- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂന്ന് വര്‍ഷത്തിനിടെ 1294 കോടിയുടെ ദുരിതാശ്വാസ സഹായം
പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോട്ടയം ജില്ലയില്‍ ചിലവഴിച്ച തുകയുടെ കണക്കും മുഖ്യമന്ത്രിയുടെ ഓഫിസ് പറത്തുവിട്ടു. കോട്ടയം ജില്ലയില്‍ 145 കോടി രൂപ അനുവദിച്ചതായും യുഡിഎഫ് സര്‍ക്കാര്‍ കോട്ടയം ജില്ലയില്‍ അഞ്ചുവര്‍ഷംകൊണ്ട് നല്‍കിയത് 68.49 കോടി രൂപ മാത്രമാണെന്നും ഓഫീസ് വിശദീകരിച്ചു.
BY APH21 Sep 2019 4:03 AM GMT
X
APH21 Sep 2019 4:03 AM GMT
തിരുവനന്തപുരം: മൂന്ന് വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1294 കോടി രൂപയുടെ സഹായം നല്‍കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. ഓഖി, പ്രളയ ദുരിതാശ്വാസം എന്നിവ ഉള്‍പ്പെടാതെയാണ് ഈ തുക. യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടയില്‍ വിതരണം ചെയ്തതിന്റെ ഇരട്ടിയിലേറെ തുക മൂന്ന് വര്‍ഷത്തിനിടയില്‍ സര്‍ക്കാരിന് നല്‍കാന്‍ കഴിഞ്ഞെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിക്കുന്നത്.
പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോട്ടയം ജില്ലയില്‍ ചിലവഴിച്ച തുകയുടെ കണക്കും മുഖ്യമന്ത്രിയുടെ ഓഫിസ് പറത്തുവിട്ടു. കോട്ടയം ജില്ലയില്‍ 145 കോടി രൂപ അനുവദിച്ചതായും യുഡിഎഫ് സര്‍ക്കാര്‍ കോട്ടയം ജില്ലയില്‍ അഞ്ചുവര്‍ഷംകൊണ്ട് നല്‍കിയത് 68.49 കോടി രൂപ മാത്രമാണെന്നും ഓഫീസ് വിശദീകരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















