- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
മെസ്സിക്ക് 700ാം ഗോള്‍; ബാഴ്‌സയക്ക് സമനില
1 July 2020 5:43 AM GMT2-2നാണ് അത്‌ലറ്റിക്കോ ബാഴ്‌സയെ പിടിച്ചുകെട്ടിയത്. ഇതോടെ ബാഴ്‌സയുടെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.
പാലക്കാട് സ്വദേശി സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
1 July 2020 5:11 AM GMTപാലക്കാട് മാങ്കുറുശ്ശി തെക്കുംമുറി സ്വദേശി സാമിയാറിന്റെ മകന്‍ രാമകൃഷ്ണന്‍ (64) ആണ് മരിച്ചത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 507 മരണം; 18,653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
1 July 2020 4:34 AM GMTരാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,114 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്.
മുംബൈ സൗദി കോണ്‍സുലേറ്റ് വ്യാഴാഴ്ച തുറക്കും; റീ എന്‍ട്രി പുതുക്കാനും ആരോഗ്യമേഖലയിലെ വിസ സ്റ്റാമ്പ് ചെയ്യാനും അവസരം
1 July 2020 3:18 AM GMTകോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങളും കൊവിഡ് മുന്‍കരുതല്‍ നടപടികളും ഉള്‍പ്പടേയുള്ള അറിയിപ്പ് ഇന്നലെ റിക്രൂട്ട്‌മെന്റ് ഓഫിസുകള്‍ക്ക് കോണ്‍സുലേറ്റില്‍നിന്ന്...
കാരുണ്യ സുരക്ഷാ പദ്ധതി ഇന്ന് മുതല്‍ സര്‍ക്കാര്‍ നേരിട്ട് നടത്തും
1 July 2020 2:00 AM GMTസ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എന്ന പേരില്‍ സ്വതന്ത്ര ഏജന്‍സിയുടെ നിയന്ത്രണത്തിലാകും പദ്ധതി നടത്തിപ്പ്.
വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
1 July 2020 1:20 AM GMTകോഴിക്കോട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പുത്തനത്താണിയില്‍ നിന്നും തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കുറ്റിപ്പുറത്ത് നിന്നും തിരിഞ്ഞ്...
ജീവനക്കാര്‍ക്ക് കൊവിഡെന്ന് ആമിര്‍ഖാന്‍; അമ്മയുടെ പരിശോധനാ ഫലം നെഗറ്റീവാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും താരം
30 Jun 2020 10:48 AM GMTഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ മാധ്യമങ്ങളും വെബ്‌സൈറ്റുകളും ചൈന ബ്ലോക്ക് ചെയ്തു
30 Jun 2020 10:39 AM GMTസ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ...
ഇന്ത്യയുടെ നീക്കത്തില്‍ ചൈന പതറുന്നു
30 Jun 2020 10:18 AM GMTവിവിധ ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള ഇന്ത്യയുടെ മിന്നല്‍ പ്രതിരോധനീക്കത്തില്‍ ചൈന പതറി. ചൈന അവരുടെ ആശങ്ക അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍.
ചമ്രവട്ടം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു
30 Jun 2020 9:54 AM GMTതൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള റോഡുകളും അടച്ചിട്ടുണ്ട്.
മുന്നണി പ്രവേശ ആലോചനകളില്‍ മാണി സി കാപ്പന്‍ മുഖ്യമന്ത്രിയെ കണ്ട് വിയോജിപ്പ് അറിയിച്ചു
30 Jun 2020 9:19 AM GMTകേരള കോണ്‍ഗ്രസിലെ തര്‍ക്കം കാരണമാണ് താന്‍ വിജയിച്ചതെന്ന പ്രചാരണങ്ങളില്‍ പ്രതിഷേധമുണ്ട്. പാലായില്‍ ജോസ് കെ മാണി വന്നാല്‍ പോലും വിജയിക്കില്ലെന്നും മാണി ...
മുംബൈയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
30 Jun 2020 7:35 AM GMTരാജ്യത്തെ കൊവിഡ് രോഗബാധിതരയില്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണുള്ളത്. ആകെ 1,69,883 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്.
പെരുമ്പറമ്പ്-നരിപ്പറമ്പ് റോഡ് നിര്‍മാണത്തിലെ അപാകത; എസ് ഡിപിഐ നല്‍കിയ പരാതിക്ക് പരിഹാരം
30 Jun 2020 7:11 AM GMTമലപ്പുറം, പൊന്നാനി പിഡബ്ലിയുഡി ഓഫിസിലെ അന്യേഷണ ഉദ്യോഗസ്ഥര്‍ പെരുമ്പറമ്പ് മുതല്‍ നരിപ്പറമ്പ് വരെ നടന്ന് റോഡ് പരിശോധിക്കുകയും അപാകത കണ്ടെത്തുകയും...
