Gulf

കുവൈത്തില്‍ 51 കാരനായ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

കല്ലറ പുത്തന്‍പള്ളി ഇടവക അംഗം ബെന്നി മാത്യു (51) ആണ് നിര്യാതനായത്.

കുവൈത്തില്‍ 51 കാരനായ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി
X

കുവൈത്ത്: കുവൈത്തില്‍ 51കാരനായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കല്ലറ പുത്തന്‍പള്ളി ഇടവക അംഗം ബെന്നി മാത്യു (51) ആണ് നിര്യാതനായത്.

ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഭാര്യ: ജോളി ബെന്നി മരങ്ങോട്ടില്‍. മക്കള്‍: അനു, അഞ്ജു.

Next Story

RELATED STORIES

Share it