കോഴിക്കോട് 15 പേര്‍ക്ക് കൊവിഡ്; 10 വയസ്സുകാരന്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

6 July 2020 1:40 PM GMT
കഴിഞ്ഞാഴ്ച ആത്മഹത്യ ചെയ്ത കൊവിഡ് പോസിറ്റീവായ കൃഷ്ണനുമായുള്ള സമ്പര്‍ക്കമുള്ള ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മാള സബ്ട്രഷറി അന്നമനടയിലേക്ക് മാറ്റാനുള്ള നീക്കം ഗൂഢാലോചനയെന്ന് സൗജന്യമായി സ്ഥലം നല്‍കിയ കുടുംബാംഗം

6 July 2020 1:24 PM GMT
അന്നമനട ഗ്രാമപഞ്ചായത്ത് ഭരണപക്ഷം ഇടതുപക്ഷത്തിലെ ചില നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്നും ഇതിന്റെ പിന്നില്‍ രാഷ്ട്രിയ ലക്ഷ്യമുണ്ടെന്നും ഷാന്റി ജോസഫ്...

തൃശൂര്‍ ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്; 16 പേര്‍ രോഗമുക്തര്‍

6 July 2020 1:07 PM GMT
രോഗം സ്ഥീരികരിച്ച 188 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍...

മുഖ്യമന്ത്രിയുടെ ഓഫിസ് കുറ്റവാളികളുടെ കേന്ദ്രമായി: രമേശ് ചെന്നിത്തല

6 July 2020 1:02 PM GMT
സ്വര്‍ണകള്ളക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ ആരൊക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ബന്ധപ്പെട്ടത്. പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍...

ഇന്ന് 193 പേര്‍ക്ക് കൊവിഡ്; രണ്ട് മരണം - സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് വര്‍ദ്ധിച്ചു

6 July 2020 12:40 PM GMT
മഞ്ചേരി മെഡിക്കല്‍ കോളജി മുഹമ്മദ്(85), എറണാകുളം മെഡിക്കല്‍ കോളജില്‍ യൂസഫ് സൈഫുദ്ദീന്‍(66) എന്നിവരാണ് മരിച്ചത്.

കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഫലം രണ്ടാഴ്ച്ചക്കകം അറിയും; പ്രതീക്ഷയോടെ ലോകം

4 July 2020 10:27 AM GMT
കൊവിഡിനെതിരെ എപ്പോള്‍ വാക്‌സിന്‍ കണ്ടെത്തും എന്ന കാര്യത്തില്‍ പ്രവചനം നടത്തുന്നത് ബുദ്ധിശൂന്യമായ പ്രവര്‍ത്തിയാണെന്നായിരുന്നു ലോകാരോഗ്യ സംഘടന...

ബാഡ്മിന്റണ്‍ സൂപ്പര്‍താരം ലിന്‍ ഡാന്‍ വിരമിച്ചു

4 July 2020 10:00 AM GMT
മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ലിന്‍ അഞ്ച് തവണ ലോക ചാംപ്യനായിട്ടുണ്ട്.

പിതാവിന്റെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ട് പോകുന്നതിനിടെ എസ്‌ഐ മര്‍ദിച്ചു; എസ് ഡിപിഐ എസ്പിക്ക് പരാതി നല്‍കി

4 July 2020 9:34 AM GMT
പോലിസുകാരനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റഫീഖിന്റെ സഹോദരന്‍ ആലംകോട് അബ്ദുല്‍ ഖാദര്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവും നിയമപാലനവും; പോലിസ് ഓഫിസര്‍ക്ക് അംഗീകാരം

4 July 2020 6:36 AM GMT
നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍ (എന്‍എച്ച്ആര്‍എഫ്) അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യയിലുടനീളം പ്രവര്‍ത്തിച്ചു...

ജാബിര്‍ ഇബ്‌നു ഹയ്യാന്‍... കെമിസ്ട്രിയുടെ പിതാവായി അറിയപ്പെടുന്നൊരു സൂഫി

4 July 2020 6:13 AM GMT
പ്രാചീന രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഒരു സൂഫി പണ്ഡിതനുണ്ട് ഇസ്‌ലാമിന്റെ സുവര്‍ണകാല ചരിത്രത്തില്‍. ഗീബര്‍ എന്നാണ് പാശ്ചാത്യലോകത്ത് അദ്ദേഹം...

കടലാക്രമണം ചെറുക്കാന്‍ ചാവക്കാട് കടല്‍ തീരത്ത് ആന്‍ഡമാന്‍ ബുള്ളറ്റ് വുഡ് മരത്തൈകള്‍

4 July 2020 5:12 AM GMT
കേരളത്തില്‍ കടല്‍ത്തീരങ്ങളില്‍ ഇത്തരമൊരു പരീക്ഷണം ആദ്യമാണ്.

തൃശൂര്‍ കോര്‍പറേഷന്‍ 36, 48 ഡിവിഷനുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം നീക്കി -ജില്ലയില്‍ 21 പേര്‍ക്ക് കൂടി കൊവിഡ്

4 July 2020 4:58 AM GMT
കോര്‍പറേഷനിലെ 35, 39, 49, 51 എന്നീ നാല് ഡിവിഷനുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം തുടരും.

