ഓണ്‍ലൈന്‍ വിദ്യാഭ്യാസം: രാഹുല്‍ ഗാന്ധി എംപി 175 ടിവികള്‍ കൂടി നല്‍കി
ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ തിരഞ്ഞെടുത്ത ക്ലബ്ബുകള്‍, വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ടിവി സ്ഥാപിക്കുന്നത്.
BY APH3 July 2020 10:25 AM GMT
X
APH3 July 2020 10:25 AM GMT
കല്‍പറ്റ: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി രാഹുല്‍ ഗാന്ധി എംപി 175 ടിവി സെറ്റുകള്‍ കൂടി കൈമാറി. എംപിയെ പ്രതിനിധീകരിച്ച് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയാണ് ജില്ലാ ഭരണകൂടത്തിന് ടിവികള്‍ നല്‍കിയത്. ആദ്യഘട്ടത്തില്‍ 50 ടിവികള്‍ നല്‍കിയിരുന്നു.
ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ തിരഞ്ഞെടുത്ത ക്ലബ്ബുകള്‍, വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ടിവി സ്ഥാപിക്കുന്നത്. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ടിവി ആവശ്യമായ കുട്ടികളുടെ എണ്ണം ശേഖരിച്ച് അനുയോജ്യമായ കേന്ദ്രങ്ങള്‍ കണ്ടെത്തിയാണ് ഇവ എത്തിക്കുന്നത്.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT