- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
41.4 കോടി കുഴൽപ്പണം ബിജെപിയുടേത് തന്നെയെന്ന് പോലിസ് കോടതിയിൽ
അനധികൃതമായി പണം എത്തിയതിനെക്കുറിച്ചും തിരഞ്ഞെടുപ്പു കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷണവും നടപടികളും തുടരുകയാണ്.

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലേക്ക് കൊണ്ടുവന്ന 41.4 കോടിരൂപ കുഴൽപ്പണം ബിജെപിയുടേതെന്ന് സ്ഥിരീകരിക്കുന്ന കൂടുതൽ വിവരങ്ങളുമായി അന്വേഷണ സംഘത്തിന്റെ അധിക റിപോർട്ട്. ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ് കോടതി ഒന്നിൽ സമർപ്പിച്ച റിപോർട്ടിൽ ബിജെപി ഉന്നത നേതാക്കളുടെ പങ്ക് കൂടുതൽ വ്യക്തമാക്കുന്നു.
പണം കടത്തിയ ധർമരാജൻ ഹവാല ഏജന്റ് മാത്രമാണ്. ഇയാളുടെ കാൾ ലിസ്‌റ്റ് പ്രകാരം പണം നൽകിയ സ്ഥലങ്ങളിലും സമയങ്ങളിലും ബിജെപി നേതാക്കളുടെ സാന്നിധ്യം വ്യക്തമാണെന്ന് റിപോർട്ടിൽ പറഞ്ഞു. തിരഞ്ഞെടുപ്പു കമീഷനും ഇഡിയും ആദായനികുതി വകുപ്പും ആവശ്യപ്പെട്ട പ്രകാരം റിപോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അനധികൃതമായി പണം എത്തിയതിനെക്കുറിച്ചും തിരഞ്ഞെടുപ്പു കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷണവും നടപടികളും തുടരുകയാണ്. എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നൽകിയ റിപോർട്ടിൽ പറഞ്ഞു. അതേസമയം ഇത്തവണയും പണത്തിന്റെ ഉറവിടം കാണിക്കാൻ ധർമരാജനായില്ല. കേസ് ഈ മാസം 11ലേക്ക് മാറ്റി. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണികൃഷ്ണൻ ഹാജരായി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















