Top

You Searched For "chief minister"

'മുസ്‌ലിംകള്‍ മാന്യമായ കുടുംബാസൂത്രണം നടപ്പാക്കണം': വിവാദ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി

11 Jun 2021 8:06 AM GMT
'ജനസംഖ്യാ വിസ്‌ഫോടനം തുടരുകയാണെങ്കില്‍, ഒരു ദിവസം കാമാഖ്യ ക്ഷേത്ര ഭൂമി പോലും കൈയേറ്റം ചെയ്യപ്പെടും. എന്റെ വീട് പോലും (കൈയേറ്റം ചെയ്യപ്പെടും)'- സംസ്ഥാനത്തെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രത്തെ പരാമര്‍ശിച്ച് മുസ്‌ലിംകളെ കയ്യേറ്റക്കാരായി ചിത്രീകരിച്ച് അദ്ദേഹം പറഞ്ഞു.

യുഎപിഎ: ഇബ്രാഹീമിന് ജയില്‍ മോചനം നല്‍കണം; മുഖ്യമന്ത്രിക്ക് ഭാര്യയുടെ നിവേദനം

2 Jun 2021 10:18 AM GMT
കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന വയനാട് സ്വദേശി ഇബ്രാഹീമിന് കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്ത...

മുസ്‌ലിം ന്യൂനപക്ഷ അവകാശ സംരക്ഷണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ഉലമ സംയുക്ത സമിതി

28 May 2021 5:24 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് മുസ്‌ലിംകളുടെ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഉലമ സംയുക്ത സമിതി നിവേദനം നല്‍...

'വകുപ്പുകള്‍ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം'; രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് സമസ്ത

22 May 2021 4:22 PM GMT
ഏതെങ്കിലും സമ്മര്‍ദ ശക്തികള്‍ക്ക് വഴങ്ങിയാണ് ന്യൂനപക്ഷ വകുപ്പ് ആദ്യം നല്‍കിയവരില്‍ നിന്ന് എടുത്തു മാറ്റിയത് എന്ന പ്രചാരണമാണ് വിവാദത്തിന് വഴിയൊരുക്കിയത്.

ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനു പിന്നില്‍ കത്തോലിക്ക സഭയുടെ സമ്മര്‍ദ്ദമെന്ന് ആക്ഷേപം

21 May 2021 9:08 AM GMT
കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റ്(കെസിവൈഎം) താമരശ്ശേരി രൂപത മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ട് കെസി വൈഎം സംസ്ഥാന സമിതിക്കു നല്‍കിയ കത്താണ് പുറത്തായിരിക്കുന്നത്.

കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാവും

19 May 2021 6:27 PM GMT
തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷിനെ നിയമിച്ചേക്കും. മുന്‍ രാജ്യസഭാംഗവും...

ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തിര ധനസഹായം നല്‍കുക; എസ്ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

19 May 2021 2:37 PM GMT
കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കുന്നതിനു വേണ്ട ഇടപെടലുകള്‍ നടത്തിയും, ക്ഷീര കര്‍ഷകര്‍ക്ക് അടിയന്തിര ധനസഹായം നല്‍കിയും അവര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

മയ്യിത്ത് പരിപാലനം: മാനദണ്ഡങ്ങളില്‍ പുനരാലോചന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗിന്റെ കത്ത്

14 May 2021 2:46 PM GMT
ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ശരീരം കുളിപ്പിക്കരുതെന്ന് പറയുന്നില്ല.

കൊവിഡ് ബാധിച്ച ദലിത് യുവാവ് തൊഴുത്തില്‍ കഴിഞ്ഞ സംഭവം: മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി

12 May 2021 3:51 AM GMT
എറണാകുളം: കിഴക്കമ്പലം പഞ്ചായത്തിലെ കൊവിഡ് ബാധിതനായ യുവാവ് തൊഴുത്തില്‍ കഴിയാനുണ്ടായ സാഹചര്യം കിഴക്കമ്പലം പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥ ...

മാനവിഭവ ശേഷിയുടെ കുറവ് വെല്ലുവിളി;കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന് കെജിഎംഒഎ

10 May 2021 7:15 AM GMT
വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കെജിഎംഒഎ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചു.കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് കൊവിഡ് ബ്രിഗേഡിനു പുറമെ ലഭിച്ചിരുന്ന ആയിരത്തോളം പുതിയ ഡോക്ടര്‍മാരുടെ സേവനം ഇപ്പോള്‍ ലഭ്യമല്ല. ആരോഗ്യ വകുപ്പില്‍ നിന്ന് പിജി പഠനത്തിന് പോയ ഡോക്ടര്‍മാരെ, അത് പൂര്‍ത്തിയാകുന്ന തീയതിയില്‍ തന്നെ വകുപ്പിലേക്ക് തിരികെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ വൈകുന്നു

പൗരോഹിത്യ രംഗം ജനങ്ങളുടെ ഉന്നമനത്തിന് ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനി: മുഖ്യമന്ത്രി

5 May 2021 1:49 AM GMT
തിരുവനന്തപുരം: മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന...

ബംഗാള്‍: മമതാ ബാനര്‍ജിതന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ മെയ് അഞ്ചിന്

3 May 2021 3:07 PM GMT
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി മെയ് അഞ്ചാം തിയ്യതി സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. തുടര്‍ച്ചയായി മൂന്നാം ത...

പ്രതിഷേധം കനത്തു; മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗി ആദിത്യനാഥിന് കത്തയച്ചു

25 April 2021 2:34 PM GMT
സിദ്ദീഖ് കാപ്പന് വിദഗ്ധ ചികില്‍സ നല്‍കണമെന്ന് ആവശ്യം

മാസ് ടെസ്റ്റിങ് ഫലം ചെയ്യില്ല; ബദല്‍ നിര്‍ദേശങ്ങളുമായി കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

22 April 2021 7:09 AM GMT
തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കൂട്ടപ്പരിശോധനയ്‌ക്കെതിരേ ഡോക്ടര്‍മാരുടെ സംഘടന. കൂ...

കൊവിഡ് രണ്ടാംതരംഗം നേരിടാന്‍ സുസജ്ജമായ സംവിധാനമെന്ന് മുഖ്യമന്ത്രി

21 April 2021 3:03 PM GMT
തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം നേരിടാന്‍ സമഗ്രവും സുസജ്ജവുമായ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ വിപുലീകരണം നടത്തുമെന്നും മ...

കേന്ദ്രത്തിന്റെ വാക്‌സിന്‍ വിതരണനയം മാറ്റണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

20 April 2021 5:01 PM GMT
കേരളം ആവശ്യപ്പെട്ട് 50 ലക്ഷം ഡോസ് വാക്‌സിന്‍; ലഭിച്ചത് 5.5 ലക്ഷം

കൊവിഡ് തീവ്രവ്യാപനം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അടിയന്തിര യോഗം

15 April 2021 1:04 AM GMT
വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് മാസ് കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് രണ്ടുദിവസം കൊണ്ട് രണ്ടരലക്ഷം പേരില്‍ പരിശോധന നടത്താനാണ് സര്‍ക്കാര്‍ നീക്കം.

കൊവിഡ്: 50 ലക്ഷം ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചു

12 April 2021 7:23 PM GMT
തിരുവനന്തപുരം: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വ...

'അയ്യപ്പനും ദൈവഗണങ്ങളും സര്‍ക്കാരിനൊപ്പം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ പരാതി

8 April 2021 11:33 AM GMT
കണ്ണൂര്‍: തിരഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശത്തിനെതിരേ നടപടി ആവശ്യപ്പെട്ട് കണ്ണൂ...

മുഖ്യമന്ത്രി പിണറായി ആര്‍സി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തും

6 April 2021 1:30 AM GMT
കണ്ണൂര്‍: 15ാം നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടം മണ്ഡലത്തിലെ ആര്‍സി അമല സ്‌കൂള്‍ ബൂത്തില്‍ രാവിലെ എട്ടിനു വോട്ടുചെയ്യും. സി...

