കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിചാരണ തുടങ്ങും

9 Aug 2021 2:47 AM GMT
കുറ്റപത്രം നൽകി ഒന്നര വ‍ർഷത്തിനു ശേഷമാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്.

മിഷൻ 2022: ബിജെപിയെ താഴെയിറക്കും; എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോൺ​ഗ്രസ് മാർച്ച് സംഘടിപ്പിക്കും

9 Aug 2021 2:32 AM GMT
സംസ്ഥാനത്തെ 403 മണ്ഡലങ്ങളിലും കോൺഗ്രസ് പ്രവർത്തകർ മാർച്ച് സംഘടിപ്പിക്കും. ഇതിനായി സംസ്ഥാന നേതാക്കൾ മുതൽ നീതി പഞ്ചായത്തിന്റെ ഭാരവാഹികൾ വരെയുള്ളവർക്ക്...

കൊവിഡ് ആരോഗ്യ പാസിനെതിരേ ഫ്രാൻസിലും ഇറ്റലിയിലും പ്രതിഷേധം

9 Aug 2021 2:14 AM GMT
യൂറോപ്യൻ രാജ്യങ്ങൾ കുത്തിവയ്പ്പ് നിർബന്ധിതമാക്കിയ സാഹചര്യത്തിലാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്.

ഒഡീഷ: കലഹന്ദിയിൽ മാവോവാദി ഒളിത്താവളം സിആർപിഎഫ് തകർത്തു

9 Aug 2021 1:53 AM GMT
ഞങ്ങളുടെ സ്നിഫിങ് നായ്ക്കളിൽ ഒന്നാണ് സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയത്.

24 മണിക്കൂറിനിടെ രാജ്യത്ത് 39,070 പുതിയ കൊവിഡ് രോ​ഗികൾ

9 Aug 2021 1:28 AM GMT
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43,910 രോഗികൾ സുഖം പ്രാപിച്ചു, ഇതുവരെ 3.10 കോടിയിലധികം പേർ രോഗമുക്തി നേടി.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഭരണസമിതി അംഗങ്ങളിലേക്കും അന്വേഷണം നീളുന്നു

9 Aug 2021 12:58 AM GMT
സിപിഎം ബ്രാ​ഞ്ച് യോ​ഗ​ത്തി​ലെ ശ​ബ്​​ദ​രേ​ഖ​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​ത് ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ൻ​റി​ന്​...

കശ്മീരില്‍ ജമാ അത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട 40 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

9 Aug 2021 12:29 AM GMT
ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്‌ലാമിയിലെ ചില മുതിര്‍ന്ന അംഗങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് തിരച്ചില്‍ നടത്തിയത്.

'പാണക്കാട് കുടുംബത്തിന്റെ മേസ്തിരിപ്പണി ആരെയും ഏല്‍പിച്ചിട്ടില്ല'; കെടി ജലീലിന് സാദിഖലി തങ്ങളുടെ മറുപടി

7 Aug 2021 3:06 PM GMT
മുഈന്‍ അലിക്കെതിരേ ലീഗ് നടപടിയെടുത്താല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും കുഞ്ഞാലിക്കുട്ടിക്കെതിരേ ശബ്ദരേഖ പുറത്തുവിടുമെന്നുമായിരുന്നു ജലീല്‍ പറഞ്ഞത്.

കുഞ്ഞാലിക്കുട്ടി യുഗം ലീഗില്‍ അവസാനിക്കുന്നു; പരിഹാസവുമായി കെ ടി ജലീല്‍

7 Aug 2021 3:04 PM GMT
സേട്ടു സാഹിബ് ഉള്‍പ്പെടെ മുസ്‌ലിം ലീഗിലെ പലരെയും പുറത്താക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. അതേ അനുഭവമാണ് ഇനി...

ആഭ്യന്തര വകുപ്പ് നോക്കുകുത്തി ആയപ്പോഴാണ് ആ അമ്മയ്ക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്: പി ​ഗീത

7 Aug 2021 2:30 PM GMT
എല്ലാ നിലക്കും ഓരത്തായിപ്പോയ ഒരു സ്ത്രീയുടെ പരാതിയാണത്. അവർക്കുള്ള നീതിയാണ് അയ്യങ്കാളിയുടെയും ഗുരുവിൻ്റെയും വിടിയുടെയും, അതായത് ആത്യന്തികമായി നവോത്ഥാന ...

