മുല്ലപ്പെരിയാര്‍ സുരക്ഷാപരിശോധന; കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍
രാജ്യാന്തര വിദഗ്ധര്‍ അടങ്ങുന്ന സമിതി സുരക്ഷ പരിശോധന നടത്തണമെന്ന ആവശ്യം തള്ളണമെന്നും പുതിയ ഡാം സുരക്ഷ നിയമം അനുസരിച്ച് സുരക്ഷ പരിശോധന നടത്താന്‍ അവകാശം തമിഴ്‌നാടിനാണെന്നുമാണ് അവകാശവാദം. രാജ്യാന്തര വിദഗ്ധര്‍ അടങ്ങുന്ന സമിതി സുരക്ഷാപരിശോധന നടത്തണമെന്ന ആവശ്യം തള്ളണമെന്നും പുതിയ ഡാം സുരക്ഷാനിയമം അനുസരിച്ച് പരിശോധന നടത്താന്‍ അവകാശം തമിഴ്‌നാടിനാണെന്നുമാണ് അവകാശവാദം.
ഇടുക്കി: മുല്ലപ്പെരിയാറിലെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍. പുനസംഘടിപ്പിച്ച മേല്‍നോട്ട സമിതിയോട് സുരക്ഷാ പരിശോധന നിര്‍ദേശിക്കണമെന്ന ആവശ്യം അനുവദിക്കരുതെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യാന്തര വിദഗ്ധര്‍ അടങ്ങുന്ന സമിതി സുരക്ഷാ പരിശോധന നടത്തണമെന്ന ആവശ്യം തള്ളണമെന്നും പുതിയ ഡാം സുരക്ഷാ നിയമം അനുസരിച്ച് സുരക്ഷ ാപരിശോധന നടത്താന്‍ അവകാശം തമിഴ്‌നാടിനാണെന്നുമാണ് അവകാശവാദം.
സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ അനുവാദം കേരളം നല്‍കുന്നില്ല. ഇതിന് കേരളം തടസ്സം നിലനില്‍ക്കുന്നുവെന്ന് തമിഴ്‌നാട് ചൂണ്ടിക്കാണിട്ടി. നിയമം അനുസരിച്ച് 2026 നകം പരിശോധന നടത്തിയാല്‍ മതി. ഡാമുമായി ബന്ധപ്പെട്ട മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരളം അനുവാദം തരുന്നില്ലെന്നാണ് തമിഴ്‌നാടിന്റെ ആരോപണം. മുന്‍ ആവശ്യങ്ങളില്‍ തീരുമാനത്തിന് കേരള സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവശ്യമുന്നയിച്ചു.
RELATED STORIES
ഹസനിലെ സിറ്റിങ് എം പിയായ സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ പുറത്ത്;...
28 April 2024 2:20 PM GMTകോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും;...
28 April 2024 6:38 AM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMT