Malappuram

പെരിന്തല്‍മണ്ണ ഐഎംഎ ഡോക്ടേഴ്‌സ് ഡേ ആചരിച്ചു

പെരിന്തല്‍മണ്ണ ഐഎംഎ ഡോക്ടേഴ്‌സ് ഡേ ആചരിച്ചു
X

പെരിന്തല്‍മണ്ണ: ഐഎംഎ ഡോക്ടേഴ്‌സ് ഡേ ആചരിച്ചു. എംഇഎസ് പ്രസിഡന്റ് ഡോക്ടര്‍ ഫസല്‍ ഗഫൂര്‍ മുഖ്യാഥിതിയായിരുന്നു. ഡോ.മുഹമ്മദ് അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ഡോ: രമാ കൃഷ്ണകുമാര്‍, ഡോ.കെ എ സീതി, ഡോ:കൊച്ചു എസ് മണി, ഡോ: കെ ബി ജലീല്‍, ഡോ.ഹമീദ് ഫസല്‍, ഡോ:ഷാജു മാത്യൂസ്, ഡോ:മുബാറക് സാനി എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ മൂന്ന് മുതിര്‍ന്ന ഡോക്ടര്‍മാരെ ആദരിച്ചു. ഡോ:മുഹമ്മദ് ഇസ്മായില്‍ (മൗലാന ഹോസ്പിറ്റല്‍), ഡോ:സിസ്റ്റര്‍ ലിസറ്റ് (സെന്റ് മേരീസ് ഹോസ്പിറ്റല്‍), ഡോ:സെബാസ്റ്റ്യന്‍ (എംഇഎസ് മെഡിക്കല്‍ കോളജ്) എന്നിവരെ ഡോ:ഫസല്‍ ഗഫൂര്‍ പൊന്നാട അണിയിച്ചു. തുടര്‍ന്ന് വിമന്‍സ് ഡോക്ടേഴ്‌സ് വിങ്ങിന്റെ കലാപരിപാടികള്‍ അരങ്ങേറി.

Next Story

RELATED STORIES

Share it