മലയാളി ബാലിക ഷാര്‍ജയില്‍ നിര്യാതയായി
മസ്തിഷ്‌ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഷാര്‍ജയിലെ അല്‍ ഖാസിമിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
BY APH12 May 2020 12:54 PM GMT

X
APH12 May 2020 12:54 PM GMT
ഷാര്‍ജ: മലയാളി ദമ്പതികളുടെ ഒന്നര വയസ്സുള്ള മകള്‍ മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ നിര്യാതയായി. കോട്ടയം കൊല്ലാട് സ്വദേശി ടിറ്റോ കളപ്പുരയ്ക്കല്‍ ജോയ്‌മോള്‍സി തോമസ് എന്നിവരുടെ മകളാണ് മരിച്ചത്.
മസ്തിഷ്‌ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഷാര്‍ജയിലെ അല്‍ ഖാസിമിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മരണാനന്തര നടപടിക്ക് ശേഷം മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിച്ചു.
Next Story
RELATED STORIES
ബലി പെരുന്നാള്‍: ഒമാനില്‍ ജൂലൈ 8 മുതല്‍ ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTബഹ്റൈനില്‍ നിന്ന് മദ്യക്കടത്ത്;സൗദിയില്‍ മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTവാണിയന്നൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
29 Jun 2022 2:43 PM GMTദമ്മാമില്‍ പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി
29 Jun 2022 12:37 AM GMT