അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു; മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍
കോട്ടക്കല്‍ പറമ്പിലങ്ങാടിയില്‍ ദേശീയ പാതയ്ക്ക് സമീപം വാടക കെട്ടിടത്തിലാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയത്.
BY APH24 Jun 2020 2:34 PM GMT
![അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു; മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു; മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍](https://www.thejasnews.com/h-upload/2020/06/24/112247-death.gif)
X
APH24 Jun 2020 2:34 PM GMT
മലപ്പുറം: കോട്ടക്കലില്‍ അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ ചികിത്സയില്‍ കഴിയവേ മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചു. തമിഴ്‌നാട് കല്ലക്കുറുച്ചി അരശുവാണ് മരിച്ചത്. കോട്ടക്കല്‍ പറമ്പിലങ്ങാടിയില്‍ ദേശീയ പാതയ്ക്ക് സമീപം വാടക കെട്ടിടത്തിലാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങളായി ആക്രി പെറുക്കിയാണ് ജീവിച്ചിരുന്നത്. കടുത്ത പനിയെ ഇയാളെ 108 ആംബുലന്‍സില്‍ ഇന്നലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. കൊവിഡ് സ്രവ പരിശോധനക്ക് ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാവുകയുള്ളൂ.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT