- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാവോവാദികളുടെ ഐഇഡി സ്ഫോടനത്തിൽ ഒരാൾ മരിച്ചു, 11 പേർക്ക് പരിക്കേറ്റു
നാരയൺപൂരിനെയും ദന്തേവാഡയേയും ബന്ധിപ്പിക്കുന്ന വനത്തിനകത്തൂടെയുള്ള നിർമാണത്തിലിരിക്കുന്ന റോഡിലാണ് മാവോവാദികൾ ഐഇഡി സ്ഫോടനം നടത്തിയത്
BY ABH5 Aug 2021 11:23 AM GMT

X
ABH5 Aug 2021 11:23 AM GMT
ദന്തേവാഡ: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ ഘോട്ടിയയിൽ വ്യാഴാഴ്ച രാവിലെ മാവോവാദികൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച്ച രാവിലെ 7:30 ഓടെയാണ് മലേവാഡി പോലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ദന്തേവാഡ പോലിസ് സ്ഥലത്തെത്തി, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ദന്തേവാഡ എസ്പി പറഞ്ഞു. സ്ഫോടനത്തിൽ എസ് യു വിയിൽ സഞ്ചരിച്ചിരുന്ന നാല് തൊഴിലാളികളിൽ ഒരാളാണ് കൊല്ലപ്പെട്ടത്. മൂന്നുപേരുടെ നില ഗുരുതരമാണ്.
തെലങ്കാനയിൽ നിന്ന് ബലാഘട്ടിലേക്ക് പോവുകയായിരുന്ന വാഹനത്തിന് നേർക്കാണ് സ്ഫോടനമുണ്ടായത്. നാരയൺപൂരിനെയും ദന്തേവാഡയേയും ബന്ധിപ്പിക്കുന്ന വനത്തിനകത്തൂടെയുള്ള നിർമാണത്തിലിരിക്കുന്ന റോഡിലാണ് മാവോവാദികൾ ഐഇഡി സ്ഫോടനം നടത്തിയതെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















