Districts

വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷന്‍ നല്‍കി ഡോ. ആശാ ബാബു മാതൃകയായി

ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കടയ്ക്കല്‍ യുപി സ്‌കൂളിലെ രണ്ടു കുട്ടികള്‍ക്കാണ് ടിവി വാങ്ങി നല്‍കിയത്.

വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷന്‍ നല്‍കി ഡോ. ആശാ ബാബു മാതൃകയായി
X

കടയ്ക്കല്‍: ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷന്‍ നല്‍കി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേ ഗൈനെക്കോളജിസ്റ്റ് ഡോ. ആശ ബാബുവും കുടുംബവും മാതൃകയായി. ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കടയ്ക്കല്‍ യുപി സ്‌കൂളിലെ രണ്ടു കുട്ടികള്‍ക്കാണ് ടിവി വാങ്ങി നല്‍കിയത്. ടിവികള്‍ സ്‌കൂള്‍ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്റിനും കൈമാറി.

Next Story

RELATED STORIES

Share it