- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎപിഎ പോലിസ് ചാര്‍ജ്ജ് ചെയ്ത ഉടനെ പ്രാബല്ല്യത്തില്‍ വരില്ല: പിണറായി വിജയന്‍
യുഎപിഎ പാടില്ല എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. കോണ്‍ഗ്രസ്സിന് യുഎപിഎ നിയമത്തിനെതിരേ പറയാന്‍ എന്താണ് അവകാശം. യുഎപിഎ ബേധഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപിയോടൊപ്പം ചേര്‍ന്ന് പിന്തുണച്ചവരാണ് കോണ്‍ഗ്രസ്സ്. മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ആര്‍ക്കെങ്കിലും എതിരേ പോലിസ് യുഎപിഎ ചുമത്തിയത് കൊണ്ട് മാത്രം അത് പ്രാബല്ല്യത്തില്‍ വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പന്തീരങ്കാവ് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനെ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഎപിഎ ചുമത്തിയത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിക്കും. യുഎപിഎ സമിതി അധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് പി എസ് ഗോപിനാഥനും പരിശോധിക്കും. അതിന് ശേഷം മാത്രമെ തുടര്‍ നടപടി സ്വീകരിക്കുകയുള്ളു. മുഖ്യമന്ത്രി പറഞ്ഞു.
യുഎപിഎ പാടില്ല എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. കോണ്‍ഗ്രസ്സിന് യുഎപിഎ നിയമത്തിനെതിരേ പറയാന്‍ എന്താണ് അവകാശം. യുഎപിഎ ബേധഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപിയോടൊപ്പം ചേര്‍ന്ന് പിന്തുണച്ചവരാണ് കോണ്‍ഗ്രസ്സ്. മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് പന്തീരങ്കാവ് പോലിസ് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ക്കെതിരേ യുഎപിഎ ചുമത്തിയിട്ടും ഉണ്ട്. എന്നാല്‍, ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കാന്‍ പോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















