മോസസ് ഇവാന്സ് ജോസഫ് ദുബായില് അന്തരിച്ചു
കോട്ടയം വടവാതൂര് കുടിലില് കുടുംബാംഗമാണ്. യുഎഇയിലെ ഉമ്മല് ക്വയിന് ഇന്ത്യന് സ്കൂള് മുന് പ്രിന്സിപ്പല് ആയിരുന്നു.

ദുബായ്: ജയ്ഹിന്ദ് ടി വി ഡയറക്ടര് ബോര്ഡ് അംഗവും പ്രമുഖ പ്രവാസി വ്യവസായിയുമായ പി കെ സജീവിന്റെ ഭാര്യാപിതാവ് മോസസ് ഇവാന്സ് ജോസഫ് (79 ) ദുബായില് അന്തരിച്ചു. കോട്ടയം വടവാതൂര് കുടിലില് കുടുംബാംഗമാണ്. യുഎഇയിലെ ഉമ്മല് ക്വയിന് ഇന്ത്യന് സ്കൂള് മുന് പ്രിന്സിപ്പല് ആയിരുന്നു.
ദുബായിലെ ഒരു സ്വകാര്യ ആശൂപത്രിയില് ഹൃദയാഘാതം മൂലം ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സെവന്ത് ഡേ ഇന്റര്നാഷണല് സ്കൂള് മുന് പ്രിന്സിപ്പലും ആയിരുന്നു. ഭാര്യ മോളി ജോസഫ്. ഡോ. മിനി ജോസഫ് (യു കെ), ആന് സജീവ് ( സിനിമാ നിര്മ്മാതാവ് , ബിസിനസ്സ്, ദുബായ്), ഡോ. റെനി ജോസഫ് (ദുബായ്) എന്നിവര് മക്കളാണ്. സന്തോഷ് ഇട്ടിച്ചെറിയ (ബിസിനസ്, യു കെ), പി കെ സജീവ് (അരോമ ഇന്റര്നാഷണല് ബില്ഡിംഗ് കോണ്ട്രാക്റ്റിങ് കമ്പനി, ദുബായ് ) എന്നിവര് മരുമക്കളാണ്. സംസ്ക്കാരം പിന്നീട് നടക്കും.
RELATED STORIES
രാഹുല്ഗാന്ധിയുടെ ഓഫിസ് ആക്രമണം: എഡിജിപി ഇന്ന് വയനാട്ടില്
27 Jun 2022 1:43 AM GMTസ്റ്റാന്ഡിങ് കമ്മിറ്റികളുടെ ചെയര്മാന്മാര്ക്കെതിരെയുള്ള അവിശ്വാസ...
27 Jun 2022 1:32 AM GMTടീസ്തയും ആര് ബി ശ്രീകുമാറും ജൂലൈ ഒന്നുവരെ പോലിസ് കസ്റ്റഡിയില്
27 Jun 2022 12:54 AM GMTനിയമസഭാ സമ്മേളനം ഇന്നാരംഭിക്കും
27 Jun 2022 12:42 AM GMTമയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ അതിവിപുല പ്രചാരണം വേണം:...
27 Jun 2022 12:33 AM GMTമോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMT