കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോര്‍ട്ട് ഉദ്ഘാടനം നാളെ
സംസ്ഥാനത്ത് നിലവില്‍ വരുന്ന 17 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ ജില്ലയില്‍നിന്നും കോഴിക്കോട്, കൊയിലാണ്ടി കോടതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
BY APH29 Jun 2020 4:55 PM GMT

X
APH29 Jun 2020 4:55 PM GMT
കോഴിക്കോട്: ബലാത്സംഗ കേസുകളും പോക്സോ കേസുകളും അതിവേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സംസ്ഥാനത്ത് സജ്ജമാക്കിയ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോര്‍ട്ട് ഉദ്ഘാടനം നാളെ മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ് മണികുമാറും ചേര്‍ന്ന് നിര്‍വ്വഹിക്കും. സംസ്ഥാനത്ത് നിലവില്‍ വരുന്ന 17 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ ജില്ലയില്‍നിന്നും കോഴിക്കോട്, കൊയിലാണ്ടി കോടതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ഉദ്ഘാടനം.
പട്ടികവര്‍ഗ വികസന വകുപ്പു മന്ത്രി എ കെ ബാലന്, ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍, അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര പ്രസാദ്, ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.
Next Story
RELATED STORIES
പരശുറാം, ജനശതാബ്ദി ട്രെയിനുകള്‍ റദ്ദാക്കി; കോട്ടയം റൂട്ടില്‍ ഗതാഗത...
20 May 2022 3:08 AM GMTമലപ്പുറത്ത് അജ്ഞാത സംഘത്തിന്റെ മർദ്ദനമേറ്റ് പ്രവാസി മരിച്ചു
20 May 2022 2:38 AM GMTസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
20 May 2022 1:31 AM GMTപോലിസ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ
20 May 2022 1:25 AM GMTപൊതുമരാമത്ത് വകുപ്പിനെയും സിപിഎമ്മിനെയും വിമർശിച്ച് ജി സുധാകരൻ
20 May 2022 1:16 AM GMTഅനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്...
19 May 2022 7:24 PM GMT