- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമർനാഥ് തീർത്ഥാടന കേന്ദ്രത്തിന് സമീപം മേഘവിസ്ഫോടനം, ജാഗ്രതാ നിർദേശം
മേഘവിസ്ഫോടന സമയത്ത് സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പടെ വളരെക്കുറച്ചുപേർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
BY ABH28 July 2021 6:25 PM GMT

X
ABH28 July 2021 6:25 PM GMT
ശ്രീനഗർ: കശ്മീരിൽ അമർനാഥ് തീർത്ഥാടന കേന്ദ്രത്തിന് സമീപം മേഘവിസ്ഫോടനത്തെത്തുടർന്ന് ശക്തമായ ജലപ്രവാഹം. ആളപായമുള്ളതായി റിപോർട്ടില്ല. സ്ഥലത്ത് തിരച്ചിൽ നടത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെത്തുടർന്ന് അമർനാഥ് തീർത്ഥാടനം ഉപേക്ഷിച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്. തീർത്ഥാടനം ജൂണ്‍ 28ന് ആരംഭിച്ച് ആഗസ്ത് 22 വരെ തുടരേണ്ടതായിരുന്നു.
മേഘവിസ്ഫോടന സമയത്ത് സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പടെ വളരെക്കുറച്ചുപേർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. കനത്ത മഴയും കാറ്റും കാരണം സിന്ധ് നദീതീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതർ നിര്‍ദേശം നൽകിയിട്ടുണ്ട്. നദിയിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യത പരിഗണിച്ചാണ് നിർദേശം നൽകിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















