Kerala

തൃശൂര്‍ നഗരത്തിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

നിലവില്‍ കുന്നകുളം നഗരസഭയിലെ 7, 10, 11, 15, 17, 19, 25, 26 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്നത്.

തൃശൂര്‍ നഗരത്തിലെ  കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി
X

തൃശൂര്‍: രോഗവ്യാപന സാധ്യത കുറഞ്ഞ സാഹചര്യത്തില്‍ തൃശൂര്‍ നഗരസഭയിലെ 49, 51 ഡിവിഷനുകളും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 11, 12 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ കുന്നകുളം നഗരസഭയിലെ 7, 10, 11, 15, 17, 19, 25, 26 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്നത്.


Next Story

RELATED STORIES

Share it