Top

You Searched For "Obituary"

മോസസ് ഇവാന്‍സ് ജോസഫ് ദുബായില്‍ അന്തരിച്ചു

29 Jun 2020 4:28 PM GMT
കോട്ടയം വടവാതൂര്‍ കുടിലില്‍ കുടുംബാംഗമാണ്. യുഎഇയിലെ ഉമ്മല്‍ ക്വയിന്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു.

കോഴഞ്ചേരി സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു

29 Jun 2020 4:23 PM GMT
ഇന്ന് രാവിലെ ഫര്‍വാനിയ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു; മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍

24 Jun 2020 2:34 PM GMT
കോട്ടക്കല്‍ പറമ്പിലങ്ങാടിയില്‍ ദേശീയ പാതയ്ക്ക് സമീപം വാടക കെട്ടിടത്തിലാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയത്.

സി എം റസാഖ് ഹാജി നിര്യാതനായി

12 Jun 2020 5:10 AM GMT
തിരൂര്‍ ഭൂപണയ ബാങ്ക് ഡയറക്ടര്‍, മംഗലം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറായും, പ്രസിഡന്റായും ദീര്‍ഘകാലം സേവനം ചെയ്തിട്ടുണ്ട്. തവന്നൂര്‍ മണ്ഡലം മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റായിരുന്നു.

കുവൈത്തില്‍ രണ്ട് മലയാളികള്‍ കുഴഞ്ഞ് വീണ് മരിച്ചു

1 Jun 2020 1:52 AM GMT
തിരുവനന്തപുരം സ്വദേശി അലിസണ്‍, കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്.

മാള ബസ് സ്റ്റാന്റില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

30 May 2020 6:48 PM GMT
മകള്‍ ലക്ഷ്മിയെ കൊടുങ്ങല്ലൂരില്‍ നിന്ന് ബസ് കയറ്റി വിട്ട ശേഷം വീട്ടിലേക്ക് ഭാര്യ നളിനിയുമൊത്ത് മടങ്ങുകയായിരുന്നു.

കൊരമ്പയില്‍ ഖദീജ നിര്യാതയായി

28 May 2020 3:00 AM GMT
മുന്‍ എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി പി കുഞ്ഞാലിക്കുട്ടി കേയിയുടെ മരുമകളാണ്.

ഇറച്ചിക്കടയില്‍ വാക്ക് തര്‍ക്കം; മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണു മരിച്ചു

23 May 2020 1:05 PM GMT
നേരത്തെ ഇയാള്‍ക്ക് രണ്ട് തവണ ഹൃദയസ്തംബനം ഉണ്ടായിട്ടുണ്ട്.

ഹൃദയാഘാതം പാലക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു

18 May 2020 6:00 PM GMT
ജിദ്ദ: ഹൃദയാഘാതത്തെത്തുടര്‍ന്ന് പാലക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു. തച്ചനാട്ടുകര പുല്ലരിക്കോട് സ്വദേശി പരമ്പത്ത് അബ്ബാസ് (51) ആണ് മരിച്ചത്. ഞായറാഴ്ച ...

ഭാര്യയുടെ ചേതനയറ്റ ശരീരത്തെ അനുഗമിക്കാനും അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനുമാവാതെ ഭര്‍ത്താവും മകളും

16 May 2020 12:55 PM GMT
സിമോണ്‍ അംബ്രോസ്-ലിസി ദമ്പതികളുടെ മകളായ ലിജി അഞ്ചു വര്‍ഷമായി അബഹയിലാണ് ജോലി ചെയ്യുന്നത്. മൂന്നര മാസം മുന്‍പാണ് നാട്ടില്‍ പോയി തിരിച്ചെത്തിയത്.

കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരണമടഞ്ഞു

14 May 2020 2:42 PM GMT
പരേതനായ കുരുവാങ്ങില്‍ മൂസ-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്.

മലയാളി ബാലിക ഷാര്‍ജയില്‍ നിര്യാതയായി

12 May 2020 12:54 PM GMT
മസ്തിഷ്‌ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഷാര്‍ജയിലെ അല്‍ ഖാസിമിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കുവൈത്തില്‍ 51 കാരനായ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

9 May 2020 10:56 AM GMT
കല്ലറ പുത്തന്‍പള്ളി ഇടവക അംഗം ബെന്നി മാത്യു (51) ആണ് നിര്യാതനായത്.

ആനന്ദവല്ലി നിര്യാതയായി

9 May 2020 4:48 AM GMT
തട്ടാമല മുണ്ടപ്ലാങ്കീഴ് (ബോധി നഗര്‍ 152) പരേതനായ രവീന്ദ്രന്റെ ഭാര്യ കെ ആനന്ദവല്ലി (80) നിര്യാതയായി.

