- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നികുതി വെട്ടിച്ച് ബീഡി കടത്ത്; പിടികൂടിയത് ഒരു കോടി രൂപയുടെ ബീഡി
ഇത്തരത്തിൽ ഇരുപത് കോടിയോളം രൂപ വിലവരുന്ന ബീഡി ഇതുവരെ സംസ്ഥാനത്ത് എത്തിച്ച് വിൽപ്പന നടത്തിയതായിട്ടാണ് സൂചന.
BY ABH7 Aug 2021 1:47 PM GMT
X
ABH7 Aug 2021 1:47 PM GMT
തിരുവനന്തപുരം: നികുതി വെട്ടിച്ച് സംസ്ഥാനത്തെത്തിച്ച ഒരുകോടി രൂപയുടെ ബീഡി സംസ്ഥാന ജിഎസ്‍ടി ഉദ്യോഗസ്ഥർ പിടികൂടി. അഞ്ച് ജില്ലകളിൽ നിന്നായാണ് ഇത്രയും ബീഡികൾ പിടികൂടിയത്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് ബീഡി പിടികൂടിയത്. 12 ഇടങ്ങളിലായി ഏഴ് ജിഎസ്ടി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് യൂനിറ്റുകളാണ് പരിശോധന നടത്തിയത്.
ആറുമാസത്തെ നിരീക്ഷണത്തിനു ശേഷമായിരുന്നു റെയ്ഡ്. ഇത്തരത്തിൽ ഇരുപത് കോടിയോളം രൂപ വിലവരുന്ന ബീഡി ഇതുവരെ സംസ്ഥാനത്ത് എത്തിച്ച് വിൽപ്പന നടത്തിയതായിട്ടാണ് സൂചന.
നാല്പതോളം ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിച്ച് കടത്തിയ ബീഡി കണ്ടെത്തിയത്. ആഗസ്ത് മൂന്ന് മുതൽ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ജിഎസ്‍ടി ഉദ്യോഗസ്ഥർ തെക്കൻ ജില്ലയിൽ പരിശോധന നടത്തിയത്.
Next Story
RELATED STORIES
സിറിയയില്‍ സമാധാനപൂര്‍ണമായ അധികാര കൈമാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച്...
15 Dec 2024 3:35 AM GMTവിവാഹം കഴിഞ്ഞ് 15 ദിവസം; മലേഷ്യയില്‍ ഹണിമൂണ്‍, വീടെത്തുന്നതിന് ഏഴ്...
15 Dec 2024 2:46 AM GMTബന്ദികളെ കൊല്ലാന്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നു: അബു ഉബൈദ
15 Dec 2024 2:37 AM GMTമുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയ ജഡ്ജിയെ പിന്തുണച്ച് യോഗി
15 Dec 2024 2:31 AM GMTഇസ്രായേലിനെതിരേ സിറിയന്‍ ജനതയും ലബ്നാന്‍ ജനതയും ഐക്യപ്പെടണം:...
15 Dec 2024 2:07 AM GMTസിറിയ ക്ഷീണത്തില്‍; ഇസ്രായേലുമായി യുദ്ധത്തിന് താല്പര്യമില്ല: അബൂ...
15 Dec 2024 1:45 AM GMT