Home > Mullaperiyar
You Searched For "Mullaperiyar"
മുല്ലപ്പെരിയാര്‍ വിവാദ മരംമുറി ഉത്തരവ്; ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുകൂലമായി അന്വേഷണ റിപ്പോര്‍ട്ട്
15 May 2022 6:00 AM GMTജലവിഭവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നാണ് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ; മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രിംകോടതി
8 April 2022 11:19 AM GMTന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രിംകോടതി. ഡാം സുരക്ഷാ നിയമപ...
മുല്ലപ്പെരിയാര്‍: ഹര്‍ജികള്‍ വ്യാഴാഴ്ചത്തേക്ക് മാറ്റി സുപ്രിംകോടതി
29 March 2022 9:19 AM GMTവിഷയത്തിലെ സങ്കീര്‍ണതയെ കുറിച്ച് ബോധ്യമുണ്ടെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മേല്‍നോട്ട...
മുല്ലപ്പെരിയാര്‍:ഹരജികളില്‍ ഇന്ന് മുതല്‍ അന്തിമ വാദം
22 March 2022 4:20 AM GMTജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, അഭയ് എസ് ഓക, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കും
മുല്ലപ്പെരിയാര്‍:കക്ഷി ചേരാന്‍ ഡീന്‍ കുര്യാക്കോസ് എംപി സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി
13 March 2022 5:23 AM GMTസേവ് കേരള ബ്രിഗേഡ് നല്‍കിയ കേസില്‍ കക്ഷി ചേരാനാണ് ഡീന്‍ കുര്യാക്കോസ് അപേക്ഷ നല്‍കിയത്
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ സുരക്ഷാ പരിശോധന വേണം: കേന്ദ്ര ജല കമ്മീഷന്‍
27 Jan 2022 6:15 PM GMTമേല്‍നോട്ട സമിതി അണകെട്ട് സന്ദര്‍ശിച്ച് നടത്തിയ പരിശോധനകളില്‍ സുരക്ഷ തൃപ്തികരമാണെന്ന് കണ്ടത്തിയതായും കമ്മീഷന്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത...
മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍: സുപ്രിംകോടതിയിലെ അന്തിമ വാദം കേള്‍ക്കല്‍ ഫെബ്രുവരി രണ്ടാംവാരം ആരംഭിക്കും
11 Jan 2022 9:23 AM GMTഅതിനു മുമ്പ് പരിഗണിക്കേണ്ട വിഷയങ്ങള്‍ തയാറാക്കാന്‍ കേസിലെ കക്ഷികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുളള കക്ഷികളുടെ...
മുല്ലപ്പെരിയാര്‍: മൂന്ന് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് തുറന്നു
4 Dec 2021 7:10 PM GMTരാത്രിയില്‍ അധികജലം തുറന്നു വിടരുതെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് തമിഴ്‌നാടിന്റെ നടപടി
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; സംസ്ഥാന സര്‍ക്കാരിനെതിരേ മനുഷ്യച്ചങ്ങല തീര്‍ത്ത് കോണ്‍ഗ്രസ്
21 Nov 2021 10:54 AM GMTഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മനുഷ്യച്ചങ്ങല തീര്‍ത്തു. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ വണ്ടിപ്പെരിയാര്‍ ട...
മുല്ലപ്പെരിയാര്‍ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കില്ല
10 Nov 2021 7:30 PM GMT. അണക്കെട്ടിലെ ജലനിരപ്പ് 139.5 അടിക്ക് മുകളിലേക്ക് ഉയര്‍ത്തണോ എന്നതില്‍ നവംബര്‍ 11ന് തീരുമാനം എടുക്കാം എന്നായിരുന്നു കോടതി അറിയിച്ചിരുന്നത്. എന്നാല്‍...
വിവാദം കനത്തതോടെ മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍
10 Nov 2021 4:49 PM GMTമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിര്‍ണായക വിഷയം ഉദ്യോഗസ്ഥര്‍ സര്‍ക്കാരുമായി ആലോചിച്ചില്ലെന്നും സംസ്ഥാനത്തിന്റെ താത്പര്യം പരിഗണിക്കാതെയാണ്...
ഭീതിപ്പെടുത്തി അടിത്തറയില്ലാത്ത ബേബി ഡാം; മുല്ലപ്പെരിയാറിനെക്കാള്‍ തമിഴ്‌നാടിനു പേടി ബേബിഡാമിന്റെ ബലക്ഷയം
9 Nov 2021 1:03 AM GMTവെറും മൂന്ന് അടി മാത്രം കോണ്‍ക്രീറ്റ് ചെയ്ത് കെട്ടിപ്പൊക്കിയതാണ് ബേബി ഡാം.ഇത് സുരക്ഷിതമാക്കിയാല്‍ ഭീഷണി അവസാനിക്കുമെന്നാണ് തമിഴ്‌നാടിന്റെ വാദം
തമിഴ്‌നാട് ജലവിഭവ മന്ത്രി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു: ബേബി ഡാം കാര്യക്ഷമമാക്കണം, ജലനിരപ്പ് 152 അടിയാക്കും
5 Nov 2021 10:46 AM GMTഇക്കാര്യത്തിലെ നടപടികള്‍ നീളുന്നതിനാലാണു ബേബി ഡാം ബലപ്പെടുത്തല്‍ വൈകുന്നതെന്നും റൂള്‍ കര്‍വ് പാലിച്ചാണു നിലവില്‍ വെള്ളം തുറന്നു വിടുന്നതെന്നും...
ഇന്ന് ആറ് ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പ്; മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ കാര്യമായ കുറവില്ല
4 Nov 2021 2:22 AM GMTപത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
മുല്ലപ്പെരിയാര്‍: എഐഎഡിഎംകെ പ്രത്യക്ഷസമരത്തിലേക്ക്, അഞ്ചു അതിര്‍ത്തി ജില്ലകളില്‍ പ്രക്ഷോഭ പരിപാടികള്‍
2 Nov 2021 12:10 PM GMTസമരപരിപാടികളുടെ തീയതി അടക്കമുള്ള കാര്യങ്ങള്‍ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിയാലോചിച്ച ശേഷം പ്രഖ്യാപിക്കുമെന്ന് എഐഎഡിഎംകെ...
ജലനിരപ്പ് കുറയുന്നില്ല; സ്ഥിതിഗതികള്‍ അറിയാന്‍ മന്ത്രിമാര്‍ മുല്ലപ്പെരിയാറിലേക്ക്
31 Oct 2021 3:36 AM GMTപുഴയിലെ നീരൊഴുക്കും ജലവിതാനവും കൂടിയെന്നതൊഴിച്ചാല്‍ ആശങ്കയകലുന്ന വിധത്തില്‍ ജലനിരപ്പ് ഇതുവരേ താഴ്‌നിട്ടില്ല
നവംബര്‍ 10 വരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്തണം: സുപ്രിംകോടതി; അടുത്തവാദം നവംബര്‍ 11ന്
28 Oct 2021 10:28 AM GMT139 അടിക്ക് താഴെ ജലനിരപ്പ് ക്രമീകരിച്ചാല്‍ വലിയ പ്രതിസന്ധിയുണ്ടാവില്ലെന്നും കേരളം സുപ്രിംകോടതിയില്‍ വ്യക്തമാക്കി.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ഗവര്‍ണര്‍
26 Oct 2021 2:27 AM GMTതിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാടുമായുള്ള ചര്‍ച്ചയി...
മുല്ലപ്പെരിയാര്‍: മുന്‍കരുതലുകള്‍ തുടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി
25 Oct 2021 7:38 AM GMTതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും നിലവ...
മുല്ലപ്പെരിയാര്‍: മുന്‍കരുതലുകള്‍ തുടരുന്നു; ആശങ്കവേണ്ടെന്ന് ചീഫ് സെക്രട്ടറി
24 Oct 2021 7:11 PM GMTഒക്ടോബര്‍ 16 മുതല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം മണിക്കൂര്‍ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും തമിഴ്‌നാടുമായി ആശയവിനിമയം നടത്തുകയും...
'സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ഥിക്കാം': മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്
24 Oct 2021 6:19 PM GMTരാഷ്ട്രീയവും സാമ്പത്തികവും അടക്കമുള്ളവ മാറ്റിവച്ച് ശരിയായിട്ടുള്ളത് ചെയ്യേണ്ട സമയമാണ്. നമുക്ക് ഇവിടെ സംവിധാനത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ
മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തമിഴ്‌നാട് കൊണ്ടുപോകണം: മുഖ്യമന്ത്രി
24 Oct 2021 2:20 PM GMTഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയിലേക്ക്
24 Oct 2021 2:08 AM GMTമധ്യ, തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടും. ഉച്ചയ്ക്ക് ശേഷം വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.