Malappuram

പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
X

പെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാന പാതയിലെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡിലെ ജൂബിലി ജംങ്ഷന്‍ മുതല്‍ സിവില്‍ സ്‌റ്റേഷന്‍ വരേയുള്ള റോഡ് ഇന്നും നാളെയും അടച്ചിടും. ടാറിങ് ജോലികള്‍ക്കായാണ് റോഡ് അടക്കുന്നത്. വാഹനങ്ങള്‍ ജൂബിലി റോഡ് വഴിയോ പാതായ്ക്കര റോഡ് വഴിയോ തിരിഞ്ഞ് പോകണമെന്ന് കെഎസ്ടിപി ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.



Next Story

RELATED STORIES

Share it