ഐവറി കോസ്റ്റ് പ്രധാനമന്ത്രി കുഴഞ്ഞുവീണു മരിച്ചു
ഫ്രാന്‍സില്‍ രണ്ട് മാസത്തെ ഹൃദ്രോഗ ചികിത്സക്ക് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നാട്ടിലേക്ക് മടങ്ങി എത്തിയത്.
BY APH9 July 2020 7:27 AM GMT

X
APH9 July 2020 7:27 AM GMT
ഐവറി കോസ്റ്റ് പ്രധാനമന്ത്രി അമാദോവ് ഗോന് കൗലിബലി കുഴഞ്ഞുവീണു മരിച്ചു. 61 വയസ്സായിരുന്നു. മന്ത്രിസഭായോഗം നടന്നതിന് പിന്നാലെയാണ് കൗലിബലി കുഴഞ്ഞുവീണത്.
ഫ്രാന്‍സില്‍ രണ്ട് മാസത്തെ ഹൃദ്രോഗ ചികിത്സക്ക് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നാട്ടിലേക്ക് മടങ്ങി എത്തിയത്. കാബിനറ്റ് മീറ്റിങ്ങിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട കൗലിബലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഒക്ടോബറില്‍ നടക്കാനിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നത് കൗലിബലിയെ ആയിരുന്നു. രാജ്യത്ത് ദു:ഖാചരണം പ്രഖ്യാപിച്ചു. നിലവിലെ പ്രസിഡന്റ് അലാ സെയ്ന് ഒവാത്ര മൂന്നാം തവണയും മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് പാര്‍ട്ടി കൗലിബലിയെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്.
Next Story
RELATED STORIES
ആവിക്കല്‍തോട് പദ്ധതിക്ക് ബിജെപി പിന്തുണ; മേയറുടേത് നന്ദിപ്രകടനമോ ?...
8 Aug 2022 7:02 PM GMTഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്,...
8 Aug 2022 6:26 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; ആധിപത്യം നിലനിര്‍ത്തി...
8 Aug 2022 6:13 PM GMTസൗദി അറേബ്യയില്‍ ഫാക്ടറിയില്‍ തീപിടിത്തം
8 Aug 2022 6:07 PM GMTപുഴകളില്‍ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്...
8 Aug 2022 5:57 PM GMTആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT