കേരളത്തില്‍ മാത്രം കൊവിഡ് കേസുകള്‍ കുത്തനേ കൂടുന്നു; ആശങ്കയറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

29 July 2021 1:58 PM GMT
രണ്ടാം തരംഗത്തിന്റെ ഒരു ഘട്ടത്തില്‍ കേരളത്തില്‍ 40,000ലധികം പ്രതിദിന കേസുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

ചടയമംഗലം സംഭവത്തില്‍ മലക്കംമറിഞ്ഞ് പോലിസ്; പെൺകുട്ടിക്കെതിരായ ജാമ്യമില്ലാ വകുപ്പ് നീക്കി

29 July 2021 1:47 PM GMT
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്ലം ചടയമംഗലത്ത് പോലിസും ഗൗരിനന്ദയെന്ന പെണ്‍കുട്ടിയുമായി വാക്കേറ്റമുണ്ടായത്.

ഐഎൻഎൽ പ്രതിസന്ധി: അനുരഞ്ജന ശ്രമങ്ങൾക്കൊപ്പമെന്ന് സൗദി ഐഎംസിസി

29 July 2021 1:24 PM GMT
പാർട്ടിയുടെ ഭാവി കണക്കിലെടുത്ത് നാട്ടിൽ നടക്കുന്ന അനുരഞ്ജന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകാൻ സൗദി ഐഎംസിസി നാഷണൽ കൗണ്‍സിൽ യോഗം ഐക്യകണ്ഡേന തീരുമാനിച്ചു.

കുണ്ടറ പീഡന കേസ്: മന്ത്രി എ കെ ശശീന്ദ്രന് എതിരേ ഹരജി

29 July 2021 12:14 PM GMT
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി എന്നിവരാണ് കേസിലെ എതിർകക്ഷികൾ.

മന്ത്രി വി അബ്ദുറഹ്‌മാന്റെ ഓഫീസിലേക്ക് കാംപസ് ഫ്രണ്ട് മാർച്ച്

29 July 2021 11:52 AM GMT
നടക്കാവിൽ നിന്ന് ആരംഭിച്ച മാർച്ച്‌ മന്ത്രിയുടെ ഓഫീസ് പരിസരത്ത് പോലിസ് തടഞ്ഞു

കോഴിക്കോട് ജില്ലയിൽ നാല് ദിവസം കൊവിഡ് മെഗാ പരിശോധാന ക്യാംപ്

29 July 2021 11:29 AM GMT
ഇന്നും നാളെയും തിങ്കൾ, ചൊവ്വ ദിവസങ്ങളിലുമായാണ് വിവിധ കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും ആരോഗ്യ വകുപ്പിന്റേയും ആഭിമുഖ്യത്തിൽ മെഗാ...

മരംമുറി ഉത്തരവ്: നിയമോപദേശം തേടിയിട്ടില്ല; ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി

29 July 2021 10:36 AM GMT
എംഎൽമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോജി എം ജോൺ എന്നിവർ നിയമസഭയിൽ ഉയർത്തിയ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മുട്ടിൽ മരം കൊള്ളക്കേസ്: അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പോലിസ് അകമ്പടിയില്ലാതെ പോകണമെന്ന് പ്രതികൾ, പറ്റില്ലെന്ന് ജഡ്ജി

29 July 2021 9:38 AM GMT
പോലിസ് അകമ്പടിയില്ലാതെ പോകാൻ അനുവദിച്ചില്ലെങ്കിൽ തങ്ങൾക്ക് ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് പ്രതികൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

ഹിമാചലിലെ മിന്നല്‍ പ്രളയം; മരണം 14 ആയി

28 July 2021 7:07 PM GMT
കുളുവിൽ വെള്ളപാച്ചിലിൽ യുവതിയും കുഞ്ഞും ഒലിച്ചുപോയി.

കുണ്ടറ പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച,​ സിഐയ്ക്ക് സ്ഥലം മാറ്റം

28 July 2021 7:03 PM GMT
കേസിൽ പോലിസിന് വീഴ്ച സംഭവിച്ചുവെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ റിപോർട്ട് നൽകിയിരുന്നു.

പീഡനം മഠാധിപതി അറസ്റ്റിൽ; മന്ത്രവാദത്തിന് യൂ ടൂബിലും പരസ്യം

28 July 2021 6:58 PM GMT
കുണ്ടൂർ സ്വദേശിനിയായ പതിനേഴുകാരിയെ ശാരീരികമായി ഉപയോഗിച്ച് മന്ത്രവാദ ക്രിയകൾ നടത്തിവന്ന പ്രതിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്താണ് അറസ്റ്റ് ചെയ്തത്.

