- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
പന്തീരാങ്കാവ് യുഎപിഎ അറസ്റ്റ്: ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു
4 Nov 2019 6:59 AM GMTരണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ കേസില്‍ എന്ത് സമീപനമാണ് പ്രോസിക്യുഷന്‍ കൈക്കൊള്ളുക എന്നത് ഏറെ ശ്രദ്ധേയമായിരുന്നു.
പിണറായി ഒന്നിനും കൊള്ളാത്തവന്‍; പോലിസിന്റെ തലപ്പത്ത് മോദി അനുയായികളെന്ന് കെ മുരളീധരന്‍
4 Nov 2019 5:36 AM GMTയുഎപിഎ ചുമത്തി പോലിസ് അറസ്റ്റ് ചെയ്തവര്‍ ന്യൂനപക്ഷ വിഭാഗക്കാരാണ്. ന്യനപക്ഷങ്ങള്‍ക്ക് നരേന്ദ്രമോദി ഭരണത്തിലെന്ന പോലെ പിണറായിയുടെ ഭരണത്തിലും...
യുഎപിഎ ചുമത്തിയ പോലിസ് നടപടി അംഗീകരിക്കാനാവില്ല: യെച്ചൂരി
3 Nov 2019 6:48 PM GMTനേരത്തെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ആഷിഖ് അബു, സുനില്‍ പി ഇളയിടം...
മൈത്രി മഴവില്ല് ചിത്ര രചനാമല്‍സരം ആവേശകരമായി
3 Nov 2019 6:38 PM GMTവിജയികള്‍ക്ക് നവംബര്‍ 15 നു മൈത്രി ശിശുദിനാഘോഷത്തില്‍ വെച്ച് ഉപഹാരങ്ങള്‍ നല്‍കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ ഉണ്ണി തെക്കേടത്തും പ്രോഗ്രാം ഡയറക്ടര്‍...
നിയോ കിക്കോഫ്: പോപ്പി എഫ്‌സി ചാംപ്യന്മാര്‍
3 Nov 2019 6:26 PM GMTനിലമ്പൂരിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ സഹായിക്കുന്നതിന് വേണ്ടി ജിദ്ദാ അമരമ്പലം പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ വക ഒരു ലക്ഷത്തി അമ്പതിനായിരം...
ട്വന്റി-20; ഇന്ത്യയ്‌ക്കെതിരേ ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം
3 Nov 2019 5:43 PM GMTശിഖര്‍ ധവാന്‍ ഒഴികെ (41) ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞില്ല. ബംഗ്ലാദേശിന്റെ ബൗളിങിന് മുന്നില്‍ ഇന്ത്യ...
യുഎപിഎ അറസ്റ്റ്: കമ്മീഷണര്‍ എ വി ജോര്‍ജിനെതിരേ അന്വേഷണം വേണമെന്ന് സോളിഡാരിറ്റി
3 Nov 2019 5:09 PM GMTനിരവധി തവണ ആരോപണം നേരിട്ടയാളാണ് എ വി ജോര്‍ജ്. കുപ്രസിദ്ധിമായ ബീമാപള്ളി വെടിവെപ്പിനു പിന്നിലും മഅ്ദനിയെയും സൂഫിയാ മഅ്ദനിയെയും കെട്ടിചമയ്ക്കപ്പെട്ട...
താനൂര്‍ കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം
3 Nov 2019 4:52 PM GMTഒക്ടോബര്‍ 24ന് രാത്രിയിലാണ് അഞ്ചുടിയില്‍ ലീഗ് പ്രവര്‍ത്തകന്‍ ഇസഹാക്ക് വെട്ടേറ്റ് മരിച്ചത്. അടുത്ത ദിവസം തന്നെ മൂന്നുപേരെ പോലിസ് പിടികൂടിയിരുന്നു....
യുഎപിഎ കേസ് വാളയാര്‍ സംഭവത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍: നടന്‍ ജോയ് മാത്യു
3 Nov 2019 4:44 PM GMTവാളയാര്‍ കേസില്‍ പോലിസിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആഭ്യന്തരവകുപ്പ് ഇടപെട്ടാണ് കേസ് ഒതുക്കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
മാവോവാദി ഭീഷണി: മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
3 Nov 2019 4:28 PM GMTമുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരുടെ സുരക്ഷയും വര്‍ധിപ്പിച്ചു. മന്ത്രിമാര്‍ മാവോവാദി ഭീഷണി നേരിടുന്ന ജില്ലകള്‍ സന്ദര്‍ശിക്കുമ്പോള്‍ കര്‍ശന സുരക്ഷാ...
മുല്ലപ്പെരിയാർ: ഒരു ജനതയുടെ മരണം കാത്തിരിക്കുന്നതാര്?
3 Nov 2019 4:00 PM GMTമുല്ലപ്പെരിയാർ വിവാദത്തിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അതു സത്യമെങ്കിൽ കരളത്തിലെ ചില നേതാക്കൾ ...
യാക്കോബായ സഭയുടെ ഭീമഹര്‍ജി ഇന്നു ഗവര്‍ണര്‍ക്ക് നല്‍കും
3 Nov 2019 3:49 PM GMTമാന്യമായ മൃതസംസ്‌കാരത്തിന് അനുവദിക്കണമെന്നും വിശ്വാസികളുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ദേശീയ മനുഷ്യവകാശ കമ്മീഷന്‍ നേരത്തെ കേരള...
യുഎപിഎ പോലിസ് ചാര്‍ജ്ജ് ചെയ്ത ഉടനെ പ്രാബല്ല്യത്തില്‍ വരില്ല: പിണറായി വിജയന്‍
3 Nov 2019 3:40 PM GMTയുഎപിഎ പാടില്ല എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. കോണ്‍ഗ്രസ്സിന് യുഎപിഎ നിയമത്തിനെതിരേ പറയാന്‍ എന്താണ് അവകാശം. യുഎപിഎ ബേധഗതി ബില്ല് പാര്‍ലമെന്റില്‍...
യുഎപിഎ: അറസ്റ്റിലായ യുവാക്കളുടെ വീടുകള്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ സന്ദര്‍ശിച്ചു -കരിനിയമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പി മുഹമ്മദ് റിയാസ്
3 Nov 2019 2:09 PM GMTഇതുപോലുള്ള കരിനിയമങ്ങളെ ഒരു കാരണത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. സംഭവത്തില്‍ ഗൗരവപൂര്‍ണമായ അന്വേഷണം നടക്കേണ്ടതുണ്ട്. അറസ്റ്റിലായ യുവാക്കളുടെ...
ഭര്‍ത്താവില്‍നിന്നുള്ള പീഡനം; എയിഡ്‌സ് രോഗിയായ യുവതി ആത്മഹത്യ ചെയ്തു
3 Nov 2019 1:53 PM GMTസംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം യുവതിയുടെ ബന്ധുക്കള്‍ സ്‌റ്റേഷനിലെത്തുകയും യുവതിയുടെ ഭര്‍ത്താവിനും ഭര്‍തൃസഹോദരിക്കുമെതിരെ പരാതി നല്‍കുകയും ചെയ്തു.
മാവോയിസ്റ്റുകളെ വെടിവെച്ച് ഇല്ലാതാക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല: സി എന്‍ ജയദേവന്‍
3 Nov 2019 1:28 PM GMTമാവോയിസ്റ്റുകള്‍ക്ക് മറുപടി വെടിയുണ്ടകളല്ല രാഷ്ട്രീയമായ പരിഹാരമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് സംഘടിപ്പിച്ച പ്രതിക്ഷേധ കൂട്ടായ്മ ഉദ്ഘാടനം...
എസ്എആര്‍ ഗീലാനി ഭരണകൂടത്തെ ഭയപ്പെടാത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍: ഗോപാല്‍ മേനോന്‍
2 Nov 2019 2:06 PM GMTഅവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി ഗീലാനി സംസാരിച്ചു. ഭരണകൂടത്തെയോ അവരുടെ ഏജന്‍സികളേയോ അദ്ദേഹം പരിഗണിച്ചേയിരുന്നില്ല. വധശിക്ഷാ...
അട്ടപ്പാടി വ്യാജ ഏറ്റുമുട്ടല്‍ കൊല: പിണറായി ആഭ്യന്തരം ഒഴിയണമെന്ന് സോഷ്യല്‍ ഫോറം
2 Nov 2019 1:51 PM GMTസംഭവം പോലിസിന്റെ നാടകമാണെന്ന് ഭരണകക്ഷിയിലുള്ള സിപിഐ അടക്കമുള്ള രാഷ്ട്രിയ മനുഷ്യാവകാശ സംഘടനകളും പ്രദേശത്തെ ജനങ്ങളും ഉറപ്പിച്ച് പറയുമ്പോഴും പിണറായി...
പെരിന്തല്‍മണ്ണയിലെ ലഹരി വേട്ട; മുഖ്യപ്രതി പിടിയില്‍
2 Nov 2019 1:03 PM GMTമയക്കുമരുന്ന് കള്ളക്കടത്തിനു നേതൃത്വം നല്‍കുന്നത് ഇതേകേസില്‍ ഖത്തറില്‍ ജയിലില്‍ ശിക്ഷയനുഭവിച്ചുവരുന്ന സംഘമാണ് എന്നതാണ് ഞെട്ടിക്കുന്ന വിവരം....
സൗരോര്‍ജ്ജത്തിലൂടെ ആയിരം മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം ലക്ഷ്യം: മന്ത്രി എം എം മണി
2 Nov 2019 12:19 PM GMTജലവൈദ്യുതിയുടെ സാധ്യത പരിമിതമായതിനാല്‍ സൗരോര്‍ജ്ജം ഉള്‍പ്പെടെയുള്ള നവീന മാര്‍ഗങ്ങളെ ആശ്രയിക്കാതെ വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനാകില്ലെന്നും...
സേവ് മഅ്ദനി ഫോറം പ്രതിഷേധറാലിയും പൊതുസമ്മേളനവും നാലിന്
2 Nov 2019 12:07 PM GMTപൊതുസമ്മേളനം മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ ടി ജലീല്‍, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍മാരായ സി മമ്മുട്ടി, വി അബ്ദു റഹ്മാന്‍,...
കുമ്മനത്തിന് ഉമ്മ കൊടുത്ത എഴുത്തുകാരനോടൊപ്പം വേദി പങ്കിടാനില്ലെന്ന് സി എസ് ചന്ദ്രിക
2 Nov 2019 11:48 AM GMTഗുജറാത്ത് വംശഹത്യയുടെ ഇപ്പോഴും ചോരയുണങ്ങാത്ത അനുഭവങ്ങളെ മറക്കാന്‍, പ്രപഞ്ച മാനവസ്‌നേഹത്തിനും തുല്യനീതിക്കും വേണ്ടി നിലകൊള്ളേണ്ടുന്ന എഴുത്തുകാര്‍ക്ക്...
സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനികള്‍ നഷ്ടത്തില്‍; നേട്ടം കൊയ്ത് അമിത്ഷായുടെ മകന്റെ ബിസിനസ്
2 Nov 2019 10:54 AM GMTമോദി അധികാരത്തിലെത്തിയതിന് ശേഷം 2015 നും 2019 നും ഇടയില്‍ ജയ് ഷായുടെ കുസും ഫിന്‍സെര്‍വിന്റെ മൊത്തം മൂല്യം 24.61 കോടി രൂപയായാണ് ഉയര്‍ന്നത്. അറ്റ സ്ഥിര...
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഐജി
2 Nov 2019 10:15 AM GMTമാവോയിസ്റ്റ് പ്രവര്‍ത്തനത്തെ ഒരു കാരണവശാലം അംഗീകരിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുവാക്കള്‍ക്കെതിരെ യുഎപിഎ...
'ഞാന്‍ മരിച്ചാല്‍ അവന്‍ ഒറ്റക്കാകും'; മാനസിക വെല്ലുവിളി നേരിടുന്ന മകനെ ഉറക്കഗുളിക നല്‍കി കൊന്ന് വയോധികന്‍
2 Nov 2019 9:46 AM GMT82കാരനായ വിശ്വനാഥന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. സ്‌റ്റെനോഗ്രാഫറായിരിക്കെ വിരമിച്ച ഇദ്ദേഹത്തിന്റെ ഭാര്യ 15 വര്‍ഷം മുമ്പ് മരിച്ചു....
സ്ത്രീവിരുദ്ധ പരാമര്‍ശം: ഫിറോസ് കുന്നംപറമ്പിലിനെതിരേ പോലിസ് കേസെടുത്തു
2 Nov 2019 9:11 AM GMTഫിറോസ് കുന്നംപറമ്പിലിന്റെ പ്രവര്‍ത്തനത്തെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച യുവതിക്കെതിരേ ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശമാണ്...
അട്ടപ്പാടി മാവോവാദി വേട്ട: മൃതദേഹം തിരിച്ചറിയാനാകാതെ ബന്ധുക്കള്‍
1 Nov 2019 3:25 PM GMTകാര്‍ത്തികിന്റെതെന്ന് പറഞ്ഞ് പോലിസ് കാണിച്ച മൃതദേഹം സുരേഷിന്റേതാണെന്നാണ് സുരേഷിന്റെ സഹോദരന്‍ മഞ്ജുവും, ചന്ദ്രുവും പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞത്.
മാവോവാദി ഉൻമൂലനം ഭരണകൂട പദ്ധതിയോ?
1 Nov 2019 2:20 PM GMTസർക്കാർ പദ്ധതിയാണ് മാവോവാദി ഉന്മൂനമെന്ന് അഡ്വ. തുഷാർ നിർമൽ സാരഥി പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനുമുമ്പ് ബന്ധുക്കളെ...
കടലാക്രമണത്തില്‍ പൊങ്ങിവന്നത് രണ്ടുവര്‍ഷം മുമ്പ് കുഴിച്ചിട്ട ബുള്ളറ്റ് ബൈക്ക്; തൊണ്ടിമുതലെന്ന് പോലിസ്
1 Nov 2019 2:13 PM GMTശക്തമായ തിരമാലയില്‍ കുഴിയിലെ മണല്‍ നീങ്ങിയപ്പോള്‍ ബുള്ളറ്റ് ബൈക്ക് പുറത്തു വന്നതാണ്. പോലിസെത്തി പരിശോധിച്ചപ്പോഴാണ്, രണ്ടു വര്‍ഷം മുമ്പ് തട്ടിയെടുത്ത് ...
എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്
1 Nov 2019 11:45 AM GMTഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമാണിത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും...
മോർച്ചറിക്കുമുന്നിൽ മകനെകാത്ത് ഒരമ്മ
1 Nov 2019 11:05 AM GMTതണ്ടർബോൾട്ട് വെടിവച്ചുകൊന്ന മാവോവാദി കാർത്തിയുടെ മാതാവ് മീന പോസ്റ്റ്മോർട്ടത്തിനു മുമ്പ് മകന്റെ മൃതദേഹം കാണിക്കില്ലെന്ന പോലിസ് നിലപാടിൽ മനസുതളർന്നു...
ഇന്ത്യയും ജര്‍മ്മനിയും 17 കരാറുകളില്‍ ഒപ്പുവച്ചു
1 Nov 2019 10:57 AM GMTഇന്ത്യയുടെ വികസനത്തിന് ജര്‍മ്മനി പോലെ ഒരു സാങ്കേതിക ശക്തിയുടെ സഹായം ഏറെ അനിവാര്യമാണ് എന്നാണ് ഏഞ്ചല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം...
പോപുലര്‍ഫ്രണ്ട് നേതാക്കള്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
31 Oct 2019 4:50 PM GMTനാഗാപ്രശ്‌നപരിഹാരത്തിനു കേന്ദ്രസര്‍ക്കാരും നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡും തമ്മില്‍ നടക്കുന്ന ചര്‍ച്ചയുടെ പശ്ചാതലത്തിലായിരുന്നു...
പീരങ്കി കൊണ്ട് പോകാന്‍ പോലിസ് സന്നാഹവുമായി ഉദ്യോഗസ്ഥര്‍ എത്തി; നാട്ടുകാര്‍ വീണ്ടും തടഞ്ഞു
31 Oct 2019 3:23 PM GMTപയ്യോളി സിഐ എം ആര്‍ ബിജു ടൂറിസം ഡയറക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പീരങ്കി കൊണ്ട് പോകാനുള്ള നീക്കം ഉപേക്ഷിച്ചു.
മലപ്പുറം ജില്ലയില്‍ മൂന്ന് താലൂക്കുകളില്‍ നാളെ അവധി
31 Oct 2019 3:17 PM GMTമലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലെ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള (അംഗന്‍വാടികള്‍ , മദ്രസകള്‍...
ഇരിങ്ങല്‍ കളരിപ്പടിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്
31 Oct 2019 12:28 PM GMTകണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ഡിടിഎസ് എഫ് 4 ബസും എതിരെ വന്ന സാഗര്‍ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഡിടിഎസ്എഫ് 4 സമീപത്തെ ഓവ്...





