കുറുവ ദ്വീപില്‍ മീന്‍പിടുത്തം; കരാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍
30 Jun 2020 6:52 AM GMTസസ്‌പെന്റ് ചെയ്യപ്പെട്ട ജിവനക്കാരനെ മുമ്പ് ഡിറ്റിപിസിയുടെ ബോട്ട് ഉപയോഗിച്ച് മണല്‍ കടത്തിയതിന് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നതാണ്.
ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കേണ്ട ബാധ്യതയില്ലെന്ന് കാനം രാജേന്ദ്രന്‍
30 Jun 2020 6:34 AM GMTയുഡിഎഫില്‍ നിന്ന് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ ഏറ്റെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രന്‍...
വിശാഖപട്ടണത്ത് വിഷവാതകം ചോര്‍ന്ന് രണ്ടുമരണം
30 Jun 2020 5:54 AM GMTസെയിനര്‍ ലൈഫ് സയന്‍സ് എന്ന മരുന്ന് കമ്പനിയിലാണ് അപകടം നടന്നത്. ബെന്‍സിമിഡാസോള്‍ എന്ന വാതകമാണ് ചോര്‍ന്നത്.
കൊവിഡ് റിപ്പോര്‍ട്ടിങ്; മാധ്യമങ്ങള്‍ അതിവൈകാരികത ഒഴിവാക്കണമെന്ന് ഡോ. എം വി പിള്ള
30 Jun 2020 5:40 AM GMTഅതിവൈകാരികമായ റിപ്പോര്‍ട്ടിംഗ് കൊവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്ന അനുഭവമുണ്ടെന്ന് കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ....
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കടന്നു; ഇതുവരെ മരിച്ചത് 16,893 പേര്‍
30 Jun 2020 5:23 AM GMTആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗബാധ കൂടുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
കൊവിഡ് 19: അണ്‍ലോക്ക് രണ്ടാംഘട്ടം പ്രഖ്യാപിച്ചു -വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല
29 Jun 2020 7:09 PM GMTഅഭ്യന്തര ട്രെയിന്‍ സര്‍വ്വീസുകളും വിമാന സര്‍വ്വീസുകളും കൂടുതല്‍ സജീവമാകും. വന്ദേഭാരത് മിഷന്‍ കൂടാതെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമായിരിക്കും...
യുഎഇയില്‍ പള്ളികള്‍ ജൂലൈ ഒന്നിന് തുറക്കും; ജുമുഅ അനുവദിക്കില്ല
29 Jun 2020 6:42 PM GMTഇമാമുമാര്‍ക്കും പുരോഹിതര്‍ക്കും കൊവിഡ് 19 പരിശോധന നടത്തും. വ്യാവസായിക മേഖലകളിലെയും മറ്റ് ചില പ്രദേശങ്ങളിലെയും ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ല.
ആര്‍തുര്‍ ഇനി യുവന്റസിനും പ്യാനിച്ച് ബാഴ്‌സലോണയ്ക്കും സ്വന്തം
29 Jun 2020 5:52 PM GMT2018ലാണ് ആര്‍തുര്‍ ബ്രസീലിയന്‍ ക്ലബ്ബില്‍ നിന്ന് ബാഴ്‌സയിലെത്തിയത്. സാവി ഹെര്‍ണാണ്ടസിന് ശേഷം ബാഴ്‌സയുടെ മധ്യനിരയിലെ പ്രധാനിയായിരുന്നു ആര്‍തുര്‍.
സാമൂഹിക അകലം പാലിച്ചില്ല; യൂനിയന്‍ ബാങ്ക് നാളെ തുറക്കരുതെന്ന് കലക്ടറുടെ ഉത്തരവ്
29 Jun 2020 5:23 PM GMTസാമൂഹിക അകലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ബുധനാഴ്ചയേ ബാങ്ക് പ്രവര്‍ത്തിക്കാവൂ എന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ഉദ്ഘാടനം നാളെ
29 Jun 2020 4:55 PM GMTസംസ്ഥാനത്ത് നിലവില്‍ വരുന്ന 17 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളില്‍ ജില്ലയില്‍നിന്നും കോഴിക്കോട്, കൊയിലാണ്ടി കോടതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മോസസ് ഇവാന്‍സ് ജോസഫ് ദുബായില്‍ അന്തരിച്ചു
29 Jun 2020 4:28 PM GMTകോട്ടയം വടവാതൂര്‍ കുടിലില്‍ കുടുംബാംഗമാണ്. യുഎഇയിലെ ഉമ്മല്‍ ക്വയിന്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു.
കോഴഞ്ചേരി സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു
29 Jun 2020 4:23 PM GMTഇന്ന് രാവിലെ ഫര്‍വാനിയ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
കെ മുഹമ്മദ് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍
29 Jun 2020 4:18 PM GMTകോഴിക്കോട് പിആര്‍ഡിയില്‍ അസിസ്റ്റന്റ് എഡിറ്റര്‍, മലപ്പുറത്ത് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു
29 Jun 2020 4:13 PM GMTകുവൈത്തിലെ ജാബിര്‍ ഹോസ്പിറ്റലില്‍ കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തില്‍ ബേക്കറി ജീവനക്കാരനായിരുന്നു.
കൊവിഡ് 19: കുവൈത്തില്‍ രണ്ട് പേര്‍കൂടി മരിച്ചു; 582 പുതിയ കേസുകള്‍
29 Jun 2020 4:06 PM GMTരാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 350 ആയി.
കുവൈത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും
29 Jun 2020 3:58 PM GMTഓഗസ്ത് 1 മുതല്‍ 3 ഘട്ടങ്ങളിലായി വിമാന സര്‍വീസ് ആരംഭിക്കുവാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം വ്യക്തമാക്കി.
സൗദിയില്‍ 3943 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
29 Jun 2020 3:21 PM GMTരോഗം ബാധിച്ച് 49 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1599 ആയി ഉയര്‍ന്നു.
സൗദിയില്‍ കൊലപാതകം നടത്തി നാലു വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍
29 Jun 2020 3:13 PM GMTദമ്മാം പട്ടണത്തില്‍ ഒരു സ്ട്രീറ്റില്‍ വെച്ച് സുദാനി പൗരനെ കുത്തി വീഴ്ത്തിയ ശേഷം വാഹനം ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കോട്ടയത്ത് ജൂണ്‍ ഒന്നിനു ശേഷം പുതിയ രോഗബാധിതരില്ലാത്ത ആദ്യ ദിനം -325 പരിശോധനാഫലങ്ങളും നെഗറ്റീവ്; എട്ടു പേര്‍ രോഗമുക്തരായി
29 Jun 2020 2:52 PM GMTരോഗമുക്തരായവര്‍ ഉള്‍പ്പെടെ ഇതുവരെ 216 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഇതില്‍ ഏറ്റവുമധികം പേരുടെ പരിശോധനാ ഫലം പോസിറ്റീവായതും ഈ മാസമാണ്.
'ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധം'; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കത്ത് പുന:പ്രസിദ്ധീകരിച്ച് 'ദ ഹിന്ദു' ദിനപത്രം
27 Jun 2020 5:49 AM GMTമലബാറില്‍ ഹിന്ദുക്കളെ മുസ് ലിംകള്‍ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന വാര്‍ത്തകള്‍ ദേശീയതലത്തില്‍ പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് കുഞ്ഞഹമ്മദ് ഹാജി...
വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി; ഗൃഹനാഥന്‍ അറസ്റ്റില്‍
27 Jun 2020 4:23 AM GMTപതിനൊന്ന് ചെടികളുണ്ടായിരുന്നു. മൂന്ന് മാസം മുന്‍പാണ് തൈ നട്ടത്. ഒന്നര മീറ്ററിലധികം നീളമുണ്ടായിരുന്നു.
പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ ഭരണകൂട നീക്കം; ഇമാംസ് കൗണ്‍സില്‍ മിന്നല്‍ പ്രതിഷേധം
27 Jun 2020 4:00 AM GMTകൊറോണ വൈറസിനെതിരേ ജാതി മത ഭേദമന്യെ ഒന്നിച്ചു നിന്ന് പ്രതിരോധം തീര്‍ക്കുമ്പോള്‍ കേന്ദ്ര ഭരണകൂടം ലോക് ഡൗണിന്റെ മറവില്‍ പൗരത്വ പ്രക്ഷോഭകരെ യുഎപിഎ...
തുടര്‍ച്ചയായ ഇരുപത്തൊന്നാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി
27 Jun 2020 2:49 AM GMTജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. 21 ദിവസം കൊണ്ട് ഡീസലിന് 10. 45 രൂപയും പെട്രോളിന് 9.17രൂപയുമാണ് കൂടിയത്.







































