- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
41.4 കോടി കുഴൽപ്പണം ബിജെപിയുടേത് തന്നെയെന്ന് പോലിസ് കോടതിയിൽ
4 Aug 2021 4:20 PM GMTഅനധികൃതമായി പണം എത്തിയതിനെക്കുറിച്ചും തിരഞ്ഞെടുപ്പു കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷണവും നടപടികളും തുടരുകയാണ്.
ഐഎസ്‌ജെകെ കേസ്: കശ്മീരില്‍ മൂന്നിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്
4 Aug 2021 1:52 PM GMTമുസമ്മില്‍, അഹ്മദ് ഭട്ട്, വഖാര്‍ അഹ്മദ് എന്നിവരുടെ ചിട്ടിബണ്ഡിയിലെ വീടുകളില്‍ ജമ്മു കശ്മീര്‍ പോലിസിന്റെ സഹായത്തോടെയാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.
താലിബാന് നേരെ അഫ്ഗാന്‍ വ്യോമാക്രമണത്തില്‍ 54 പേർ കൊല്ലപ്പെട്ടു
4 Aug 2021 1:10 PM GMTരാജ്യത്തെ 223 ജില്ലകള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. 68 ജില്ലകളില്‍ മാത്രമാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്.
കൊവിഡ് കാലയളവിൽ പഠിച്ചിറങ്ങിയവർ വേണ്ട; വിവാദമായതിന് പിന്നാലെ പരസ്യം തിരുത്തി എച്ച്ഡിഎഫ്സി
4 Aug 2021 1:03 PM GMTടൈപ്പ് ചെയ്തതിൽ പിശക് പറ്റിയതാണെന്നും തിരുത്തിയെന്നുമാണ് ബാങ്കിന്റെ സീനിയർ മാനേജർ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.
സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ
3 Aug 2021 6:16 PM GMTസമരപ്പന്തൽ പൊളിച്ച് നീക്കിയാണ് വൈകുന്നേരത്തോടെ അറസ്റ്റ് നടന്നത്.
കൊവിഡ് വ്യാപനം: വയനാട്ടിൽ അധിക ക്രമീകരണങ്ങൾക്കായി കലക്ടറുടെ ഉത്തരവ്
3 Aug 2021 6:03 PM GMTരോഗം സ്ഥിരീകരിക്കുന്നവര്‍ അതാത് പഞ്ചായത്തിന് കീഴിലുള്ള സിഎഫ്എല്‍ടിസികളില്‍ ചികില്‍സ തുടരേണ്ടതാണെന്നും, രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പെടെ...
നിയമസഭയിൽ ശിവൻകുട്ടിക്കെതിരെ പ്രതിഷേധിച്ചില്ല: വിഡി സതീശനെതിരേ എ-ഐ ഗ്രൂപ്പുകൾ
3 Aug 2021 5:41 PM GMTസമരം ശക്തമാക്കാൻ യുഡിഎഫ് ഉടൻ ചേരാനൊരുങ്ങുന്നതിനിടെ ഇന്ന് അടിയന്തിര പ്രമേയനോട്ടീസിൽ തന്ത്രം പിഴച്ചുവെന്നാണ് കോൺഗ്രസ്സിലെ അമർഷം.
കൊല്ലത്ത് പോലിസ് സ്റ്റേഷനില്‍ പരാതിക്കാരുടെ മുന്നില്‍ വനിതാ എസ്‌ഐമാര്‍ ഏറ്റുമുട്ടി
3 Aug 2021 5:11 PM GMTഫാത്തിമയും ഡെയ്‌സിയും ഒരേ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരാണ്. ഇവര്‍ തമ്മില്‍ അധികാര തര്‍ക്കം രൂക്ഷമായിരുന്നു.
