Home > dam
You Searched For "dam"
'വിബ്ജിയോര്‍; കളേഴ്സ് ഓഫ് അറേബ്യ' ഫോട്ടോപ്രദര്‍ശനം നാളെ ദമ്മാം ലുലു മാളില്‍
12 Dec 2019 3:14 PM GMTഇരുപതോളം ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ അമ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദമ്മാമില്‍നിന്ന് 'ഗോ എയര്‍' കണ്ണൂരിലേക്ക് നേരിട്ട് പറക്കുന്നു
12 Dec 2019 8:43 AM GMT'ഗോ എയര്‍' സീനിയര്‍ ജനറല്‍ മാനേജര്‍ ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് ജലീല്‍ ഖാലിദാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 19 മുതല്‍ സര്‍വീസ് ആരംഭിക്കും. തുടക്കത്തില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണുണ്ടാവുക.
വനംവകുപ്പ് ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ
12 Dec 2019 8:35 AM GMTനെയ്യാർ ഡാം വന്യജീവി സങ്കേതത്തിലെ ക്ലാമല സെക്ഷനിലെ ജീവനക്കാരെ തടഞ്ഞുവെച്ച് ദേഹോപദ്രവം ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്.
പൗരത്വ ബില്ല് ഭരണഘടയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനം; കോടതിയില്‍ തള്ളിപ്പോവുമെന്നും പി ചിദംബരം രാജ്യസഭയില്‍
11 Dec 2019 11:08 AM GMTശ്രീലങ്കയില്‍ നിന്നുള്ള ഹിന്ദുക്കളും ഭൂട്ടാനില്‍ നിന്നുള്ള ക്രിസ്ത്യാനികളും പീഡനം അനുഭവിക്കുന്നവരാണ് അവര്‍ എന്തുകൊണ്ടാണ് ഒഴിവാക്കപ്പെടുന്നതെന്നും വിശദീകരിക്കേണ്ടതുണ്ട്.
പൗരത്വ ഭേദഗതി ബില്ല് ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്ന് പി ചിദംബരം
11 Dec 2019 10:05 AM GMTബില്ല് പാസാക്കിയെടുക്കുന്നതിലൂടെ പാര്‍ലമെന്റ് അംഗങ്ങള്‍ ഭരണഘടനയുടെ മൂന്ന് അടിസ്ഥാന ഘടകങ്ങളെയും പ്രതിസന്ധിയിലാക്കുകയാണെന്നും ചിദംബരം അഭിപ്രായപ്പെട്ടു
ഷഹബാസ് അമന് വെള്ളിയാഴ്ച്ച ദമാമില്‍
10 Dec 2019 11:48 PM GMTവേള്‍ഡ് മലയാളി കൗണ്സില്അല് ഖോബാര്‍ പ്രൊവിന്‍സിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഷഹബാസ് അമനെയും അദ്ദേഹത്തിന്റെ മുഴുവന്‍ സംഘാംഗങ്ങളെയും പങ്കെടുപ്പിച്ച് ഈ വരുന്ന വെള്ളിയാഴ്ച ലൈവ് ഗസല്‍ രാവൊരുക്കുന്നത്.
നെടുങ്കണ്ടം കസ്റ്റഡി മരണം: അന്വേഷണ റിപോര്‍ട്ട് പൂഴ്ത്തി
9 Dec 2019 7:11 AM GMTകഴിഞ്ഞ ജൂലൈ മാസത്തില്‍ അന്വേഷണം നടത്തി എഡിജിപി ലോ ആന്റ് ഓഡര്‍, സംസ്ഥാന പോലിസ് മേധാവി എന്നിവര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ആഭ്യന്തര വകുപ്പില്‍ എത്താതെ കിടക്കുന്നത്.
സര്‍ക്കാരിനെ പരിഹസിച്ചും കുറ്റപ്പെടുത്തിയും ജയില്‍ മോചിതനായ പി ചിദംബരത്തിന്റെ ആദ്യ പത്രസമ്മേളനം
5 Dec 2019 7:04 PM GMTപ്രധാനമന്ത്രി തന്റെ സമ്പദ്ഘടനയെ കുറിച്ച് മൗനത്തിലാണ്. സര്‍ക്കാര്‍ കഴിവില്ലാത്ത ഒരു മാനേജറെപ്പോലെയായിരിക്കുന്നു
മാധ്യമങ്ങളെ കാണരുത്, അഭിമുഖം നല്‍കരുത്: ചിദംബരത്തിന് ജാമ്യം നല്‍കിയത് വിചിത്ര വ്യവസ്ഥകളോടെ
4 Dec 2019 4:44 PM GMTരണ്ട് മൗലികാവകാശങ്ങളില്‍ ഒന്ന് വ്യക്തിയോട് തിരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുന്നതിന് തുല്യമാണ് ഇതെന്ന് നിയമവിദഗ്ധര്‍ കരുതുന്നു.
ഐഎന്‍എക്സ് മീഡിയ കേസ്: പി ചിദംബരത്തിന് ജാമ്യം, മോചനം 106 ദിവസത്തെ ജയില്‍വാസത്തിനു ശേഷം
4 Dec 2019 5:54 AM GMTജാമ്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ആര് ഭാനുമതി, എ എസ് ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവരടങ്ങിയ ബഞ്ച് ജാമ്യമനുവദിച്ചത്. ആഗസ്ത് 21ന് അറസ്റ്റിലായ ചിദംബരത്തിന് 106 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
ഐഎന്‍എക്സ് മീഡിയ കേസ്: പി ചിദംബരത്തിന്റെ ജാമ്യ ഹരജില്‍ സുപ്രിം കോടതി ഇന്നു വിധി പറയും
4 Dec 2019 3:27 AM GMTകേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ നവംബര്‍ 15ലെ വിധിയെ ചോദ്യം ചെയ്ത ചിദംബരം സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസ് ആര് ബാനുമതി അധ്യക്ഷനായ ബെഞ്ച് വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
സവര്‍ണരും സാഹിത്യവും
2 Dec 2019 7:09 PM GMTബ്രാഹ്മണരായതുകൊണ്ടു ഈ എഴുത്തുകാരെല്ലാം പിന്തിരിപ്പന്മാരാണെന്നല്ല. ഇവരുടെ രചനകളിൽ ആഴത്തിലുള്ള സാഹിത്യപരത ഇല്ലെന്നുമല്ല. മറിച്ചു, വംശത്തെ അടയാളപ്പെടുത്താൻ അവർ നടത്തിയ ശ്രമങ്ങളാണ് മിക്കപ്പോഴും പൊതുഭാവനകളായും സാഹിത്യത്തിലെ സാർവ്വ ലൗകിക മൂല്യങ്ങളായും കൊണ്ടാടപ്പെടുന്നത്
റിയാദ് ഇന്ത്യന്‍ വടംവലി അസോസിയേഷന് രൂപീകരിച്ചു
2 Dec 2019 3:08 PM GMTറിയാദ്: വടംവലി പ്രേമികളുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിച്ചു. മോഡേണ്‍ സര്‍ക്യൂട്ടില്‍ (കനിവ് റിയാദ്) വച്ച് ചേര്‍ന്ന പ്രഥമയോഗത്തിലാണ്റിയാദ്...
പഴശ്ശി ഡാമിനു സമീപം മണ്ണിടിച്ചില്‍; അപകടത്തില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി (വീഡിയോ)
1 Dec 2019 1:39 PM GMTതാല്‍ക്കാലികമായി നിര്‍മിച്ച റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്.
പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് കേരളത്തിന് പ്രത്യേക തുകയില്ല
28 Nov 2019 10:54 AM GMTഅറ്റക്കുറ്റ പണികള്‍ക്ക് ഓരോ വര്‍ഷവും നല്കുന്ന തുക മാത്രമേ അനുവദിക്കാന്‍ കഴിയുകയുള്ളു എന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
ഐഎന്‍എക്സ് മീഡിയ കേസ്: ചിദംബരത്തിന്റ് റിമാന്റ് വീണ്ടും നീട്ടി
27 Nov 2019 11:27 AM GMTബുധനാഴ്ച രാവിലെ പി ചിദംബരത്തെ തിഹാര്‍ ജയിലിലെത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചു.
