മാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
BY BSR28 March 2023 8:00 AM GMT

X
BSR28 March 2023 8:00 AM GMT
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ സഹായി നല്കിയ മാനനഷ്ടക്കേസില്‍ ഉദ്ദവ് താക്കറെയ്ക്കും മകന് ആദിത്യ താക്കറെയ്ക്കും അടുത്ത സഹായി സഞ്ജയ് റാവുത്തിനും ഡല്‍ഹി ഹൈക്കോടതി സമന്‍സ് അയച്ചു. ഏകനാഥ് ഷിന്‍ഡെ വിഭാഗം നേതാവ് രാഹുല്‍ രമേഷ് ഷെവാലെയാണ് മാനനഷ്ടക്കേസ് നല്‍കിയത്. കേസ് വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ 17 ലേക്ക് മാറ്റി.
Next Story
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT