- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിക്കില്‍ നിന്ന് മോചിതനായി ക്രിസ്റ്റിയാനോ; ഇരട്ട ഗോളുമായി താരം; വിജയകുതിപ്പ് തുടര്‍ന്ന് അല്‍ നസര്‍
BY FAR4 April 2026 8:17 AM GMT

X
FAR4 April 2026 8:17 AM GMT
റിയാദ്: സൗദി പ്രോ ലീഗില്‍ വിജയകുതിപ്പ് തുടര്‍ന്ന് അല്‍ നസര്‍. അല്‍ നജമയ്‌ക്കെതിരായ മല്‍സരത്തില്‍ 5-2ന്റെ ജയമാണ് അല്‍ നസര്‍ നേടിയത്. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബിനായി ഇരട്ട ഗോളുകള്‍ നേടി. അല്‍ നസറിന്റെ തുടര്‍ച്ചയായ 13ാം ജയമാണ്. ലീഗില്‍ അല്‍ നസര്‍ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലിനേക്കാള്‍ ആറ് പോയിന്റ് വ്യത്യാസത്തിലാണ് അല്‍ നസര്‍. പരിക്കിനെ തുടര്‍ന്ന് മെക്‌സിക്കോ, അമേരിക്ക എന്നിവര്‍ക്കെതിരായ പോര്‍ച്ചുഗലിന്റെ സൗഹൃദമല്‍സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