നികുതി വെട്ടിച്ച് ബീഡി കടത്ത്; പിടികൂടിയത് ഒരു കോടി രൂപയുടെ ബീഡി

7 Aug 2021 1:47 PM GMT
ഇത്തരത്തിൽ ഇരുപത് കോടിയോളം രൂപ വിലവരുന്ന ബീഡി ഇതുവരെ സംസ്ഥാനത്ത് എത്തിച്ച് വിൽപ്പന നടത്തിയതായിട്ടാണ് സൂചന.

പഞ്ചാബില്‍ അകാലിദള്‍ യുവനേതാവിനെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നു

7 Aug 2021 1:15 PM GMT
വസ്തുവില്‍പ്പനക്കാരനെ കണ്ട് മടങ്ങുന്നതിനിടെ വിക്കിയ്ക്ക് നേരേ മുഖംമറച്ചെത്തിയ രണ്ടുപേര്‍ വെടിവയ്ക്കുകയായിരുന്നു.

മുഈൻ അലിക്കെതിരേ നടപടിക്ക് ശുപാർശ ചെയ്തിട്ടില്ല; യൂത്ത് ലീ​ഗ് ദേശീയ അധ്യക്ഷൻ

7 Aug 2021 10:44 AM GMT
മുഈന്‍ അലിക്ക് പിന്തുണയുമായി യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അൻവർ സാദത്തും രംഗത്തെത്തി.

പോലിസിനെതിരേ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി ഗൗരിനന്ദ

7 Aug 2021 10:33 AM GMT
പരാതി ഡിജിപിക്ക് കൈമാറുകയും അത് കൊല്ലം പോലിസ് അന്വേഷിക്കുകയാണെന്നും, തന്നെ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഗൗരി നന്ദ പറഞ്ഞു.

കരുവന്നൂർ വായ്പ തട്ടിപ്പ് സിപിഎമ്മിന് നേരത്തെ അറിയാമായിരുന്നു; ശബ്ദരേഖ പുറത്ത്

7 Aug 2021 10:26 AM GMT
വായ്പ തട്ടിപ്പ് വിഷയത്തിൽ പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് വിമർശനം ഉന്നയിച്ചത്. തട്ടിപ്പ് നടക്കുന്നതിൽ തനിക്ക് പങ്കില്ലെന്ന് ...

കോഴിക്കോട് തിരുവമ്പാടിയില്‍ ക്വാറിയിൽ നിന്ന് നിരോധിത സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി

7 Aug 2021 10:11 AM GMT
ഇന്‍ഡോ ബ്ലാക്ക് സ്റ്റോണ്‍ ക്വാറിയില്‍ നിന്ന് 75 ജലാറ്റിന്‍ സ്റ്റിക്ക്, 20 കിലോയുടെ അഞ്ച് ചാക്ക് അമോണിയം നൈട്രേറ്റ് എന്നിവയാണ് പിടികൂടിയത്.

കോഴിക്കോട് വ്യാപാരി ആത്മഹത്യ ചെയ്തു

7 Aug 2021 8:31 AM GMT
ഗോപാല്‍ സ്റ്റേഷനറി കടയുടമ വികെ മധുവിനെയാണ് ടൗണിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

'തങ്ങള്‍ നിരപരാധികള്‍'; ഭരണസമിതിയുടെ നിര്‍ദേശപ്രകാരം മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് കരുവന്നൂര്‍ കേസ് പ്രതികള്‍

6 Aug 2021 5:55 PM GMT
പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

തങ്ങളെ വീട്ടിൽ ഇ ഡി എത്തി... പഴയ നാരങ്ങ വെള്ളത്തിന്റെ ഏമ്പക്കം വിടുന്ന ബിജെപിക്കാർ മിണ്ടുന്നില്ല...: ഹരീഷ് പേരടി

6 Aug 2021 5:46 PM GMT
ഇതൊക്കെ പിണറായി വിജയന്റെ വീട്ടിൽ ആവണമായിരുന്നു. സംശുദ്ധരാഷ്ട്രിയത്തിന്റെ ഗീർവാണ പ്രസംഗങ്ങൾകൊണ്ട് തട്ടിയും മുട്ടിയും സാധാരണക്കാരന് നടക്കാൻ...

മുഈൻ അലിയെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നിയമിച്ചിരുന്നെന്ന് സമ്മതിച്ച് ലീ​ഗ്

6 Aug 2021 5:27 PM GMT
മുഈനലിക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന ലീഗ് നേതൃത്വത്തിന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ഹൈദരലി തങ്ങളുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് പിഎംഎ...

ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മുഈന്‍ അലിയെ നിയമിക്കാൻ ഹൈദരലി തങ്ങള്‍ നൽകിയ കത്ത് പുറത്ത്

6 Aug 2021 3:28 PM GMT
ഹൈദരലി ശിഹാബ് തങ്ങളുടെ ലെറ്റര്‍ പാഡില്‍ മാര്‍ച്ച് അഞ്ചിന് ഇറങ്ങിയ കത്താണിത്.

ക്രിസ്ത്യൻ നാടാർ സംവരണം ഹൈക്കോടതി സ്റ്റേ ചെയ്തു

6 Aug 2021 2:55 PM GMT
തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു തീരുമാനം. ഇതിനെതിരേ പിന്നാക്ക സമുദായ സംഘടനാ നേതാവ് എസ് കുട്ടപ്പന്‍ ചെട്ട്യാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

സൗദിയിൽ ഷോപ്പിങ് മാളുകളിലും പ്രവാസി ജോലിക്കാര്‍ പുറത്തേക്ക്; സ്വദേശിവൽകരണം കൂടുതല്‍ മേഖലകളിലേക്ക്

6 Aug 2021 2:47 PM GMT
ഇതോടെ ഈ രംഗത്ത് നിലവിൽ ജോലി ചെയ്യുന്ന നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. പലർക്കും നാടുകളിലേക്ക് മടങ്ങേണ്ടിവരും.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ അപമാനിച്ചു; ഹരീഷ് വാസുദേവനെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം

6 Aug 2021 2:06 PM GMT
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തല്‍ എന്നിവയുള്‍പ്പെടെ എസ്.സി, എസ്.ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ്...

ബിജെപി കുഴൽപ്പണ കേസിലെ കോടതി രേഖകൾ പുറത്ത്; പ്രതിരോധത്തിലായി ബിജെപി

6 Aug 2021 12:51 PM GMT
ഇരിങ്ങാലക്കുട കോടതിയിലാണ് അന്വേഷണ സംഘം റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും...

പ്രളയത്തിനിടെ സർവേ നടത്താൻ മന്ത്രിയെത്തി; ഒടുവിൽ മന്ത്രിയെ രക്ഷിക്കാൻ ഹെലികോപ്ടറും

5 Aug 2021 3:30 PM GMT
വെള്ളക്കെട്ടിനൊപ്പം ശക്തമായ കാറ്റുവീശിയതോടെ ബോട്ടിന് മുകളിലേക്ക് മരം കടപുഴകി വീണ് ബോട്ടിന്റെ മോട്ടോറിന് കേടുപാട് സംഭവിച്ചു.

'ചന്ദ്രിക' അഴിമതി: കുഞ്ഞാലിക്കുട്ടിയെ കുറ്റം പറയരുത്; വാർത്താ സമ്മേളനത്തിനിടെ മുഈൻ അലിക്ക് ഭീഷണി

5 Aug 2021 1:44 PM GMT
വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരേ മുഈൻ അലി ശിഹാബ് നടത്തിയത്.

സ്ത്രീകളെ തല്ലാൻ എന്റെ വീട്ടിൽ പഠിപ്പിച്ചിട്ടില്ല; ലഖ്നോവിലെ മർദ്ദനത്തിൽ ടാക്സി ഡ്രൈവർ

5 Aug 2021 1:29 PM GMT
ഒരു സ്ത്രീയെയും അടിക്കരുതെന്നാണ് എന്റെ മാതാവ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. മാതാവിന്റെ കാലിനടിയിലാണ് സ്വർഗം. അത് നിങ്ങൾക്കും അറിയാമെന്നും യുവാവ്...

ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് രണ്ട് വർഷം: മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിൽ ശ്രീനഗറിൽ പ്രതിഷേധം

5 Aug 2021 1:03 PM GMT
അനിയന്ത്രിതമായ അടിച്ചമർത്തൽ അഴിച്ചുവിടുകയും കടുത്ത അനീതി കുമിഞ്ഞുകൂടുകയും ചെയ്യുമ്പോൾ പ്രതിരോധിക്കുക, നിലനിൽക്കുകയല്ലാതെ മറ്റ് മാർഗമില്ല.

നാല് പതിറ്റാണ്ടായി ചന്ദ്രികയുടെ ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി; രൂക്ഷ വിമർശനവുമായി മുഈന്‍ അലി

5 Aug 2021 12:38 PM GMT
ചന്ദ്രികയില്‍ നടക്കുന്നത് വലിയ സാമ്പത്തിക ക്രമക്കേടാണ് എന്നാല്‍ കുഞ്ഞാലികുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണെന്ന് മുഈന്‍ അലി തങ്ങള്‍

വി​ദ​ഗ്‍ധ സ​മി​തി അം​ഗ​ങ്ങ​ൾ "കോ​മ​ൺ സെ​ൻ​സ്' വാ​ക്‌​സി​ൻ എ​ടു​ത്തില്ലേ?; പരിഹസിച്ച് ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ്

5 Aug 2021 12:04 PM GMT
മ​ദ്യ​ ഷാ​പ്പു​ക​ൾ​ക്ക് മു​ൻ​പി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ഇ​ല്ലാ​ത്ത നി​ബ​ന്ധ​ന​ അ​രി മേ​ടി​ക്കാ​ൻ പോ​കു​ന്ന​വ​ർ പാ​ലി​ക്ക​ണം പോ​ലും!

മാവോവാദികളുടെ ഐഇഡി സ്ഫോടനത്തിൽ ഒരാൾ മരിച്ചു, 11 പേർക്ക് പരിക്കേറ്റു

5 Aug 2021 11:23 AM GMT
നാരയൺപൂരിനെയും ദന്തേവാഡയേയും ബന്ധിപ്പിക്കുന്ന വനത്തിനകത്തൂടെയുള്ള നിർമാണത്തിലിരിക്കുന്ന റോഡിലാണ് മാവോവാദികൾ ഐഇഡി സ്ഫോടനം നടത്തിയത്

കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ബിനോയ് വിശ്വം എംപി

5 Aug 2021 9:48 AM GMT
കശ്മീരിനെ ഇന്ത്യയുടെ ഒരു അവിഭാജ്യ ഘടകമായി നിലനിര്‍ത്താന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 അത്യാവശ്യമാണ്.

പുതിയ ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ; ദേശമംഗലം, പൊഴുതന പഞ്ചായത്തുകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ

4 Aug 2021 6:17 PM GMT
വയനാട് പൊഴുതന പഞ്ചായത്തിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും. പൊഴുതന പഞ്ചായത്തിലെ ഡബ്ല്യൂ ഐപിആർ 13.58 ആണ്.

കേരള ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്: അഞ്ചുപേര്‍ അറസ്റ്റില്‍

4 Aug 2021 5:54 PM GMT
കേരളത്തില്‍നിന്നുള്ള മുഹമ്മദ് അമീന്‍ എന്നയാളുടെ നേതൃത്വത്തില്‍ നടന്ന ഐഎസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

വോഡഫോണ്‍ ഐഡിയ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ് കുമാർ മംഗലം ബിർള

4 Aug 2021 5:19 PM GMT
ബോര്‍ഡ് അംഗങ്ങള്‍ ഏകകണ്ഠേനയായി ഹിമാൻഷു കപാനിയയെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചത്.
Share it