ഡൽഹി പോലിസ് കമ്മീഷണറായി രാകേഷ് അസ്താനയെ നിയമിച്ച കേന്ദ്ര നടപടി വിവാദത്തിൽ

28 July 2021 6:47 PM GMT
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമാണ് അസ്താനയ്ക്കുള്ളത്.

കൊവിഡ് വാക്‌സിന്‍: മൂന്നാം ഡോസിന്റെ ആവശ്യം വന്നിട്ടില്ലെന്ന് സൗദി

28 July 2021 6:31 PM GMT
ആ​ഗസ്ത് മുതല്‍ വാക്സിന്‍ കുത്തിവെപ്പെടുക്കാത്തവര്‍ക്ക് രാജ്യത്ത് ജോലി ചെയ്യുന്നതിനും പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടാവും.

അമർനാഥ് തീർത്ഥാടന കേന്ദ്രത്തിന് സമീപം മേഘവിസ്ഫോടനം, ജാഗ്രതാ നിർദേശം

28 July 2021 6:25 PM GMT
മേഘവിസ്ഫോടന സമയത്ത് സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പടെ വളരെക്കുറച്ചുപേർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.

മൽസരയോട്ടം, ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുമരണം

28 July 2021 6:19 PM GMT
പുതുതലമുറ ബൈക്കുകളുടെ മൽസരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ മൂന്നുമരണം

ടെസ്‍ല കാറിന്റെ ഇറക്കുമതി തീരുവ കുറയ്ക്കും; നിബന്ധന മുന്നോട്ടുവച്ച് കേന്ദ്ര സർക്കാർ

28 July 2021 6:10 PM GMT
ഇന്ത്യയിൽ തന്നെ ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്ന കമ്പനികൾക്ക് കേന്ദ്ര സർക്കാർ ഇതിനോടകം നിരവധി ഇൻസെന്റീവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ദുൽഖർ സൽമാന്റെ 'കിങ്​ ഓഫ് കൊത്ത' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

28 July 2021 6:05 PM GMT
ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിര്‍വഹിച്ച അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്.

ലക്ഷദ്വീപ് ജനതയ്ക്ക് തിരിച്ചടി; കരട് നിയമങ്ങള്‍ക്ക് എതിരായ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

28 July 2021 4:12 PM GMT
ദ്വീപ് ജനതയുടെ അഭിപ്രായങ്ങളോ നിർദേശങ്ങളോ പരിഗണിക്കാതെയാണ് കരട് നിയമങ്ങൾ തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

സ്വയം പ്രഖ്യാപിത ചക്രവര്‍ത്തിയും കൂട്ടരും കത്തുന്ന വീട്ടില്‍ നിന്ന് ഉത്തരവും കഴുക്കോലും വരെ അടിച്ചുമാറ്റുന്ന തിരക്കിലാണ്: കെ സുധാകരൻ

28 July 2021 3:51 PM GMT
അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരോട് പോലിസ് ഗുണ്ടായിസവും അന്യായമായി പെറ്റി അടിക്കുന്നത് ചോദ്യം ചെയ്താല്‍ ജാമ്യമില്ലാ വകുപ്പും ആണ് ജനങ്ങള്‍ക്ക്...

വ്യാപാര സ്ഥാപനങ്ങള്‍ ആ​ഗസ്ത് 9ന് തുറക്കും; വെല്ലുവിളിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

28 July 2021 3:25 PM GMT
നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണ്. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഇനിയും കടകള്‍ അടച്ചിട്ടാല്‍ ആയിരക്കണക്കിന് വ്യാപാരികള്‍ ആത്മഹത്യ...

വയനാട് ജില്ലയില്‍ 685 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.63

28 July 2021 1:43 PM GMT
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 75456 ആയി.

ലോക്‌സഭയിലെ പ്രതിപക്ഷ ബഹളം; കേരള എംപിമാര്‍ക്ക് താക്കീത്

28 July 2021 1:33 PM GMT
പെഗാസസ് ചോര്‍ത്തല്‍, കര്‍ഷക സമരം എന്നീ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി വലിയ പ്രതിഷേധമാണ് ഇന്ന് ലോക്‌സഭയില്‍ പ്രതിപക്ഷം നടത്തിയത്.

യൂനിഫോം ധരിച്ചില്ല; ഓട്ടോ ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലിസ്

28 July 2021 1:24 PM GMT
ഓട്ടോ കസ്റ്റഡിയിലെടുക്കേണ്ട തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞതോടെ വാഹനത്തില്‍ നിന്നും ഇറങ്ങിവന്ന എസ്‌ഐ റഫീക്കിനെ ആക്രമിക്കാന്‍...

