ദേവഗൗഡ 2 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് അപകീര്‍ത്തിക്കേസില്‍ വിധി
BY NAKN23 Jun 2021 10:20 AM GMT

X
NAKN23 Jun 2021 10:20 AM GMT
ബെംഗളുരു: അപകീര്‍ത്തിക്കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജനതാദള്‍ (എസ്) ദേശീയാധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. ബെംഗളൂരു മൈസൂരു എക്‌സ്പ്രസ് ഹൈവേ പദ്ധതിക്ക് ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്നു ഗൗഡ ആരോപിച്ചതിനെതിരെ നന്ദി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍െ്രെപസ് (നൈസ്) ആണ് കോടതിയെ സമീപിച്ചത്. 2011ല്‍ ടിവി അഭിമുഖത്തിലായിരുന്നു ആരോപണം. ജനോപകാര പദ്ധതിയുടെ പൂര്‍ത്തീകരണത്തെ ബാധിക്കുന്ന തരത്തില്‍ ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നു കോടതി ഗൗഡയ്ക്കു താക്കീതും നല്‍കി.
Next Story
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന്‍ പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT