കുവൈത്തില്‍ കൊവിഡ് ബാധിച്ച് മലയാളി മരണമടഞ്ഞു
പത്തനംതിട്ട കോഴഞ്ചേരി സ്വദേശി കുറുന്തോട്ടികല്‍ റോയ് ചെറിയാന്‍ (75) ആണു മരണമടഞ്ഞത്.
BY APH6 July 2020 6:08 PM GMT
X
APH6 July 2020 6:08 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി കുറുന്തോട്ടികല്‍ റോയ് ചെറിയാന്‍ (75) ആണു മരണമടഞ്ഞത്.
കൊവിഡ് ബാധയേറ്റ് കഴിഞ്ഞ രണ്ടാഴ്ചയയി ഫര്‍വ്വാനിയ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു ഇദ്ദേഹം. ആര്‍സി കോള കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഫെബ്രു വരിയില്‍ നാട്ടില്‍ സ്ഥിര താമസമാക്കാന്‍ തയ്യാറെടുക്കുന്നതിനിടയിലാണു കൊവിഡ് പശ്ചാത്തലത്തില്‍ വിമാന യാത്ര വിലക്കിനെ തുടര്‍ന്ന് യാത്ര മുടങ്ങിയത്. യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ സൂസണ്‍ റോയ് ആണു ഭാര്യ. ഏക മകള്‍ നേഹ ഹോളണ്ടിലാണ്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT