്‍ പെരിന്തല്‍മണ്ണയില്‍ റേഷന്‍കാര്‍ഡ് വിതരണം

2 May 2020 6:34 PM GMT
വെള്ളിയാഴ്ച വൈകീട്ടോടെയാണ് രാമപുരത്തിനടുത്ത മണ്ണഴി കോട്ടപ്പുറം സ്വദേശിനിയായ തോട്ടായിക്കല്‍ മിനി റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചത്.

ലോക്ക് ഡൗണ്‍ സര്‍ഗാത്മകമാക്കാന്‍ പെരിന്തല്‍മണ്ണ നഗരസഭ

23 April 2020 1:13 PM GMT
പെരിന്തല്‍മണ്ണ: ലോക്ക് ഡൗണ്‍ കാലം കലാസാഹിത്യ മല്‍സരങ്ങളിലൂടെ സര്‍ഗാത്മകമാക്കാന്‍ പദ്ധതിയൊരുക്കി പെരിന്തല്‍മണ്ണ നഗരസഭ. നഗരസഭയുടെ അഡാപ്റ്റ് എന്ന പ്രത്യേക...

കൊവിഡ് 19: പെരിന്തല്‍മണ്ണ സ്വദേശിയായ ഡോക്ടര്‍ ലണ്ടനില്‍ മരിച്ചു

2 April 2020 2:14 AM GMT
പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശി സ്വദേശിയായ ഡോക്ടര്‍ പച്ചീരി ഹംസ (80) ആണ് മരിച്ചത്.
Share it