ബിലാലിന്റെ മയ്യത്ത് റിയാദില്‍ ഖബറടക്കി

8 May 2020 9:21 AM GMT
ഒരു വര്‍ഷം മുന്‍പ് ബിലാല്‍ സൗദി അറേബ്യയിലെ ശഖ്‌റയില്‍ ജോലിക്ക് എത്തുന്നത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മൂന്നാഴ്ച മുന്‍പാണ് ശഖ്‌റ ജനല്‍ ആശുപത്രിയില്‍ ബിലാല്‍ അഡ്മിറ്റാവുന്നത്.

ഓവുങ്ങല്‍ ഹുസൈന്‍ നിര്യാതനായി

8 May 2020 5:57 AM GMT
പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ സഹോദരനാണ്. ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

മലയാളി യുവാവ് മക്കയില്‍ നിര്യാതനായി

4 May 2020 10:09 AM GMT
മക്കയിലെ ശറായ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ പറഞ്ഞു.

കുവൈത്തില്‍ മലയാളി വീട്ടമ്മ നിര്യാതയായി

25 April 2020 12:53 AM GMT
പേശീ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 10 ദിവസം മുമ്പ് മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇവര്‍ ഡിസ്ചാര്‍ജ്ജ് ആയതിനു ശേഷം സാല്‍മിയയിലെ വീട്ടില്‍ കഴിയുകയായിരുന്നു.

പുത്തനത്താണി സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

23 April 2020 2:03 AM GMT
15 വര്‍ഷമായി തരീബില്‍ ഒരു ലാന്‍ഡ്രി കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. നെഞ്ച് വേദനയെ തുടര്‍ന്ന് താമസസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്.

കുവൈത്തില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

23 April 2020 1:15 AM GMT
ശുവൈഖില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. കൊറോണ വൈറസ് പ്രതിസന്ധി മൂലം കഴിഞ്ഞ ഒന്നരമാസമായി ജോലി ഇല്ലാതെ റൂമില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.

പൊതു പ്രവര്‍ത്തകന്‍ സിദ്ദീഖ് ആരിക്കാടി മരണപ്പെട്ടു

12 April 2020 3:24 PM GMT
എസ്ഡിപിഐ ആരിക്കാടി ബ്രാഞ്ചിലെ സജീവ പ്രവര്‍ത്തകനും എസ്‌വൈഎസ് ആരിക്കാടി ശാഖ പ്രസിഡന്റ്ുമായിരുന്നു.

മണ്ണാര്‍ക്കാട് സ്വദേശി ചന്ദ്രന് സൗദിയില്‍ അന്ത്യവിശ്രമം; നാട്ടിലും അന്ത്യകര്‍മ്മങ്ങള്‍ നടത്തി കുടുംബം

6 April 2020 2:09 PM GMT
സംസ്‌കാര ചടങ്ങിന് ഹാരിസ് കല്ലായി, ഷമീര്‍ അമ്പലപ്പാറ, അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടില്‍ എന്നിവരടക്കം സാമൂഹ്യ പ്രവര്‍ത്തകരും സുഹൃത്തുക്കളും സ്‌പോണ്‍സറും അബു ആരീഷ് മുനിസിപ്പല്‍ ഉദ്യോഗസ്ഥരും പങ്കാളികളായി.

വിദേശത്ത് മരിച്ച നാല് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

1 April 2020 4:29 PM GMT
ലോക്ക് ഡൗണിനെ തുടര്‍ന്ന് പാസഞ്ചര്‍ വിമാനങ്ങള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ കാര്‍ഗോ എയര്‍ലൈന്‍സ് വഴിയാണ് മൃതദേഹങ്ങള്‍ കൊച്ചിയില്‍ എത്തിയതെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു.

സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട മലയാളിയുടെ മൃതദേഹം കബറടക്കി

28 March 2020 5:14 AM GMT
ഹായിലില്‍ നിന്നും നൂറ്റമ്പത് കിലോ മീറ്റര്‍ അകലെയുള്ള അജ്ഫറില്‍ ഇരുപത് വര്‍ഷത്തോളമായി ജോലി നോക്കി വരുന്ന അന്‍സാരി രണ്ടാഴ്ച മുന്‍പാണ് അവധി കഴിഞ്ഞു മടങ്ങിയെത്തിയത്.

സൗദിയില്‍ ചെര്‍പ്പുളശേരി സ്വദേശി ഉറക്കത്തില്‍ മരണപ്പെട്ടു

25 March 2020 6:42 AM GMT
32 വര്‍ഷമായി കുടുംബത്തോടൊപ്പം ജിദ്ദയില്‍ പ്രവാസ ജീവിതം നയിക്കുന്ന സലിം മാട്ടറ നിസാന്‍ സ്‌പെയര്‍ പാട്‌സ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.

വിഷവാതകം ശ്വസിച്ചു മരണപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലേകയച്ചു

6 Feb 2020 3:58 AM GMT
സാമൂഹിക പ്രവര്‍ത്തകന്‍ സലാം പറാട്ടിയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

കെ പി ബഷീര്‍ ഹാജി നിര്യാതനായി

29 Jan 2020 6:49 PM GMT
മാഹി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, മാഹി കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, പോണ്ടിച്ചേരി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം, ജയ്ഹിന്ദ് ഫൗണ്ടേഷന്‍ ഡയറക്ടര്‍, ഹോട്ടീകള്‍ച്ചറല്‍ സൊസൈറ്റി ഡയറക്ടര്‍ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.

കൂടക്കടവത്ത് അബ്ദുല്‍ കരീം മൗലവി നിര്യാതനായി

9 Jan 2020 10:08 AM GMT
ഫറോക്ക് റൗദത്തുല്‍ ഉലൂമിലും ഖത്തര്‍ മഅഹദുദ്ദീനിയിലും പഠിച്ച അബ്ദുല്‍ കരീം മൗലവി അനേക വര്‍ഷം ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജോലി ചെയ്തിരുന്നു.

സൗജന്യമായി ഖബറിടങ്ങളൊരുക്കി മാതൃകയായ ഇസ്മയില്‍ മരണപ്പെട്ടു

3 Jan 2020 2:05 PM GMT
കുറച്ചുകാലമായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

സാമൂഹിക പ്രവര്‍ത്തകന്‍ നന്തി നാസര്‍ നിര്യാതനായി

29 Dec 2019 6:06 AM GMT
ലേബര്‍ ക്യാംപുകളിലും മരുഭൂമിയില്‍ ഒറ്റപ്പെടുന്ന ഇടയര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും സഹായമെത്തിക്കാനും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും നന്തി നാസര്‍ ഇടപെട്ടിരുന്നു.

സി വി സുലൈമാന്‍ ഹാജി അന്തരിച്ചു

21 Nov 2019 10:05 AM GMT
ജനാസ വൈകുന്നേരം 3 മണിവരെ പൊതുദര്‍ശനത്തിന്ന് മാഹി സെമിത്തേരി റോഡിലുളള സ്വവസതിയില്‍ വെക്കും. അസര്‍ നമസ്‌കാരാനന്തരം മാഹി മഞ്ചക്കല്‍ ജുമാ മസ്ജിദില്‍ വെച്ച് മയ്യത്ത് നമസ്‌കാരം നടക്കും.

തുടര്‍ ചികിത്സക്കായി നാട്ടിലെത്തി; ആശുപത്രിയിലെത്തും മുന്‍പ് മഹാരാഷ്ട്ര സ്വദേശി മരണപ്പെട്ടു

16 Nov 2019 11:44 AM GMT
ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ അബ്ദുല്‍ ജെതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഫോറം പ്രവര്‍ത്തകര്‍ ഇടപ്പെട്ടാണ് അബ്ദുല്‍ ജേതിയെ ചികില്‍സക്കായി നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

നാടക രചയിതാവ് ഇബ്രാഹിം വെങ്ങരയുടെ മകന്‍ ഷാജി കെ വെങ്ങര ദുബയില്‍ മരണപ്പെട്ടു

14 Nov 2019 6:10 PM GMT
മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നാട്ടില്‍ എത്തിച്ച് മുട്ടം മുസ്‌ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്യും.

മെഡിക്കല്‍ ഷോപ് ഉടമ ഹൃദയാഘാതം മൂലം മരിച്ചു

4 Nov 2019 8:38 AM GMT
മുസ്‌ലിംലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്, മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതിയംഗം, ആള്‍ കേരള കെമിസ്റ്റ്‌സ് ആന്റ് ഡ്രഗ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

വൃക്ക നല്‍കി അമ്മ കൂടെ നിന്നിട്ടും നിഖിലിന്റെ ജീവന്‍ രക്ഷിക്കാനിയില്ല

22 Oct 2019 2:44 PM GMT
ശസ്ത്രക്രിയക്കും തുടര്‍ചികില്‍സക്കുമുള്ള ധനസഹായം നാട്ടുകാരും ബന്ധുക്കളും സന്നദ്ധ സംഘടനകളും നല്‍കിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

10 Oct 2019 9:43 AM GMT
വൈകിട്ട് ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം അസ്വസ്ഥത തോന്നുകയും പിന്നീട് ബോധരഹിതനവുകയായിരുന്നു.
Share it