Sub Lead

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ഗവര്‍ണര്‍

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ഗവര്‍ണര്‍
X

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാടുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു.

'ജല തര്‍ക്കങ്ങളില്‍ കോടതികളാണ് ശാശ്വത പരിഹാരമുണ്ടാക്കേണ്ടത്. അണക്കെട്ട് പഴയതാണ്, അതിനാല്‍ പുതിയ ഡാം വേണം' ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു.

Next Story

RELATED STORIES

Share it