പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിലും ഇരിപ്പിടം ഒരുക്കാത്തതിലും, വെളിച്ചം സ്ഥാപിക്കാത്തതിലും പ്രതിഷേധിച്ച് മെഴുകുതിരി കത്തിച്ചു
BY RAZ22 Nov 2021 3:57 PM GMT

X
RAZ22 Nov 2021 3:57 PM GMT
പെരിന്തല്‍മണ്ണ: നഗരസഭ തുറന്നുകൊടുത്ത പുതിയ ബസ് സ്റ്റാന്‍ഡില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിലും ഇരിപ്പിടം ഒരുക്കാത്തതിലും, വെളിച്ചം സ്ഥാപിക്കാത്തതിലും പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ നഗരസഭ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിന് കൗണ്‍സിലര്‍മാരായ പത്തത്ത് ജാഫര്‍, പച്ചേരി ഫാറൂഖ്, താമരത്ത് സെലീം,ഹുസൈന്‍ റിയാസ്,ഹുസൈന നാസര്‍. തസ്‌നി അക്ബര്‍, തസ്‌നി ഫിറോസ്, സജിന ഷൈജന്‍, ജിതേഷ് നേതൃത്വം നല്‍കി.
Next Story
RELATED STORIES
കള്ളപ്പണക്കേസ്;സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി
8 Aug 2022 10:07 AM GMTസവാഹിരിയ്ക്കായി പ്രാര്‍ഥിച്ചെന്ന കര്‍മന്യൂസ് വാര്‍ത്ത വ്യാജം; ...
8 Aug 2022 9:20 AM GMTറോഡിലെ കുഴി: ജനങ്ങളെ റോഡില്‍ മരിക്കാന്‍ വിടാനാകില്ല ;രൂക്ഷ...
8 Aug 2022 9:08 AM GMT'ഓര്‍ഡിനന്‍സിലൂടെയാണ് ഭരണമെങ്കില്‍ നിയമസഭയുടെ...
8 Aug 2022 8:36 AM GMTനോയിഡയില്‍ യുവതിക്ക് നേരേയുണ്ടായ കൈയ്യേറ്റ ശ്രമം;ബിജെപി നേതാവിന്റെ...
8 Aug 2022 8:07 AM GMT'രക്തം, ശരീരഭാഗങ്ങള്‍, നിലവിളി': ഗസയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ...
8 Aug 2022 7:38 AM GMT