ചേവായൂർ പീഡനം: രണ്ടാം പ്രതിയായ ബി ജെ പി പ്രവർത്തകനെ ഒരുമാസമായിട്ടും അറസ്റ്റ് ചെയ്യാതെ പോലിസ്
3 Aug 2021 4:49 PM GMTകേസിലെ ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും പിടികൂടിയെങ്കിലും ഇന്ത്യേഷിനെ പിടികൂടാനാകാത്തത് പ്രതിക്ക് ലഭിക്കുന്ന രാഷ്ട്രീയ സഹായത്തിലേക്കാണ്...
ചൈനീസ് സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന് ആശങ്ക; അന്താരാഷ്ട്ര എണ്ണ വിലയിൽ വീണ്ടും ഇടിവ്
2 Aug 2021 5:42 PM GMTയുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 69 സെൻറ് അഥവാ 0.9 ശതമാനം ഇടിഞ്ഞു
എസ്എൻസി ലാവ്‌ലിൻ കേസ് ആഗസ്ത് 10 ന് സുപ്രിംകോടതി പരിഗണിക്കും
2 Aug 2021 5:04 PM GMTകേസിൽ ഇഡിക്ക് നൽകിയ പരാതിയിൽ ക്രൈം നന്ദകുമാർ മുഖ്യമന്ത്രി പിണറായി വിജയനെതിരേ തെളിവുകൾ കൈമാറിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച: പീരുമേട്ടിലും കമ്മീഷനെ വച്ച് സിപിഐ
2 Aug 2021 4:52 PM GMTസിപിഐയിലെ ഒരു വിഭാഗം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തി എന്ന് പരാതി ഉയർന്നതിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷനെ വച്ചുള്ള അന്വേഷണം.
മെഡിക്കൽ പി ജി; ഒബിസി വിഭാഗങ്ങളുടെ സംവരണം ഉയർത്തണമെന്ന പിന്നാക്ക വിഭാഗ കമ്മീഷൻ നിർദേശം നടപ്പാക്കണം: കാംപസ് ഫ്രണ്ട്
2 Aug 2021 4:09 PM GMTന്യൂനപക്ഷങ്ങളോട് സംഘപരിവാരത്തിനുള്ള സമീപനമാണ് ഇത്തരം കാര്യങ്ങളിൽ ഇടതുപക്ഷത്തിനുമുള്ളത്.
കൊവിഡ് ചികിൽസ: കോഴിക്കോട് ജില്ലയിലെ സൗകര്യങ്ങൾ കലക്ടർ വിലയിരുത്തി
2 Aug 2021 3:45 PM GMTസര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ ലഭ്യത എന്നിവയും കലക്ടര്‍ വിലയിരുത്തി.
അഫ്ഗാന്‍ ജയിലിലുള്ള മുൻ ഐഎസ് പ്രവർത്തകയെ തിരിച്ചു കൊണ്ടുവരണം; പിതാവ് സുപ്രിംകോടതിയില്‍
2 Aug 2021 3:24 PM GMTഅയിഷയെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരാത്തത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും സെബാസ്റ്റ്യന്‍ ആരോപിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാർ ഫോൺ ചോർത്തിയിട്ടുണ്ട്; പെഗസസിൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ കോടതിയിൽ
2 Aug 2021 2:14 PM GMTഭരണഘടനാപരമായ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് ഹരജികൾ.
പ്രതിപക്ഷം സഭ ഹൈജാക്ക് ചെയ്യുന്നെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി
2 Aug 2021 1:50 PM GMTപെഗസസ്, കാര്‍ഷിക നിയമം തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നതിനെതിരേ പ്രതിപക്ഷം സഭയ്ക്കകത്ത് ശക്തമായ പ്രക്ഷോഭത്തിലാണ്.
BIG BREAKING: മരം കൊള്ള: കാനം രാജേന്ദ്രന്റെ അറിവോടെ; സിപിഐ ജില്ലാ സെക്രട്ടറിയുടെ കത്ത് പുറത്ത്
2 Aug 2021 3:45 AM GMTപട്ടയ ഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് 2020 ഒക്ടോബര്‍ 24 നാണ് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കുന്നത്. സെപ്തംബർ 11 നാണ് മലപ്പുറം ജില്ലാ സെക്രട്ടറി പി കെ ...
കോടതി വിധി ലംഘിച്ച് അനധികൃത നിര്‍മ്മാണം; ഇടുക്കിയില്‍ സിപിഎമ്മിനെതിരേ സിപിഐ
31 July 2021 10:11 AM GMTപാർക്കിലെ നിര്‍മ്മാണ പ്രവർത്തനങ്ങൾ പാർട്ടിയുടെ ഉടമസ്ഥതയിലുള്ള സൊസൈറ്റിക്ക് കൈമാറിയതായി സിപിഐ ആരോപിച്ചു.
ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പൈപ് ലൈനില്‍ ദ്വാരമിട്ട് പെട്രോള്‍ ഊറ്റി
31 July 2021 9:21 AM GMTപെട്രോള്‍ ഊറ്റിയെടുക്കാന്‍ വാല്‍വും പൈപ് ലൈനില്‍ ഘടിപ്പിച്ചിരുന്നു
കൊവിഡ് പ്രതിസന്ധിയിൽ വീണ്ടും ആത്മഹത്യ; വടകരയിൽ ചായക്കടക്കാരൻ തൂങ്ങിമരിച്ചു
31 July 2021 7:32 AM GMTകൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആത്മഹത്യയെകുറിച്ചുപോലും ആലോചിക്കുന്നുണ്ടെന്നും കൃഷ്ണന്‍...
റോബിൻ വടക്കുഞ്ചേരിയെ വിവാഹം കഴിക്കണം; പീഡനക്കേസിൽ പ്രതിക്ക് ജാമ്യം തേടി ഇര സുപ്രിംകോടതിയിൽ
31 July 2021 7:11 AM GMTവിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.
വേദാന്ത തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് പ്രവർത്തനം അവസാനിപ്പിച്ചു
31 July 2021 6:22 AM GMTസുപ്രിംകോടതിയിൽ കമ്പനി സത്യവാങ്മൂലം നൽകിയ പ്രകാരമുള്ള അളവിൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്നില്ലെന്ന് നേരത്തെ തന്നെ റിപോർട്ടുകൾ പുറത്തുവന്നിരുന്നു.
'ഒരു ഭീകരവാദി' എങ്ങനെ ഒന്നാം സ്ഥാനം നേടി?; ഷൂട്ടിങ്ങിൽ സ്വർണം നേടിയ ഇറാനിയന്‍ താരത്തിനെതിരേ അധിക്ഷേപം
31 July 2021 5:08 AM GMTഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡിനെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2019 ല്‍ ഒരു ഭീകര സംഘടന എന്ന് മുദ്രകുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
പോലിസിനെ നിരീക്ഷിക്കാൻ മാവോവാദികള്‍ ഡ്രോണ്‍ ഉപയോഗിക്കുന്നുവെന്ന് ഡിഐജി
30 July 2021 4:38 PM GMTകഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗോണ്ടിയ ജില്ലയിലെ പിപ്രീപറ്റ പ്രദേശത്തും ഗാഡ്ചിറോളി ജില്ലയിലെ വെങ്കടാപൂരിലും ഡ്രോണുകൾ കണ്ടതായി അദ്ദേഹം പറഞ്ഞു.
'ജീവിക്കാൻ അനുവദിക്കുന്നില്ല'; പിഴയടച്ച രസീതുകൾ മാലയാക്കി അണിഞ്ഞ് ഒറ്റയാൾ പ്രതിഷേധം
30 July 2021 4:08 PM GMT'മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്, ചെങ്കൽ സർവീസിന് അനുമതി ഉണ്ടായിട്ടും വഴിനീളെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ചെക്കിങ്ങും ഫൈനും കാരണം ബുദ്ധിമുട്ടിലായ ഒരു...
'കൊവിഡ് ഡെൽറ്റ ഭീതി'; വർക്ക് ഫ്രം ഹോം നീട്ടി ഗൂഗ്ൾ
30 July 2021 2:14 PM GMTവർക്ക് ഫ്രം ഹോം വർഷാവസാനം വരെ നീട്ടാനായി അപേക്ഷിക്കാൻ പ്രത്യേക സാഹചര്യങ്ങളുള്ള ജീവനക്കാരെ അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വാക്സിനെടുത്ത് ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് ഖത്തറിൽ വീണ്ടും ക്വാറന്റൈൻ ഏർപ്പെടുത്തി
30 July 2021 1:53 PM GMTഖത്തറിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച അല്ലെങ്കിൽ കൊവിഡ് സുഖം പ്രാപിച്ച പൗരന്മാർക്കും താമസക്കാർക്കും രണ്ട് ദിവസത്തേക്ക് ഹോട്ടൽ ക്വാറന്റൈന് വിധേയമാകണം.
മരംകൊള്ളക്കേസ്: നാല് ചോദ്യങ്ങള്‍ക്കും വനംമന്ത്രിക്ക് ഒരേ ഉത്തരം...!
30 July 2021 1:22 PM GMTസാങ്കേതികമായി ആദ്യം നൽകിയ ഉത്തരം നൽകി വിവരം മറച്ചു വയ്ക്കാൻ ശ്രമിച്ചു എന്നുവേണം കരുതാൻ
ബാരാമുല്ലയിൽ ഇന്ത്യൻ സേനയ്‌ക്കെതിരേ സായുധരുടെ ഗ്രനേഡ് ആക്രമണം
30 July 2021 12:11 PM GMTബാരാമുല്ലയ്ക്ക് അടുത്തുള്ള ഖാൻപുരയിൽ വച്ചാണ് ആക്രമണം ഉണ്ടായത്.
റോഡരികിലിരുന്നു കച്ചവടം ചെയ്ത വൃദ്ധയുടെ മീൻ വലിച്ചെറിഞ്ഞു; വീണ്ടും പോലിസ് അതിക്രമം
30 July 2021 10:49 AM GMT16000 രൂപയുടെ മൽസ്യം ഉണ്ടായിരുന്നു എന്നും 500 രൂപക്ക് മാത്രമേ വിൽപ്പന നടത്തിയുള്ളു എന്നും വൃദ്ധ പറയുന്നു.
കൊവിഡ് പ്രതിസന്ധി: സർക്കാർ നൽകുന്ന സഹായം അപര്യാപ്തമെന്ന് നിയമസഭയിൽ കെ കെ ശൈലജയുടെ വിമർശനം
30 July 2021 10:31 AM GMTസർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ താത്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളു, കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തിൽ വിതരണം...
വിവാഹമോചനം ആവശ്യപ്പെട്ടതിന് ഭാര്യയെ കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്
30 July 2021 10:13 AM GMTവിവാഹമോചനം ആവശ്യപ്പെട്ട് ഷൈനി കോടതിയെ സമീപിച്ചതാണു ഷാജിയെ പ്രകോപിപ്പിച്ചത്.
പാളത്തിൽ കണ്ടത് സ്ഫോടക വസ്തുവല്ല, കല്യാണാഘോഷത്തിന് കൊണ്ടുവന്ന പടക്കങ്ങൾ
30 July 2021 9:44 AM GMTപാളം പരിശോധിക്കാനെത്തിയ ജീവനക്കാരാണ് ഐസ്‌ക്രീം ബോളിന്റെ ആകൃതിയിൽ ഉളള വസ്തുക്കൾ കണ്ടെത്തിയത്.
സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക്ക സ്ഥിരീകരിച്ചു; ആകെ രോഗികൾ 61 ആയി
29 July 2021 2:49 PM GMTപബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബ്, എന്‍.ഐ.വി. ആലപ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ്...
വയനാട് ജില്ലയില്‍ 693 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.11
29 July 2021 2:28 PM GMTഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 76149 ആയി








