ഡോ. അസീസും ലീഗ് നേതാവും ക്ഷമാപണം നടത്തി; മഷി കുടയല്‍ വിവാദത്തിന് ശുഭപര്യവസാനം

3 July 2020 10:53 AM GMT
അര നൂറ്റാണ്ടിലേറെയായി മലബാറില്‍ പ്രത്യേകിച്ച് വയനാട്ടില്‍ രാഷ്ട്രീയവും വൈകാരികവുമായി പല തലങ്ങളില്‍ പ്രയോഗിക്കപ്പെട്ട മഷി കുടയില്‍ പ്രചാരണത്തിനും...

ഓണ്‍ലൈന്‍ വിദ്യാഭ്യാസം: രാഹുല്‍ ഗാന്ധി എംപി 175 ടിവികള്‍ കൂടി നല്‍കി

3 July 2020 10:25 AM GMT
ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ തിരഞ്ഞെടുത്ത ക്ലബ്ബുകള്‍, വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ടിവി സ്ഥാപിക്കുന്നത്.

എംബിബിഎസ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താനുള്ള തീരുമാനം; മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

3 July 2020 9:52 AM GMT
പല ഹോസ്റ്റലുകളും നിലവില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ്. അങ്ങനെയൊരു അവസ്ഥയില്‍ ഹോസ്റ്റലില്‍ താമസിച്ച് പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയില്ല.

വാരിയന്‍ കുന്നനും മലയാള സിനിമയുടെ രാഷ്ട്രീയവും

3 July 2020 8:47 AM GMT
ലോകത്തിലെ ആദ്യത്തെ ഫിലിം ഫെസ്റ്റിവല്‍ നടന്നത് മുസ്സോളിനി ഭരിച്ച ഇറ്റലിയിലായിരുന്നു, 1932ല്‍.

വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷന്‍ നല്‍കി ഡോ. ആശാ ബാബു മാതൃകയായി

3 July 2020 7:10 AM GMT
ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കടയ്ക്കല്‍ യുപി സ്‌കൂളിലെ രണ്ടു കുട്ടികള്‍ക്കാണ് ടിവി വാങ്ങി നല്‍കിയത്.

മലപ്പുറം വിവേചനത്തിന്റെ പ്ലസ് ടു മോഡല്‍- ഇര്‍ഷാദ് മൊറയൂര്‍

3 July 2020 6:40 AM GMT
76633 വിദ്യാര്‍ത്ഥികള്‍ക്ക് 57976 സീറ്റുകള്‍. 18657 കുട്ടികള്‍ക്ക് ജില്ലയില്‍ പഠിക്കാന്‍ ഒരു മാര്‍ഗവും ഇല്ലാതാകും.

ചെന്നൈ എന്‍ഫോഴ്‌സ്‌മെന്റ് ഡെയറക്ടറേറ്റിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

3 July 2020 6:20 AM GMT
കഴിഞ്ഞ ദിവസം ഡിഎംകെ എംപിയെ ഏഴ് മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ ഓഫിസില്‍ ചോദ്യം ചെയ്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍

3 July 2020 5:05 AM GMT
കിഴക്കന്‍ ലഡാക്കിലെ 14 കോര്‍പ്‌സ് സൈന്യവുമായും ആര്‍മി, എയര്‍ഫോര്‍സ് ഉദ്യോഗസ്ഥരുമായും മോദി ചര്‍ച്ച നടത്തും.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; പ്രതിദിന വര്‍ധന ആദ്യമായി രണ്ട് ലക്ഷം കടന്നു

3 July 2020 4:46 AM GMT
വെള്ളിയാഴ്ച രാവിലെ ഏഴ് മണിവരെയുള്ള കണക്ക് പ്രകാരം 523,231 പേരാണ് കൊവിഡ് മൂലം ലോകത്ത് മരണമടഞ്ഞത്.

വനംവകുപ്പ് പരിധിയിലെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കും : അഡ്വ. കെ രാജു

3 July 2020 4:08 AM GMT
ഇതിനായി കംപ്യൂട്ടര്‍ സംവിധാനങ്ങളുള്ള സാമൂഹ്യ പഠന കേന്ദ്രങ്ങളൊരുക്കും.

തൃശൂര്‍ മൃഗശാല ഡിസംബറോടെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും: വനം മന്ത്രി കെ രാജു

3 July 2020 3:54 AM GMT
360 കോടിയുടെ സുവോളജിക്കല്‍ പാര്‍ക്കിനായി കിഫ്ബിയില്‍നിന്ന് 269.75 കോടി രൂപയും ബാക്കി സംസ്ഥാന വിഹിതമായും അനുവദിച്ചിട്ടുണ്ട്.

എസ്എസ്എല്‍സിക്ക് എ പ്ലസ് കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

2 July 2020 7:58 AM GMT
തൊട്ടടുത്തുള്ള വീടുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ എ പ്ലസ് കിട്ടിയിരുന്നു. ഈ കുട്ടിക്ക് രണ്ട് എ പ്ലസ് മാത്രമാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക...

