കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു
കുവൈത്തിലെ ജാബിര്‍ ഹോസ്പിറ്റലില്‍ കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തില്‍ ബേക്കറി ജീവനക്കാരനായിരുന്നു.
BY APH29 Jun 2020 4:13 PM GMT
X
APH29 Jun 2020 4:13 PM GMT
കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് നന്തി സ്വദേശി മരണപ്പെട്ടു. കോഴിക്കോട് നന്തി കടലൂര്‍ സ്വദേശി കാഞ്ഞിരക്കുറ്റി ഹമീദ് (54) ആണ് മരണപ്പെട്ടത്.
കുവൈത്തിലെ ജാബിര്‍ ഹോസ്പിറ്റലില്‍ കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തില്‍ ബേക്കറി ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ അസ്സൈനാര്‍, മാതാവ്: പരേതയായ നബീസ. സഹോദരന് അസീസ് കുവൈത്തിലാണ്. ഭാര്യ: സക്കീന. മക്കള്‍; സല്‍മി, തന്‍സി, സല്ഗ.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT