സ്വര്‍ണക്കടത്ത് കേസ്: സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡിജിപി

9 July 2020 7:34 AM GMT
കസ്റ്റംസില്‍ നിന്ന് ഇതുവരെ പോലിസിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഐവറി കോസ്റ്റ് പ്രധാനമന്ത്രി കുഴഞ്ഞുവീണു മരിച്ചു

9 July 2020 7:27 AM GMT
ഫ്രാന്‍സില്‍ രണ്ട് മാസത്തെ ഹൃദ്രോഗ ചികിത്സക്ക് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നാട്ടിലേക്ക് മടങ്ങി എത്തിയത്.

സംഘ്പരിവാര്‍ രാജ്യ സുരക്ഷക്ക് ഭീഷണി: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

9 July 2020 7:13 AM GMT
ജൂലൈ മൂന്നിന് കാണ്‍പൂരില്‍ പോലിസിന് നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണത്തില്‍ എട്ട് പേലിസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇത് ദേശീയ പൊതു സുരക്ഷയെക്കുറിച്ച്...

പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനും സിറ്റിക്കും വമ്പന്‍ ജയം

9 July 2020 7:00 AM GMT
ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ ടോട്ടന്‍ഹാം ബേണ്‍മൗത്തിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആസ്റ്റണ്‍ വില്ലയെയും നേരിടും. മറ്റൊരു മല്‍സരത്തില്‍...

ലാ ലിഗയില്‍ നിന്ന് എസ്പാനിയോള്‍ പുറത്ത്; പൊരുതി ജയിച്ച് ബാഴ്‌സ

9 July 2020 6:54 AM GMT
മല്‍സരത്തില്‍ രണ്ട് ചുവപ്പ് കാര്‍ഡുകളാണ് പിറന്നത്. ബാഴ്‌സാ താരം അന്‍സു ഫാത്തിയും എസ്പാനിയോള്‍ താരം ലൊസാനോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നാളെ പുനരാരംഭിക്കും

9 July 2020 4:43 AM GMT
ഒരു വിവാഹ പാര്‍ട്ടിയില്‍ വധൂവരന്മാരും ഫോട്ടോഗ്രാഫര്‍/വീഡിയോഗ്രാഫര്‍ അടക്കം പരമാവധി 12 പേരില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കില്ല.

എം എ യൂസഫലിയുടെ കോട്ടണ്‍മില്‍ കൊവിഡ് കെയര്‍ സെന്ററാകും; ആയിരം കിടക്കകള്‍ ഒരുക്കാന്‍ സൗകര്യം

9 July 2020 4:32 AM GMT
സ്ഥലസൗകര്യങ്ങള്‍ പരിശോധിക്കാനും കാര്യങ്ങള്‍ വിലയിരുത്താനുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും ജില്ലാ കലക്ടര്‍ എസ് ഷാനവാസും കെട്ടിടം...

തൃശൂര്‍ നഗരത്തിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

9 July 2020 4:12 AM GMT
നിലവില്‍ കുന്നകുളം നഗരസഭയിലെ 7, 10, 11, 15, 17, 19, 25, 26 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്നത്.

മരണപ്പെട്ട തൊഴിലാളിയുടെ അവകാശങ്ങള്‍ അനന്തരാവകാശികള്‍ക്ക് നല്‍കണം: സൗദി തൊഴില്‍ കോടതി

8 July 2020 11:45 AM GMT
ഒരു സ്ഥാപനത്തില്‍ ജോലിചെയ്യവേ മരണപ്പെട്ട അറബ് വംശജനായ ജീവനക്കാരനു അര്‍ഹതയുള്ള ശമ്പളവും മറ്റു സേവനാന്തര ആനുകൂല്യങ്ങളും ഉള്‍പ്പടെ 8,71, 000 റിയാല്‍...

ലോക്ക് ഡൗണ്‍: ആസ്‌ത്രേലിയയില്‍ 3000 പേരെ ഫ് ളാറ്റില്‍ അടച്ചിട്ടു -മൃഗങ്ങളെ പോലെ കൂട്ടിലടക്കരുതെന്ന് ജനങ്ങള്‍

8 July 2020 10:46 AM GMT
മൃഗങ്ങളെ പോലെ കൂട്ടിലടക്കരുതെന്നും മനുഷ്യരായി പരിഗണിക്കണിക്കണമെന്നും ഫ് ളാറ്റില്‍ താമസിക്കുന്നവര്‍ പറഞ്ഞു. ഒമ്പത് നിലകളുള്ള ഫ് ളാറ്റില്‍ കുട്ടികളും...

കൊവിഡ്: മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം; തമിഴ്‌നാട്ടില്‍ 359 പേര്‍ക്കെതിരേ കേസ് -കോടതി നടപടി എസ് ഡിപിഐ ഹര്‍ജിയില്‍

8 July 2020 9:46 AM GMT
ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ 'കൊറോണ ജിഹാദ്', 'കൊറോണ ഭീകരത', 'കൊറോണ ബോംബ്' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചതായും എസ് ഡിപിഐയുടെ അഭിഭാഷകന്‍...

വയനാട് മെഡിക്കല്‍ കോളജ്: സിപിഎം അട്ടിമറിച്ചത് വിംസ് വില്‍പന ലക്ഷ്യമിട്ട്; ആരോപണം ബലപ്പെടുത്തി പുതിയ വെളിപ്പെടുത്തല്‍

8 July 2020 8:59 AM GMT
മടക്കിമലയില്‍ മെഡിക്കല്‍ കോളജുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ 2019ല്‍ നാടകീയമായാണ് സികെ ശശീന്ദ്രന്‍ എംഎല്‍എ മടക്കിമലയിലെ...

സ്വര്‍ണക്കടത്ത് കേസ്: സന്ദീപ് നായരുടെ ബിജെപി ബന്ധം പുറത്ത് വരുന്നു

8 July 2020 7:39 AM GMT
സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ നിന്നും...

അവശനിലയില്‍ പൊള്ളാച്ചിയില്‍ കുടുങ്ങിയ മലയാളിയെ എസ് ഡിപിഐ പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു

8 July 2020 5:54 AM GMT
അവശനിലയില്‍ പൊള്ളാച്ചിയില്‍ ചുറ്റി കറങ്ങുകയായിരുന്ന അര്‍ജുനനെ പൊള്ളാച്ചിയിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.

സ്വര്‍ണ വില പവന് 200 രൂപ കൂടി

8 July 2020 5:20 AM GMT
സ്വര്‍ണം ഗ്രാമിന് 4540 രൂപയും പവന് 36,320 രൂപയുമായി.

തൃശൂര്‍ കോര്‍പ്പറേഷനില്‍ 35ാം ഡിവിഷന്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

8 July 2020 4:44 AM GMT
തൃശൂര്‍ കോര്‍പ്പറേഷനിലെ 49, 51 വാര്‍ഡുകള്‍, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 11, 12 വാര്‍ഡുകള്‍ കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26...

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തുറന്നു

8 July 2020 4:37 AM GMT
ഡാമിലെ വെള്ളം കൂടുതലായി ചാലക്കുടിപുഴയിലേക്ക് ഒഴുകാന്‍ തുടങ്ങി. ചാലക്കുടിപുഴയിലെ ജലനിരപ്പ് 3 അടിവരെ ഉയരുവാനും വെളളം കലങ്ങുവാനും സാധ്യതയുണ്ട്.

പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റ് നാളെ തുറക്കും: ജാഗ്രത പാലിക്കണം

7 July 2020 3:29 PM GMT
ചാലക്കുടി പുഴയിലെ ജലനിരപ്പ് 3 അടിവരെ ഉയരുവാനും വെളളം കലങ്ങുവാനും സാധ്യതയുണ്ട്.

തൃശൂര്‍ ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; 6 പേര്‍ രോഗമുക്തര്‍

7 July 2020 2:46 PM GMT
ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 17596 പേരില്‍ 17376 പേര്‍ വീടുകളിലും 220 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. കൊവിഡ് സംശയിച്ച് 20 പേരെയാണ് ആശുപത്രിയില്‍ ...

സവാ കോണ്‍സല്‍ ജനറലിന് യാത്രയയപ്പ് നല്‍കി

7 July 2020 2:27 PM GMT
ഇന്ത്യന്‍ സമൂഹത്തിനും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും നൂര്‍ റഹ്മാന്‍ ശൈഖ് നല്‍കിയ സേവനങ്ങള്‍ മികച്ചതാണെന്ന് സവാ ഭാരവാഹികള്‍ പറഞ്ഞു.

പത്തുലക്ഷം പേരില്‍ ലോകത്ത് ഏറ്റവും കുറവ് കൊവിഡ് രോഗികള്‍ ഇന്ത്യയില്‍

7 July 2020 2:16 PM GMT
പത്തുലക്ഷം പേരില്‍ മരണനിരക്കും കുറവ് ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. 14.27 ആണ് ഇന്ത്യയില്‍ പത്തുലക്ഷം പേരിലെ മരണനിരക്ക്.

മലപ്പുറം ജില്ലയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

7 July 2020 1:28 PM GMT
11 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൊവിഡ്; ആറ് പേര്‍ക്ക് രോഗമുക്തി

7 July 2020 12:46 PM GMT
എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ഒരു വയനാട് സ്വദേശിയുള്‍പ്പെടെ ആറു പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

സൗദി സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ 11.8 ശതമാനമായി കുറഞ്ഞു

7 July 2020 12:25 PM GMT
2019ല്‍ 12 ശതമാനമായിരുന്നു സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ.

സ്വര്‍ണക്കടത്ത്: ഇന്റര്‍പോള്‍ അന്വേഷിച്ചാലും എതിര്‍ക്കില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം

7 July 2020 11:20 AM GMT
രാജ്യസുരക്ഷയ്ക്കും സംസ്ഥാനസുരക്ഷയ്ക്കും കള്ളക്കടത്ത് ഭീഷണിയാണ്. അതുകൊണ്ട് കള്ളക്കടത്തിനു പിന്നിലെ വസ്തുത പുറത്തു കൊണ്ടുവരണമെന്ന് പോളിറ്റ് ബ്യൂറോ അംഗം...

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; എസ് ഡിപിഐ ക്വാറന്റൈന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

7 July 2020 10:43 AM GMT
ക്വാറന്റൈന്‍ സെന്റര്‍ എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ ഹംസ വാര്യാട് ഉദ്ഘാടനം ചെയ്തു.

ജല ഗുണനിലവാര പരിശോധനക്കൊരുങ്ങി സ്‌കൂളുകളും

7 July 2020 10:33 AM GMT
എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് ജില്ലയിലെ 36 സ്‌കൂളുകളാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത്.

ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ വില്‍പന: ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു

7 July 2020 10:28 AM GMT
മതിയായ ഡ്രഗ്‌സ് ലൈസന്‍സുകള്‍ ഇല്ലാതെ സാനിറ്റൈസറുകള്‍ വാങ്ങി വിതരണം നടത്തുന്നത് കുറ്റകരമാണ്.

പിന്നാക്ക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍: റിഹാബിന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ പുരസ്‌കാരം

7 July 2020 9:47 AM GMT
റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ ട്രസ്റ്റി പ്രഫ. ഡോ. ഹസീന ഹാഷി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ് ലാം ഖാനില്‍ നിന്ന് പുരസ്‌കാരം...

കുവൈത്തില്‍ ജൂലയ് 17 മുതല്‍ പള്ളികളില്‍ ജുമുഅ പുനരാരംഭിക്കും

6 July 2020 6:20 PM GMT
രാജ്യത്ത് കൊറോണ വൈറസ് പശ്ച്ചാത്തലത്തില്‍ മാര്‍ച്ച് 13 മുതലാണു ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കുവൈത്തില്‍ കൊവിഡ് ബാധിച്ച് മലയാളി മരണമടഞ്ഞു

6 July 2020 6:08 PM GMT
പത്തനംതിട്ട കോഴഞ്ചേരി സ്വദേശി കുറുന്തോട്ടികല്‍ റോയ് ചെറിയാന്‍ (75) ആണു മരണമടഞ്ഞത്.

കൊവിഡ് 19: കുവൈത്തില്‍ അഞ്ച് പേര്‍ കൂടി മരിച്ചു

6 July 2020 6:03 PM GMT
463സ്വദേശികള്‍ അടക്കം 703പേര്‍ക്കാണ് ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 50644 ആയി.

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ റെഡ് അലേര്‍ട്ട്; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

6 July 2020 5:19 PM GMT
ചാലക്കുടി പുഴയില്‍ പൊതുജനങ്ങളും കുട്ടികളും ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും ജില്ലാ കലക്ടര്‍...

കോഴിക്കോട്-വയനാട് ദേശീയപാത; 20 കിലോമീറ്റര്‍ നവീകരണത്തിന് 35.41 കോടി രൂപ അനുവദിച്ചു

6 July 2020 4:32 PM GMT
ദേശീയ പാത 766ല്‍ മണ്ണില്‍ കടവ് മുതല്‍ അടിവാരം വരെയുള്ള 20 കിലോമീറ്റര്‍ ദൂരത്തിലുള്ള നവീകരണ പ്രവൃത്തിക്കാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് 35.41 കോടി രൂപ ...

രണ്ട് പേര്‍ക്ക് ഉറവിടം അറിയാത്ത കൊവിഡ്; കുന്നംകുളം നഗരം കടുത്ത നിയന്ത്രണത്തില്‍

6 July 2020 4:24 PM GMT
സംസ്ഥാന പാതയൊഴികെ എല്ലാ റോഡുകളും അടച്ചിട്ട് കര്‍ശന നിയന്ത്രണമാണ് നടപ്പിലാക്കിയിട്ടുള്ളത്. അവശ്യ സര്‍വീസുകള്‍ പോലിസ് നിയന്ത്രണത്തിലാണ് നടന്നത്.

ബിജെപി നേതാവ് പ്രതിയായ പോക്‌സോ കേസ്; ആശങ്കകള്‍ അവസാനിക്കുന്നില്ല

6 July 2020 2:03 PM GMT
'പുറത്തിറങ്ങുന്ന പത്മരാജന്‍ ബിജെപിയിലെ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എന്നന്നേക്കുമായി ഈ കേസില്‍ നിന്ന് പുറത്തു കടക്കും....അതുവഴി ആ...
Share it