പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനും സിറ്റിക്കും വമ്പന്‍ ജയം
ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ ടോട്ടന്‍ഹാം ബേണ്‍മൗത്തിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആസ്റ്റണ്‍ വില്ലയെയും നേരിടും. മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടണ്‍ സതാംപ്ടണിനെയും നേരിടും.
BY APH9 July 2020 7:00 AM GMT

X
APH9 July 2020 7:00 AM GMT
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും വന്‍ ജയം. ചാംപ്യന്‍മാരായ ലിവര്‍പൂള്‍ ബ്രിങ്ടണെ 3-1നാണ് തോല്‍പ്പിച്ചത്. മുഹമ്മദ് സലാഹിന്റെ ഇരട്ടഗോളും (6, 76), ഹെന്‍ഡേഴ്‌സണ്‍(8) ന്റെ ഗോളുമാണ് ചെമ്പടയ്ക്ക് ജയമൊരുക്കിയത്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസിലിനെതിരേ അഞ്ച് ഗോളിന്റെ ജയമാണ് നേടിയത്. ഗബ്രിയേല്‍ ജീസസ്(10), മെഹറസ്(21), ഫെര്‍ണാണ്ടസ്(58-സെല്‍ഫ്), സില്‍വാ (65), സെ്റ്റര്‍ലിങ്(90) എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ ഷെഫ്ഫീല്‍ഡ് യുനൈറ്റഡ് വോള്‍വ്‌സിനെ 1-0ത്തിന് തോല്‍പ്പിച്ചു. വെസ്റ്റ്ഹാമിനെ ബേണ്‍ലി എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചു.
ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ ടോട്ടന്‍ഹാം ബേണ്‍മൗത്തിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആസ്റ്റണ്‍ വില്ലയെയും നേരിടും. മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടണ്‍ സതാംപ്ടണിനെയും നേരിടും.
Next Story
RELATED STORIES
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; മൂന്ന് ബിജെപി...
6 July 2022 7:22 PM GMTആവിക്കല്‍ത്തോട് സ്വീവേജ് പ്ലാന്റ്: മന്ത്രിയുടെ തീവ്രവാദ...
6 July 2022 6:35 PM GMTപി ടി ഉഷയുടെ രാജ്യ സഭാംഗത്വം ആര്‍എസ്എസ് വിധേയത്വത്തിനുള്ള പ്രത്യുപകാരം
6 July 2022 5:22 PM GMTഅന്ന് ആര് ബാലകൃഷ്ണ പിള്ള, ഇന്ന് സജി ചെറിയാന്; വിവാദപ്രസംഗത്തിന്റെ...
6 July 2022 5:03 PM GMTഭരണഘടനാ അധിക്ഷേപം: സജി ചെറിയാനെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം
6 July 2022 3:59 PM GMTആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം; പോപുലര്‍ ഫ്രണ്ട് നേതാക്കളും...
6 July 2022 2:39 PM GMT