കോഴഞ്ചേരി സ്വദേശി കുവൈത്തില് മരണപ്പെട്ടു
ഇന്ന് രാവിലെ ഫര്വാനിയ ആശുപത്രിയില് വച്ചായിരുന്നു മരണം.
BY APH29 Jun 2020 4:23 PM GMT

X
APH29 Jun 2020 4:23 PM GMT
കുവൈത്ത്സിറ്റി: കോഴഞ്ചേരി വഞ്ചിത്രാ പൂരം ഹൗസില് രാധാകൃഷ്ണന് (56) കുവൈത്തില് നിര്യാതനായി. ഇന്ന് രാവിലെ ഫര്വാനിയ ആശുപത്രിയില് വച്ചായിരുന്നു മരണം. ഭാര്യ: ജയ കൃഷ്ണന്. രണ്ട് മക്കളുണ്ട്. പിതാവ്: ചെല്ലപ്പന് ആചാരി. സഹോദരന് വി സി ശിവന് (കുവൈത്ത്).
Next Story
RELATED STORIES
പരിസ്ഥിതി ലോല മേഖല;തൃശൂര് ജില്ലയിലെ മലയോര മേഖലയില് ഇന്ന് എല്ഡിഎഫ്...
30 Jun 2022 3:54 AM GMTഉദ്ദവ് താക്കറെയുടെ രാജിയില് സന്തോഷമില്ലെന്ന് ശിവസേനാ വിമതര്
30 Jun 2022 3:30 AM GMTബീഹാര്: ഉവൈസിയുടെ പാര്ട്ടിയിലെ 4 എംഎല്എമാര് ആര്ജെഡിയിലേക്ക്
30 Jun 2022 2:56 AM GMTബാലുശ്ശേരിയില് യുവാവിന് മര്ദ്ദനമേറ്റ സംഭവം: ഗോത്രവര്ഗ കമ്മീഷന്...
30 Jun 2022 2:14 AM GMTജനതാദള് സെക്കുലര് പിന്തുണ ദ്രൗപദി മുര്മുവിന്
30 Jun 2022 2:09 AM GMTചിന്തിക്കൂ ഇതാണോ ഇന്ത്യയുടെ സ്വപ്നം? മഹാരാഷ്ട്രമുഖ്യമന്ത്രിയുടെ...
30 Jun 2022 1:59 AM GMT