കേന്ദ്രത്തിന്റേത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ട, സിഎഎ കേരളത്തില്‍ നടപ്പാക്കില്ല മുഖ്യമന്ത്രി

30 March 2021 5:57 AM GMT
യുപിയില്‍ കന്യാസ്ത്രീകള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയെയും പിണറായി രൂക്ഷമായി വിമര്‍ശിച്ചു.

കര്‍ഷകരോഷത്തിന്റെ ചൂടറിഞ്ഞ് ബിജെപി എംഎല്‍എ; തെരുവിലിട്ട് തല്ലിച്ചതച്ചു, വസ്ത്രം വലിച്ചുകീറി

27 March 2021 5:00 PM GMT
പഞ്ചാബിലെ മുജ്‌സാര്‍ ജില്ലയിലെ മാലൗട്ടില്‍ ബിജെപി എംഎല്‍എയെ തെരുവില്‍ തല്ലിച്ചതച്ച കര്‍ഷകര്‍ വസ്ത്രങ്ങള്‍ വലിച്ചുകീറിയതായി പോലിസ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; മുഖ്യമന്ത്രിക്ക് കലക്ടറുടെ നോട്ടീസ്

25 March 2021 3:52 PM GMT
മുന്‍കൂര്‍ അനുമതി വാങ്ങിയാണോ പത്രവാര്‍ത്തയ്ക്ക് അടിസ്ഥാനമായ പ്രഖ്യാപനമെന്ന് വിശദീകരിക്കണമെന്ന് കലക്ടര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

ശബരിമല: വിശ്വാസികളുടെ മുറിവില്‍ മുഖ്യമന്ത്രി മുളകുതേച്ചു- ഉമ്മന്‍ചാണ്ടി

21 March 2021 10:23 AM GMT
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശ്വാസികളെ വ്രണപ്പെടുത്തിയപ്പോള്‍ അതിനെ അന...

വയലാര്‍ സംഭവം: പോലിസിന്റെ ക്രൂരമര്‍ദ്ദനത്തിനെതിരേ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനിലും പരാതി

18 March 2021 12:28 PM GMT
മാവേലിക്കര താമരക്കുളം സ്വദേശി റഫീഖ് മന്‍സിലിലില്‍ ആര്‍ റിയാസാണ് പരാതി നല്‍കിയത്.

മുഖ്യമന്ത്രി നാളെയും മറ്റന്നാളും മലപ്പുറം ജില്ലയില്‍

16 March 2021 12:51 PM GMT
മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ബ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

15 March 2021 6:36 AM GMT
രാവിലെ വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് പിണറായി വിജയന്‍ പത്രിക നല്‍കിയത്.

ഗോഡ്‌സെ സന്ദേശറാലിയ്ക്ക് അനുമതി നല്‍കരുത്; എ എം ആരിഫ് എംപി മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ചു

11 March 2021 8:43 AM GMT
150ാം ജന്‍മവാര്‍ഷികത്തില്‍ ഒരുവര്‍ഷം നീണ്ടുനിന്ന ആഘോഷപരിപാടികളോടെ രാഷ്ട്രം മുഴുവന്‍ ഗാന്ധിജിയെ സ്മരിച്ചപ്പോള്‍, കോടതി കുറ്റവാളികളെന്ന് കണ്ടെത്തി തൂക്കിലേറ്റിയ മഹാത്മാവിന്റെ ഘാതകരെ മഹത്വവത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നിയമസംവിധാനത്തോടുള്ള വെല്ലുവിളി മാത്രമല്ല, മറിച്ച് രാജ്യദ്രോഹം കൂടിയാണ്.

