Latest News

രേഖകളില്ലാതെ ലക്ഷങ്ങള്‍ കടത്തിയ കോഴിക്കോട് സ്വദേശി പിടിയില്‍

രേഖകളില്ലാതെ ലക്ഷങ്ങള്‍ കടത്തിയ കോഴിക്കോട് സ്വദേശി പിടിയില്‍
X

മലപ്പുറം: രേഖകളില്ലാതെ ലക്ഷങ്ങള്‍ കടത്തിയ കോഴിക്കോട് സ്വദേശി മലപ്പുറം മേലാറ്റൂരില്‍ പിടിയില്‍. കോഴിക്കോട് കൊടുവളളി വാവാട് കുരിയാനിക്കല്‍ മുഹമ്മദ് മിഷാബ് (32) ആണ് മേലാറ്റൂര്‍ പോലിസിന്റെ പടിയിലായത്. സ്വകാര്യ ബസില്‍ പാണ്ടിക്കാട് നിന്നും മണ്ണാര്‍കാട്ടേക്കുള്ള യാത്രാമധ്യേ മേലാറ്റൂരില്‍ വച്ചാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 19,75000 രൂപ കണ്ടെടുത്തത്.

Next Story

RELATED STORIES

Share it