തടാകത്തിന്റെ ചിറ തകര്‍ന്നു; ബെംഗളൂരുവില്‍ മിന്നല്‍ പ്രളയം, 250 വീടുകളില്‍ വെള്ളം കയറി
25 Nov 2019 2:34 AM GMTമിന്നല്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന 250 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും ഒഴുകിപ്പോയി.
ദമന്‍, ദിയുവിനെയും ദാദ്ര, നഗര്‍ ഹവേലിയെയും സംയോജിപ്പിക്കുന്നു
22 Nov 2019 5:43 PM GMTജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശമായി വിഭജിച്ചശേഷം 9 കേന്ദ്ര ഭരണപ്രദേങ്ങളാണ് ഇന്ത്യയിലുള്ളത്. ബില്ല് പാസാവുകയാണെങ്കില്‍ കേന്ദ്ര ഭരണപ്രദേശങ്ങളുടെ എണ്ണം എട്ടാവും.
കൊറിയന്‍ ഓപണ്‍; ശ്രീകാന്ത് പുറത്ത്
21 Nov 2019 10:29 AM GMTജപ്പാന്റെ കന്റെ സുനേയമയാണ് ശ്രീകാന്തിനെ പുറത്താക്കിയത്. രണ്ടാം റൗണ്ടില്‍ 14-21, 19-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് നിലവില്‍ യാതൊരു അപകടാവസ്ഥയുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
21 Nov 2019 8:54 AM GMTഅണക്കെട്ടിന് ഭൂകമ്പസാധ്യതയുടെയോ മുന്നറിയിപ്പ് സംവിധാനത്തിന്റെയോ ആവശ്യകത ഇല്ലെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു.
കക്കയം ഡാം: അടിയന്തരഘട്ട കര്‍മ്മ പദ്ധതി തയ്യാറായി
20 Nov 2019 2:29 PM GMTവെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ വിശദമായ മാപ്പുകളും വെള്ളത്തിന്റെ പ്രവാഹ ചാര്‍ട്ടും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും പുനരധിവാസത്തിനും ആവശ്യമായ രൂപരേഖയും അടങ്ങിയതാണ് കര്‍മ്മ പദ്ധതി.
കലാപത്തിന് കോപ്പുകൂട്ടല്‍, പൊതു മുതല്‍ നശിപ്പിക്കല്‍; ജെഎന്‍യു വിദ്യാര്ഥികള്ക്കെതിരേ പുതിയ എഫ്ഐആര്‍
19 Nov 2019 3:00 PM GMTകലാപത്തിനു കോപ്പുകൂട്ടല്‍, പൊതു മുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ലോധി കോളനി പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ചാര്‍ജിങ് തുടങ്ങി: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ
18 Nov 2019 9:31 AM GMTഉദുമല്‍പെട്ട്- പാലക്കാട് ലൈന്‍ തകരാറിലായാല്‍ കേരളം മുഴുവന്‍ ഇരുട്ടിലാകുമെന്ന അവസ്ഥ ഇനിയുണ്ടാകില്ല. വേനല്‍ വരള്‍ച്ചയില്‍ വൈദ്യുതി ക്ഷാമം അനുഭവപ്പെടുമ്പോള്‍ പുറമെ നിന്നും വൈദ്യുതി വാങ്ങിയാലും പ്രസരണ നഷ്ടംകൂടാതെ എത്തിക്കാനും കഴിയും.
ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും
17 Nov 2019 5:25 AM GMTകേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹരമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് 1300 കോടി രൂപയുടെ ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ.
തിരുവനന്തപുരം സ്വദേശി ദമ്മാമില്‍ വാഹനാപകടത്തില്‍ മരിച്ചു
6 Nov 2019 12:14 PM GMTദമ്മാം സീക്കോയിലെ മസായ നട്സ് ഷോപ്പിലെ ജീവനക്കാരനായ നിഷാദ് 15 ദിവസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്
യുവതിയുമൊത്തുള്ള അശ്ശീല വീഡിയോ പുറത്ത്: ബിജെപി നേതാവ് രാജിവച്ചു
4 Nov 2019 5:21 AM GMTബിജെപി ദേശിയ അധിക്ഷന്‍ അമിത് ഷായ്ക്ക് ഗോപാല്‍ രാജികത്തു സമര്‍പ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. 36 മിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.
മുല്ലപ്പെരിയാർ: ഒരു ജനതയുടെ മരണം കാത്തിരിക്കുന്നതാര്?
3 Nov 2019 4:00 PM GMTമുല്ലപ്പെരിയാർ വിവാദത്തിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അതു സത്യമെങ്കിൽ കരളത്തിലെ ചില നേതാക്കൾ ജനവഞ്ചകരാണ്. അവർ മാപ്പ് അർഹിക്കുന്നില്ല.
മംഗലം ഡാമിലെ ചെളി നീക്കല്‍ പദ്ധതിക്ക് അനുമതി
2 Nov 2019 9:15 AM GMT18 റിസര്‍വോയറുകള്‍ വൃത്തിയാക്കി സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനും ആറ് റഗുലേറ്റര്‍/തടയണകളില്‍ അടിഞ്ഞുകൂടിയ മണല്‍ അടിയന്തരമായി നീക്കുന്നതിനും കമ്മിറ്റി യോഗം അനുമതി നല്‍കിയിട്ടുണ്ട്.
കക്കി ഡാം: വ്യാജപ്രചരണങ്ങളുടെ ഉറവിടം അന്വേഷിക്കണം- എസ്ഡിപിഐ
2 Nov 2019 3:42 AM GMTശബരിമല തീർത്ഥാടന കാലം തുടങ്ങാനിരിക്കെ ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിന് പിന്നിൽ ദുരൂഹതകളുണ്ട്.
കക്കി ഡാം തകരുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; കേസെടുക്കാന്‍ നിര്‍ദേശിച്ച് ജില്ലാ കലക്ടര്‍
1 Nov 2019 6:32 PM GMTനവംബര്‍ മൂന്നിന് പത്തനംതിട്ട ജില്ലയിലുണ്ടാവുന്ന അതിശക്തമായ മഴയില്‍ കക്കി ഡാം തകരുമെന്നും റാന്നി താലൂക്കില്‍ വ്യാപക മലയിടിച്ചിലുണ്ടാവുകയും നിരവധി പേര് കൊല്ലപ്പെടുമെന്നുമായിരുന്നു വ്യാജവാര്‍ത്ത.
നീരൊഴുക്ക് വർധിച്ചു; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി
31 Oct 2019 5:00 AM GMTഅറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴ. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വരുംമണിക്കൂറുകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
വാളയാര്‍: ഒഐസിസി ദമ്മാം വനിതാവേദി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
30 Oct 2019 4:35 PM GMTദമ്മാം: വാളയാറിലെ രണ്ടു പെണ്‍കുരുന്നുകളുടെ മരണത്തിന് ഉത്തരവാദികളായവരെ വെറുതെവിടുന്ന വിധത്തില്‍ കേസന്വേഷണം അട്ടിമറിക്കപ്പെട്ടതിനെതിരേ ഒഐസിസി ദമ്മാം...
കസ്റ്റഡി കാലാവധി തീര്‍ന്നു; ചിദംബരം വീണ്ടും തിഹാര്‍ ജയിലില്‍, ജാമ്യാപേക്ഷ നാളെ പരിഗണിക്കും
30 Oct 2019 2:42 PM GMTകസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇഡി ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കൂടംകുളം ആണവനിലയത്തിൽ സൈബർ ആക്രമണം നടന്നു |THEJAS NEWS|
29 Oct 2019 3:44 PM GMT-സൈബർ ആക്രമണം നടന്നില്ലെന്ന വിശദീകരണം തെറ്റെന്ന് പുറത്തുവന്ന റിപോർട്ടുകൾ വ്യക്തമാക്കുന്നു -ആക്രമണം നടന്നതായി വെളിപ്പെടുത്തി നാഷനൽ ടെക്നിക്കൽ റിസർച്ച ഓർഗനൈസേഷൻ മുൻ ഉദ്യോഗസ്ഥനും
വയറുവേദനയെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ച ചിദംബരം ആശുപത്രി വിട്ടു
28 Oct 2019 7:29 PM GMTആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും തിരിച്ചു കൊണ്ടുവന്നത്.