കുവൈത്തില്‍ രണ്ട് മലയാളികള്‍ കുഴഞ്ഞ് വീണ് മരിച്ചു
തിരുവനന്തപുരം സ്വദേശി അലിസണ്‍, കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്.
BY APH1 Jun 2020 1:52 AM GMT

X
APH1 Jun 2020 1:52 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് മലയാളികള്‍ കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം സ്വദേശി അലിസണ്‍, കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്.
റിയല്‍ എസ്‌റ്റേറ്റ് ഏജന്റായിരുന്ന തിരുവനന്തപുരം ജഗതി മ്യൂസിയം പുത്തന്‍വീട് അലിസണ്‍ (65) മഹബൂലയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. പിതാവ്: മാധവന്‍. മാതാവ്: രാജമ്മ. ഭാര്യ: ശ്രീകുമാരി. മൂന്ന് മക്കളുണ്ട്. മൃതദേഹം കുവൈത്തില്‍ സംസ്‌കരിക്കും.
കാസര്‍കോട് തൃക്കരിപ്പൂര്‍ എടയിലക്കാട് സ്വദേശി മുണ്ടയില്‍ രാജന്‍ (48) അബ്ബാസിയയില്‍ താമസസ്ഥലത്ത് കുഴഞ്ഞു വീണാണ് മരിച്ചത്.
Next Story
RELATED STORIES
'സമാജ് വാദി പാര്‍ട്ടിക്ക് ബിജെപിയെ പരാജയപ്പെടുത്താനാവില്ല': എഐഎംഐഎം...
27 Jun 2022 2:45 AM GMTഉത്തരാഖണ്ഡില്‍ യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും...
27 Jun 2022 2:15 AM GMTമഹാരാഷ്ട്രയിലെ ശിവസേന വിമതരുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
27 Jun 2022 2:00 AM GMTരാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമണം: എഡിജിപി ഇന്ന് വയനാട്ടില്‍
27 Jun 2022 1:43 AM GMTസ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്മാന്മാര്ക്കെതിരെയുള്ള അവിശ്വാസ...
27 Jun 2022 1:32 AM GMTടീസ്തയും ആര് ബി ശ്രീകുമാറും ജൂലൈ ഒന്നുവരെ പോലിസ് കസ്റ്റഡിയില്‍
27 Jun 2022 12:54 AM GMT