മുസ്‌ലിം ആണെന്ന് കരുതി മര്‍ദിച്ചതിന് പിന്നാലെ അഭിഭാഷകനെതിരേ കേസും; സാക്ഷികള്‍ 'രാഷ്ട്രീയ ഹിന്ദു സേന' പ്രവര്‍ത്തകര്‍

2 July 2020 7:51 AM GMT
'രാഷ്ട്രീയ ഹിന്ദു സേന' പ്രവര്‍ത്തകരായ പല്ലന്‍ മാല്‍വിയ, ദീപക് കോസ്, ദീപക് മാല്‍വിയ എന്നിവരെയാണ് പോലിസ് അഭിഭാഷകനെതിരേ സാക്ഷികളായി ചേര്‍ത്തിരിക്കുന്നത്.

'പോലിസ് മുത്തച്ഛനെ കൊന്നു' -കശ്മീര്‍ ബാലന്‍ (വീഡിയോ)

2 July 2020 6:11 AM GMT
കൊല്ലപ്പെട്ട് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മുത്തച്ഛന്റെ ദേഹത്ത് ഇരിക്കുന്ന മൂന്ന് വയസ്സുകാരനെ സൈനികന്‍ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍...

വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം യാത്രയയപ്പ് നല്‍കി

2 July 2020 5:02 AM GMT
ജുബൈലിലെ സ്ത്രീ സമൂഹത്തിനിടയിലും സാംസ്‌കാരിക രംഗത്തും നിറ സാന്നിധ്യമായിരുന്ന ഷബ്‌നാസ് ശുഹൈബെന്ന് സെക്രട്ടറി നജ്മുന്നിസ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുണയായി; അബ്ദുല്‍ മജീദ് നാടണഞ്ഞു

2 July 2020 4:55 AM GMT
കൊവിഡ് പ്രതിസന്ധിയില്‍ കുടുങ്ങി നാടാണയാന്‍ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള...

പന്തളം സ്വദേശി ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

2 July 2020 4:30 AM GMT
ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

പ്രവാസി പുനരുദ്ധാരണം; കൊടുവള്ളി നഗരസഭയില്‍ പദ്ധതികള്‍ക്ക് രൂപരേഖയായി

2 July 2020 3:23 AM GMT
പ്രവാസി പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന്ന് നോഡല്‍ ഓഫിസറായി ദേശീയ ഉപജീവന മിഷന്‍ കോഓര്‍ഡിനേറ്റര്‍ മുനീറിനെ ചുമതപ്പെടുത്തി.

മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ റിലീസ്; 'സൂഫിയും സുജാതയും' ഇന്ന് ആമസോണ്‍ പ്രൈമില്‍

2 July 2020 3:03 AM GMT
വിജയ് ബാബു നിര്‍മ്മിച്ച സിനിമയില്‍ ജയസൂര്യക്ക് പുറമെ ബോളിവുഡ് താരം അതിഥി റാവു, സിദ്ദിഖ്, ഹരീഷ് കണാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

പ്രവാസികളുമായി 14 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശ്ശേരിയില്‍ എത്തും

2 July 2020 1:59 AM GMT
അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ചിക്കാഗോയില്‍ നിന്നുമുള്ള വിമാനങ്ങള്‍ ദില്ലി വഴിയാകും കൊച്ചിയിലെത്തുക. ഇന്നലെ 19 വിമാനങ്ങളിലായി 3,910...

സാത്താന്‍കുളം കസ്റ്റഡി കൊല: എസ്‌ഐ അറസ്റ്റില്‍; പോലിസുകാര്‍ക്കെതിരെ കൊലക്കുറ്റം

2 July 2020 1:39 AM GMT
സാത്താന്‍കുളം സ്‌റ്റേഷനിലെ എസ് ഐ രഘു ഗണേഷാണ് പിടിയിലായത്. സ്‌റ്റേഷനിലെ പോലിസുകാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ മുമ്പില്‍ നഗ്‌നത പ്രദര്‍ശനം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

1 July 2020 7:09 AM GMT
നടവയല്‍ വേലിയമ്പം കാനമ്പിള്ളിയില്‍ കെ സി അബ്രഹാം (54) ആണ് അറസ്റ്റിലായത്.

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; 5 കിലോമീറ്ററിന് 10 രൂപ

1 July 2020 6:28 AM GMT
കൊവിഡ് വ്യാപനവും ലോക്ക്‌ഡൌണും കാരണം യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ഇന്ധനവില പോലും ലഭിക്കുന്നില്ലെന്ന് ബസ് ഉടമകള്‍ പരാതിപ്പെട്ടിരുന്നു.

സീരി എയില്‍ യുവന്റസിന് മിന്നും ജയം; പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡ് അഞ്ചില്‍

1 July 2020 6:08 AM GMT
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തകര്‍പ്പന്‍ ജയത്തോടെ അഞ്ചാം സ്ഥാനത്തെത്തി.
Share it