തൃശൂര്‍ കോര്‍പ്പറേഷനില്‍ 35ാം ഡിവിഷന് കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി
തൃശൂര്‍ കോര്‍പ്പറേഷനിലെ 49, 51 വാര്‍ഡുകള്‍, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 11, 12 വാര്‍ഡുകള്‍ കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26 ഡിവിഷനുകള്‍ എന്നിവ കണ്ടെയ്ന്മെന്റ് സോണുകളായി തുടരും.
BY APH8 July 2020 4:44 AM GMT
X
APH8 July 2020 4:44 AM GMT
തൃശൂര്‍: കൊവിഡ് 19 രോഗവ്യാപന സാധ്യതകുറഞ്ഞ സാഹചര്യത്തില്‍ തൃശൂര്‍ കോര്‍പ്പറേഷനിലെ 35ാം ഡിവിഷനെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. നേരത്തെയുളള ഉത്തരവനുസരിച്ച് പ്രഖ്യാപിച്ച തൃശൂര്‍ കോര്‍പ്പറേഷനിലെ 49, 51 വാര്‍ഡുകള്‍, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 11, 12 വാര്‍ഡുകള്‍ കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26 ഡിവിഷനുകള്‍ എന്നിവ കണ്ടെയ്ന്മെന്റ് സോണുകളായി തുടരും.
Next Story
RELATED STORIES
ഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMTഒലിവര്‍ ജിറൗദ് എം എല്‍ എസ്സിലേക്ക്
28 March 2024 6:54 AM GMT