തിരത് സിങ് റാവത്ത് പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകീട്ട് നാലിന്

10 March 2021 7:45 AM GMT
മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിങ് റാവത്ത് രാജി സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് പുതിയ മന്ത്രിയെ തിരഞ്ഞെടുത്തത്. ബിജെപി ഉത്തരാഖണ്ഡ് ഘടകം മുന്‍ അധ്യക്ഷന്‍ കൂടിയാണ് തിരത് സിങ് റാവത്ത്. മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് തന്നെയാണ് പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി ഇന്ന് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കും

3 March 2021 4:23 AM GMT
രാവിലെ 11 നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക.

ആഴക്കടല്‍ മല്‍സ്യബന്ധനം: മല്‍സ്യത്തൊഴിലാളികളെ ഒപ്പം നിര്‍ത്തുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കില്ല-മുഖ്യമന്ത്രി

23 Feb 2021 11:59 AM GMT
തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലയെയും അഭിവൃദ്ധിപ്പെടുത്തുന്നതിന് മുന്‍കൈയെടുത്തുകൊണ്ടിരിക്കുന്ന സര്‍ക്കാരിനെതിരെ ആരോപണവുമായി വന്നിട്ടുള്ളത് വികസനരംഗത്ത് കേരളത്തിന്റെ ചുവടുവയ്പ്പുകളെ എതിര്‍ത്തവരാണെന്ന് അദ്ദേഹം പറഞ്ഞു

കേരളത്തില്‍ എത്ര കയര്‍ ഉല്‍പാദിപ്പിച്ചാലും സര്‍ക്കാര്‍ സംഭരിക്കും: മുഖ്യമന്ത്രി

16 Feb 2021 12:12 PM GMT
പരമ്പരാഗത വ്യവസായമായ കയര്‍ വ്യവസായത്തില്‍ യന്ത്രവല്‍ക്കരണവും ആധുനികീകരണം അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ടുള്ള യന്ത്രവല്‍ക്കരണമാണ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കുക. പരമ്പരാഗത തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കും

കൊച്ചി വാട്ടര്‍ മെട്രോ: : ആദ്യ ഘട്ട റൂട്ടും ടെര്‍മിനലുകളും നാടിന് സമര്‍പ്പിച്ചു

15 Feb 2021 9:48 AM GMT
വാട്ടര്‍ മെട്രോയ്ക്ക് കാര്യക്ഷമമായ ഹരിത ഗതാഗത സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. യാത്രയ്ക്ക് എയര്‍കണ്ടീഷന്‍ ബോട്ടുകളാണ് ഉപയോഗിക്കുന്നത്. ഫ്‌ളോട്ടിങ് ജെറ്റുകളാണ് അവതരിപ്പിക്കുന്നത്. ഇതിലൂടെ രാജ്യത്ത് ആദ്യമായി ഭിന്നശേഷി സൗഹൃദമായ ഗതാഗത സംവിധാനമായി വാട്ടര്‍ മെട്രോ മാറുകയാണ്.

ജോസ് കെ മാണി ജൂനിയര്‍ മാന്‍ഡ്രേക്ക്; യുഡിഎഫ് വേദിയില്‍ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് കാപ്പന്‍

14 Feb 2021 10:36 AM GMT
പാലായില്‍ കഴിഞ്ഞ 16 മാസത്തിനിടെ 460 കോടിയുടെ വികസനം കൊണ്ടുവരാന്‍ സാധിച്ചു. സഖാവ് പിണറായി വിജയനാണ് തന്നെ അതിന് സഹായിച്ചതെന്ന് പറഞ്ഞാണ് യുഡിഎഫ് വേദിയില്‍ കാപ്പന്‍ പ്രസംഗം തുടങ്ങിയത്. കഴിഞ്ഞതവണ തന്നെ ജയിപ്പിച്ചതിന് മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനും മന്ത്രിമാര്‍ക്കും നന്ദിയുണ്ടെന്നും കാപ്പന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മാധ്യമ-പോലിസ് ഉപദേശകരുടെ സേവനം നിര്‍ത്തുന്നു

11 Feb 2021 11:35 AM GMT
തിരുവനന്തപുരം: ഭരണസമിതിയുടെ കാലാവധി തീരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് ഉപദേശകരുടെ സേവനം നിര്‍ത്തലാക്കുന്നു. മാധ്യമ ഉപദേഷ്ടാവ് ജോണ്‍...
Share it