Malappuram

പെരിന്തല്‍മണ്ണ കാദറലി ഫുട്ബാള്‍ മല്‍സരം നിര്‍ത്തിവച്ചു

പെരിന്തല്‍മണ്ണ കാദറലി ഫുട്ബാള്‍ മല്‍സരം നിര്‍ത്തിവച്ചു
X

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്നുവന്നിരുന്ന കാദറലി ഫുട്ബാള്‍ മല്‍സരം നിര്‍ത്തിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡമനുസരിച്ച് ജില്ലാ കലക്ടറുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശനുസരണമാണ് കാദറലി സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് തല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it