Kerala

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു

ആഴാംകുളം സ്വദേശി സൂരജാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു.

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു
X

തിരുവനന്തപുരം: വിഴിഞ്ഞത്തു വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ആഴാംകുളം സ്വദേശി സൂരജാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു.

ആക്രമണം നടത്തിയ ഓട്ടോ െ്രെഡവര്‍ മനുവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിനു സൈഡ് കൊടുക്കാത്തതില്‍ കുപിതനായി മനു സൂരജിനെ കുത്തുകയായിരുന്നു എന്നാണു വിവരം.




Next Story

RELATED STORIES

Share it