Videos

മുല്ലപ്പെരിയാർ: ഒരു ജനതയുടെ മരണം കാത്തിരിക്കുന്നതാര്?

മുല്ലപ്പെരിയാർ വിവാദത്തിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അതു സത്യമെങ്കിൽ കരളത്തിലെ ചില നേതാക്കൾ ജനവഞ്ചകരാണ്. അവർ മാപ്പ് അർഹിക്കുന്നില്ല.

X

Next Story

RELATED STORIES

Share it