- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടി സിദ്ദിഖിനെതിരായ അപവാദ പ്രചാരണം; ഭാര്യ ദുബായ് പോലിസില്‍ പരാതി നല്‍കി
ദുബായില്‍ പൊതു പരിപാടികള്‍ക്കായി എത്തിയ സിദ്ദിഖ് ബന്ധുക്കള്‍ക്കൊപ്പം ഡെസേര്‍ട്ട് സഫാരിക്ക് പോയിരുന്നു. ഇതിലെ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച്, അപവാദ പ്രചാരണം നടക്കുന്നു എന്നാണ് പരാതിയുടെ ഉളളടക്കം.
BY APH24 Sep 2019 6:59 PM GMT
X
APH24 Sep 2019 6:59 PM GMT
ദുബായ്: കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖിനെതിരായി സാമൂഹിക മാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തിയതിനെതിരേ ഭാര്യ പെരുത്തിയോട്ട് വളപ്പില്‍ ഷറഫുനീസ ദുബായ് പോലിസില്‍ പരാതി നല്‍കി. തന്നെയും കുടുംബത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നാണ് പരാതിയില്‍ ആരോപിച്ചത്. ദുബായ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ദുബായില്‍ പൊതു പരിപാടികള്‍ക്കായി എത്തിയ സിദ്ദിഖ് ബന്ധുക്കള്‍ക്കൊപ്പം ഡെസേര്‍ട്ട് സഫാരിക്ക് പോയിരുന്നു. ഇതിലെ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച്, അപവാദ പ്രചാരണം നടക്കുന്നു എന്നാണ് പരാതിയുടെ ഉളളടക്കം. ഡെസേര്‍ട്ട് സഫാരിക്കിടെ ഇരുന്ന സ്ഥലത്ത് നിന്ന് എഴുന്നേല്‍ക്കുന്നതിനിടെ കാല് തെന്നി സിദ്ദിഖ് വീഴാന്‍ തുടങ്ങിയിരുന്നു. ഇത് മദ്യപിച്ചതാണെന്നാണ് ആരോപണം ഉയര്‍ന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















