എസ് ഡിപിഐ മുല്ലപ്പെരിയാര്‍ സമര സമിതി രൂപീകരിച്ചു
BY BSR16 Nov 2023 5:13 AM GMT
X
BSR16 Nov 2023 5:13 AM GMT
എറണാകുളം: 50 ലക്ഷത്തോളം ജനങ്ങളുടെ ജീവന് ഭീഷണിയായി നില്ക്കുന്ന മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന് ചെയ്തു പുതിയ ഡാം നിര്‍മിക്കുക എന്ന പ്രമേയത്തില്‍ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി മുല്ലപ്പെരിയാര്‍ സമര സമിതി രൂപീകരിച്ചു. സമിതി രൂപീകരണം എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. സമര സമിതി ചെയര്‍മാനായി അലോഷ്യസ് കൊള്ളന്നൂര്‍, വൈസ് ചെയര്മാന് കെ എ മുഹമ്മദ് ഷമീര്‍, ജനറല്‍ കണ്‍വീനര്‍ അജ്മല്‍ കെ മുജീബ്, കണ്‍വീനര്‍ നിയാസ് മക്കാര്‍, ഖജാഞ്ചി എ എം ഷാനവാസ് എന്നിവരെ തിരഞ്ഞെടുത്തു. 51 അംഗ സമര സമിതിയും 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍ സംസാരിച്ചു.
Next Story
RELATED STORIES
'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMT