Home > defamation case
You Searched For "defamation case"
അപകീര്‍ത്തിപ്പെടുത്തിയെന്ന പി ജയരാജന്റെ മകന്റെ പരാതി; മനു തോമസിന് കോടതിയുടെ നോട്ടിസ്
10 July 2024 8:59 AM GMTകണ്ണൂര്‍: സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജയിന്‍ രാജിനെ അപകീര്‍ത്തിപ്പെടിത്തിയെന്ന പരാതിയില്‍ സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മുന്‍ ജില്...
സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ക്ക് അഞ്ച് മാസം തടവും 10 ലക്ഷം പിഴയും
1 July 2024 2:14 PM GMTന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ക്ക് അഞ്ച് മാസം ജയില്‍ശിക്ഷ വിധിച്ച് ഡല്‍ഹി സാകേത് കോടതി. ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ ...
അപകീർത്തികരമായ പരാമർശം; മമത ബാനർജിക്കെതിരെ ഗവർണർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു
29 Jun 2024 8:48 AM GMTകൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഗവര്‍ണര്‍ സിവി ആനന്ദബോസും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മിലുള്ള പോര് മുറുകുന്നു. രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ ഭ...
100 കോടിയുടെ മാനനഷ്ടക്കേസ്: മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കോടതിയുടെ നോട്ടീസ്
15 May 2023 2:53 PM GMTജലന്ധര്‍: കര്‍ണാടകയില്‍ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനത്തിനൈതിരേ നല്‍കിയ 100 കോടി രൂപയുടെ മാനനഷ്ടക്കേസ...
സ്വപ്‌നാ സുരേഷിനെതിരേ എം വി ഗോവിന്ദന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു
2 May 2023 12:33 PM GMTകണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയ പരാമര്‍ശങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തളി...
മോദി വിരുദ്ധ പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഇടക്കാലാശ്വാസമില്ല
2 May 2023 11:45 AM GMTഅഹമ്മദാബാദ്: മോദി വിരുദ്ധ പരാമര്‍ശത്തില്‍ മാനനഷ്ടക്കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന്...
അപകീര്‍ത്തി കേസ്: സൂറത്ത് കോടതി വിധിക്കെതിരേ രാഹുല്‍ ഗാന്ധി ഹൈക്കോടതിയില്‍
25 April 2023 5:42 PM GMTഗാന്ധിനഗര്‍: മോദി വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതിയുടെ വിധിക്കെതിരെ രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്...
രാഹുല്‍ഗാന്ധിയുടെ അയോഗ്യത തുടരും; അപകീര്‍ത്തി കേസില്‍ സ്‌റ്റേ ഇല്ല
20 April 2023 6:31 AM GMTലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കള്ളന്‍മാര്‍ക്കെല്ലാം മോദി എന്ന് പേര് എന്ന പരാമര്‍ശം നടത്തിയതിനാണ് രാഹുല്‍ ഗാന്ധിക്കെതിരേ സൂറത്ത് കോടതി...
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ വീണ്ടും മാനനഷ്ടക്കേസ്
1 April 2023 12:07 PM GMTന്യൂഡല്‍ഹി: മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. ജനുവരിയില്‍ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്കിടെ ആര്‍എസ്എസിനെത...
മാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ സഹായി നല്‍കിയ മാനനഷ്ടക്കേസില്‍ ഉദ്ദവ് താക്കറെയ്ക്കും മകന്‍ ആദിത്യ താക്കറെയ്ക്കും അടുത്ത സഹായി സഞ...
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ്
23 March 2023 6:23 AM GMTസൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബപ്പേരിനെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ 2019ല്‍ ചുമത്തിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് ന...
ചാനല്‍ ചര്‍ച്ചയില്‍ ജഡ്ജിയെ അധിക്ഷേപിച്ചു; കോടതിയില്‍ മാപ്പുപറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര
10 Oct 2022 7:46 AM GMTകൊച്ചി: നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പുപറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ജഡ്ജിയെ അ...
മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് വിഎസ് 10.10 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി
24 Jan 2022 12:45 PM GMTസോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്.
ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന പ്രസംഗം: രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി തള്ളി
20 Sep 2021 7:30 PM GMTമുംബൈ: ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പ്രസംഗിച്ചതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരേ നല്‍കിയ മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി തള്ളി. ആര...
ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസ്; കങ്കണയുടെ ഹരജി തള്ളി ബോംബെ ഹൈക്കോടതി
9 Sep 2021 9:31 AM GMTബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. ദേശീയ മാധ്യമങ്ങളിലടക്കം കങ്കണ...
തമിഴ്‌നാട്ടില്‍ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ മാനനഷ്ട കേസുകള്‍ പിന്‍വലിക്കും
29 July 2021 6:04 PM GMTമാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നത് ഡിഎംകെയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
ദേവഗൗഡ 2 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് അപകീര്‍ത്തിക്കേസില്‍ വിധി
23 Jun 2021 10:20 AM GMTബെംഗളുരു: അപകീര്‍ത്തിക്കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജനതാദള്‍ (എസ്) ദേശീയാധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്...
മാനനഷ്ടക്കേസില്‍ നടി കങ്കണയ്‌ക്കെതിരായ ജാമ്യമില്ല വാറണ്ട് കോടതി റദ്ദാക്കി
26 March 2021 1:59 PM GMTഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിജാവേദ് അക്തര്‍ നല്‍കിയ പരാതിയിലായിരുന്നു...
എഎപി എംഎല്‍എ സോമനാഥ് ഭാരതി മാപ്പുപറഞ്ഞു; മാനനഷ്ടക്കേസ് അവസാനിപ്പിച്ച് ഡല്‍ഹി കോടതി
21 March 2021 5:36 AM GMTസോമനാഥ് ഭാരതിയുടെ ക്ഷാപണം അംഗീകരിച്ച് വനിതാ മാധ്യമപ്രവര്‍ത്തക കേസ് അവസാനിപ്പിക്കാന്‍ സമ്മതിക്കുകയായിരുന്നു. രഞ്ജന ശര്‍മയെന്ന മാധ്യമപ്രവര്‍ത്തകയാണ്...
അമിത് ഷായ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് വി നാരായണസാമി
1 March 2021 12:59 PM GMTപുതുച്ചേരി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രഭരണ പ്രദേശമാ പുതുച്ചേരിക്ക് അനുവദിച്ച 15,000 കോടി രൂപ ദുരുപയോഗം ചെയ്‌തെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വണ്ടിക്കൂലി: ആരോപണങ്ങള്‍ പൊളിച്ച് കോണ്‍ഗ്രസ്; അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ പോലിസില്‍ പരാതി
6 May 2020 4:07 PM GMTആലപ്പുഴ: കേരളത്തില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വണ്ടിക്കൂലി നല്‍കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയെ പരിഹസി...