കോട്ടയം ജില്ലയില്‍ 1067 പേര്‍ക്ക് കൊവിഡ്

28 July 2021 12:58 PM GMT
പുതിയതായി 10687 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.98 ശതമാനമാണ്.

ജി സുധാകരനെതിരായ അന്വേഷണം പൂർത്തിയായി; കമ്മിഷന് മുന്നിൽ പരാതിയുമായി നിരവധി പേർ

25 July 2021 2:51 PM GMT
അന്വേഷണ പരിധിക്ക് പുറത്തുള്ളവരും സുധാകരനെതിരേ പരാതിയുമായി എത്തിയതായാണ് റിപോർട്ട്.

ലോക്ക്ഡൗൺ ലംഘിച്ച് രമ്യ ഹരിദാസും വി ടി ബൽറാമും സംഘവും ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ;​ പാഴ്‌സൽ വാങ്ങാനെന്ന് വിശദീകരണം

25 July 2021 2:27 PM GMT
ഇത് ചോദ്യം ചെയ്തവരെ രമ്യ ഹരിദാസിന്‍റെ സുഹൃത്തും കോൺഗ്രസ് നേതാവുമായ പാളയം പ്രദീപ് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

യുകെയില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി; 16 പുതിയ കേസുകള്‍

25 July 2021 2:17 PM GMT
ഇതിനെതിരേ വാക്‌സിന്‍ ഫലപ്രദമാണോ, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ എന്നിവ സംബന്ധിച്ച് തെളിവുകളൊന്നും ലഭ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 914 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.35%

25 July 2021 2:03 PM GMT
240 പേര്‍ കോവിഡ് ആശുപത്രികളിലും 1642 പേര്‍ സിഎഫ്എല്‍റ്റിസികളിലും ചികിൽസയിലുണ്ട്.

കണ്ണൂർ ജില്ലയില്‍ 884 പേര്‍ക്ക് കൂടി കൊവിഡ്: 864 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

25 July 2021 2:00 PM GMT
ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1,81,188 ആയി.

ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ നരേന്ദ്ര മോദിക്ക് പ്രധാന റോള്‍: അമിത് ഷാ

25 July 2021 1:45 PM GMT
സൗജന്യ ഗ്യാസ് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കടിഞ്ഞാണ്‍...

നാളികേര കർഷകരെ അടിയന്തരമായി സഹായിക്കണം: പിസി തോമസ്

25 July 2021 1:31 PM GMT
കേരള സർക്കാർ കുറഞ്ഞ വിലയായി 32 രൂപ എന്നു നിശ്ചയിച്ച്, ചുരുക്കം ചിലയിടങ്ങളിൽ ആ വിലയ്ക്ക് സംഭരിക്കുവാൻ ശ്രമിക്കുന്നതായി അറിയുന്നു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം യാതൊരു നടപടിയുമുണ്ടായിട്ടില്ല: ഫാറൂഖ് അബ്ദുല്ല

25 July 2021 12:44 PM GMT
ആളുകള്‍ തടവിലാക്കപ്പെട്ടത് ഇപ്പോഴും തുടരുകയാണ്. അടിത്തട്ടില്‍ നിന്നുള്ള മാറ്റം ഞങ്ങള്‍ക്ക് കാണണം. തങ്ങളുടെ സംസ്ഥാനം മുറിക്കപ്പെട്ടതിന്റെ...

സംസ്ഥാന കമ്മിറ്റി ഓഫീസ് പിടിച്ചടക്കാന്‍ കാസിം പക്ഷം; തടഞ്ഞ് ഒരുപറ്റം പ്രവര്‍ത്തകര്‍, സംഘര്‍ഷം

25 July 2021 12:21 PM GMT
പിളര്‍പ്പ് ഇടതുമുന്നണിയിലും പ്രശ്‌നങ്ങളുണ്ടാക്കിയേക്കും. ഏത് വിഭാഗത്തെ സ്വീകരിക്കണമെന്നത് സംബന്ധിച്ച തീരുമാനം എല്‍ഡിഎഫിന് തലവേദനയാകുമെന്നും തീര്‍ച്ച.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നാല് പ്രധാന പ്രതികള്‍ പിടിയില്‍

25 July 2021 10:30 AM GMT
മൊഴിയെടുക്കാന്‍ വിളിപ്പിച്ച ഭരണ സമിതി അംഗങ്ങള്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായില്ല. ബാങ്ക് ഭരണ സമിതിക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് പരിശോധന

25 July 2021 10:21 AM GMT
ആരോപണ വിധേയരായവരുടെ ഭൂമിയുടെയുടെയും നിക്ഷേപങ്ങളുടെയും രേഖകള്‍ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.
Share it